ആധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്മിര്‍ണായിലെ മെത്രാനായിരുന്ന പോളിക്കാര്‍പ്പ്. മര്‍ക്കസ് ഔറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളിക്കാര്‍പ്പിനെ വധിക്കണമെന്ന് വിജാതിയര്‍ മുറവിളികൂട്ടി. വന്ദ്യനായ മെത്രാനെ വധിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മടി തോന്നി. ക്രിസ്തുവിനെ ത്യജിക്കാനും ശിക്ഷ ഒഴിവാക്കാനും പ്രോകോൺസൽ പോളികാർപ്പിനോട് ആവശ്യപ്പെട്ടപ്പോൾ ‘താൻ എൺപത്തിയാറു വർഷമായി ക്രിസ്തുവിനെ സേവിച്ചുവെന്നും ഒരു ദോഷവും വരുത്താതെ താൻ ഒരിക്കലും തൻ്റെ രാജാവിനെയും രക്ഷകനെയും ദുഷിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് വിശുദ്ധൻ മറുപടി നൽകിയത്.’ തീയുടെ ഭീഷണിയിൽ പോലും, പോളികാർപ്പ് നിർഭയമായി പ്രഖ്യാപിച്ചു: ഭൂമിയിലെ അഗ്നിജ്വാലകൾ അൽപ്പനേരത്തേക്ക് മാത്രമേ Read More…
Reader’s Blog
സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ….
നാമും നമ്മുടെ മനോഭാവങ്ങളുംലൂക്കാ 14 : 7 – 14 വിരുന്നിലെ മര്യാദയുടെ പാഠങ്ങളാണ് അവൻ ഇവിടെ വിവരിക്കുന്നത്. നമ്മിലെ സ്ഥാനവും മാനവും നാമല്ലാ തീരുമാനിക്കേണ്ടത്. നാം എത്രമാത്രം യോഗ്യരാണെന്ന് മറ്റുള്ളവരാണ് വിലയിരുത്തേണ്ടത്. സ്വയം എളിമപ്പെടുത്തുകയും വിനീതനാവുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, തിരുവചനങ്ങളിലൂടെ ഇതിനുമുമ്പും അവൻ നമുക്ക് വ്യക്തമാക്കിതന്നിട്ടുള്ളതാണ്. സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ, നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്ഥാനമാനങ്ങൾ സ്വയം തിരഞ്ഞെടുക്കേണ്ടവയല്ല, മറിച്ച് സമൂഹം നമ്മെ അറിഞ്ഞു നമുക്ക് നല്കുന്നവയാണ്. രണ്ടാംഭാഗം ആതിഥേയനുള്ള ഉപദേശമാണ്. പകരം വിരുന്ന് നല്കാനാകാത്തവരെ Read More…
വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരം: മാർ ജോസഫ് പാംപ്ലാനി
വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും മാർ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെൻ്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ Read More…
ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം
പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം പത്രോസ് കുറേനാള്‍ പലസ്തീനായില്‍ത്തന്നെ ചെലവഴിച്ചു. അതിനു ശേഷം അന്തിയോക്യയിലേക്കു പോയി. അവിടെ നിന്ന് പൗലോസിനോടൊപ്പം റോമയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇരുവരും നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഒരേ ദിവസം രക്തസാക്ഷിത്വം വരിച്ചുവെന്നും വിശ്വസിക്കുന്നു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഇറനേവൂസ് പറയുന്നു: രണ്ടു മഹാ അപ്പസ്‌തോലന്മാരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ മേല്‍ സ്ഥാപിതമായിരിക്കുന്ന എത്രയും ശ്രേഷ്ഠവും മഹത്തുമായ സഭയാണ് റോമാ സഭ. ഈ തിരുനാള്‍ ദിവസം പത്രോസിന്റെ ഇന്നത്തെ പിന്‍ഗാമിക്കുവേണ്ടി തീഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ നാം Read More…
നശ്വരമായ സമ്പാദ്യത്തിൻ്റെ പിന്നാലെ പോകാതെ അനശ്വരമായ സ്വർഗ്ഗീയനിക്ഷേപം കരുതിവയ്ക്കാം…
മത്തായി 6 : 19 – 24സ്വർഗ്ഗീയ നിക്ഷേപം നമ്മുടെ സമ്പാദ്യങ്ങളെല്ലാം നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാണ്. എന്നാൽ, ഇവയൊന്നും ശാശ്വതമായി നിലനിൽക്കുന്നതല്ല എന്ന സത്യം നമുക്ക് മറച്ചുവയ്ക്കാനാവില്ല. ആയതിനാൽ, ഭൂമിയിലെ നിക്ഷേപങ്ങളൊന്നും സ്വർഗ്ഗീയ നിക്ഷേപത്തിനുതകുന്നതല്ല എന്ന് യേശു ഈ വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. എത്ര വിലയേറിയതും കാലക്രമേണ നശിച്ചു മണ്ണടിയും. എന്നാൽ, അനശ്വരമായത് സ്വർഗ്ഗീയനിക്ഷേപം മാത്രം. ഏതൊരുവന്റേയും ഹൃദയം, അവന്റെ നിക്ഷേപത്തിലായിരിക്കും. സ്വർഗ്ഗീയനിക്ഷേപം നമ്മുടെ സത്പ്രവൃത്തികളുടെ പ്രതിഫലമാണ്. അവയോ, അനശ്വര നിക്ഷേപങ്ങളും. ഇതിൽ ഏത് വേണമെന്ന് നാമാണ് Read More…
സെൻ്റ് പീറ്റർ ഡാമിയൻ്റെ തിരുനാൾ : ഫെബ്രുവരി 21
സഭയുടെ പരിഷ്കർത്താവും ഡോക്ടറുമായിരുന്ന സെൻ്റ് പീറ്റർ ഡാമിയൻ തൻ്റെ കാലത്തെ പുരോഹിതന്മാർക്കിടയിൽ പ്രചരിച്ചിരുന്ന പൈശാചികതയ്ക്കും അഴിമതിക്കുമെതിരെ പോരാടി. ഫെബ്രുവരി 21 നാണ് അദ്ദേഹത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നത്. ബുദ്ധിമുട്ടുള്ള ബാല്യം 1007-ൽ റവണ്ണയിൽ ജനിച്ച അദ്ദേഹം ഏഴ് മക്കളിൽ അവസാനത്തെ ആളായിരുന്നു. ഇനി ഒരു കുട്ടിയെ കൂടി തനിക്ക് വളർത്താൻ കഴിയില്ലെന്ന് അവൻ്റെ അമ്മയ്ക്ക് തോന്നി, അവനെ മുലയൂട്ടാൻ വിസമ്മതിച്ചു. അവനെ മരണത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. കുട്ടിയെ കൈയ്യിൽ എടുത്ത്, തൻ്റെ ദുഷ്പ്രവണതയിൽ പശ്ചാത്തപിക്കുകയും മറ്റുള്ളവരെപ്പോലെ അവനെ പരിപാലിക്കുകയും Read More…
പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷികപരിഗണന കാണിക്കണം: ബിഷപ് ജോസ് പൊരുന്നേടം
വന്യമൃഗ ആക്രമണത്തെത്തുടര്‍ന്ന് പാക്കം സ്വദേശിയായ പോള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പള്ളിയില്‍ അരങ്ങേറിയ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തില്‍ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. എല്ലാം നിയമപരമായി നേരിടാമെന്നും കൈകാര്യം ചെയ്യാമെന്നും കരുതുന്നത് മൗഡ്യമാണ്. സമരത്തില്‍ ജനമുയര്‍ത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകള്‍ക്ക് മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും Read More…
വിശുദ്ധ എലെവുത്തേരിയൂസിൻ്റെ തിരുനാൾ : ഫെബ്രുവരി 20
ക്ലോവിസു രാജാവിന്റെ പിതാവായ കില്‍ഡെറിക്കിന്റെ വാഴ്ച്ചയുടെ അവസാന കാലത്ത് ഫ്രാന്‍സില്‍ ടൂര്‍ണെയി എന്ന സ്ഥലത്ത് എലെവുത്തേരിയൂസ് ജനിച്ചു. പിതാവ് ടെറെനൂസും മാതാവ് ബ്ലാന്തായുമാണ്. ടൂര്‍ണയിലെ ആദ്യത്തെ മെത്രാനായിരുന്ന തെയോഡോറിന്റെ പിന്‍ഗാമിയാണ് എലെവൂത്തേരിയൂസ്. ക്രിസ്തുമതത്തെ ദ്രോഹിച്ചുകൊണ്ടിരുന്ന ആര്യന്‍ പാഷാണ്ഡതയെ നിര്‍മമാര്‍ജ്ജനം ചെയ്യാനായി എലെവുത്തേരിയൂസ് ഒരു സുനഹദോസ് വിളിച്ച് ചേര്‍ക്കുകയും പാഷാണ്ഡികളെ ലജ്ജിതരാക്കുകയും ചെയ്തു. വൈരാഗ്യം പൂണ്ട പാഷാണ്ഡികള്‍ ഒരു ദിവസം അദ്ദേഹം പള്ളിയിലേക്ക് പോകുന്ന വഴി നേരെ ചാടിവീണ് അദ്ദേഹത്തെ തല്ലിചതച്ചു. തല്‍ക്കാലം, സുഖം പ്രാപിച്ചെങ്കിലും അധികം വൈകാതെ Read More…
വിശുദ്ധ ജസീന്തയുടെയും ഫ്രാന്‍സിസ്‌കോ മാര്‍ട്ടോയുടെയും തിരുനാൾ : ഫെബ്രുവരി 20..
ഫാത്തിമയില്‍ മാതാവിനെ ദര്‍ശിച്ച് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിയ വിശുദ്ധ ജസീന്തയുടെയും ഫ്രാന്‍സിസ്‌കോ മാര്‍ട്ടോയുടെയും തിരുനാൾ ആഘോഷിക്കുകയാണ് ഫെബ്രുവരി 20 ന്. ഫ്രാൻസിസ്കോയും ജസീന്ത മാർട്ടോയും പോർച്ചുഗലിലെ ഫാത്തിമയ്ക്ക് സമീപം താമസിച്ചിരുന്ന സഹോദരങ്ങളായിരുന്നു 1917 മെയ് 13 നും ഒക്ടോബര്‍ 13 നും ഇടയില്‍, അല്‍ജസ്ട്രലില്‍ നിന്നുള്ള മൂന്ന് പോര്‍ച്ചുഗീസ് ഇടയ കുട്ടികള്‍ക്ക് മാതാവിന്റെ ദര്‍ശനം ലഭിച്ചു. ലിസ്ബണില്‍ നിന്ന് 110 മൈല്‍ വടക്കുള്ള ഫാത്തിമയ്ക്ക് സമീപമുള്ള കോവ ഡ ഇരിയയില്‍ വെച്ചാണ് ഇവര്‍ക്ക് മാതാവിന്റെ ദര്‍ശനം ലഭിച്ചത്. Read More…
ദൈവ പരിപാലനയിൽ ആശ്രയിക്കുന്നവരാകാം
യഥാർത്ഥ ഓഹരിലൂക്കാ 18 : 18 – 30 “നല്ലവനായ ഗുരോ” നന്മയെന്നത് ദൈവസ്വഭാവമാണ്. ഈ ദൈവീക നന്മയാണ് സൃഷ്ടിയുടെ ആരംഭം മുതലേ, സകല സൃഷ്ടികളിലും പ്രതിധ്വനിക്കുന്നത്. കാരണം, അവന്റെ സൃഷ്ടിയെല്ലാം നല്ലതായിരുന്നു എന്നവൻ കണ്ടു. ഈ ഭൂമിയിലെ, ധനത്തിനോ അധികാരങ്ങൾക്കോ നൽകാൻ കഴിയാത്ത ഒന്നാണ്, നിത്യജീവൻ. എന്നാൽ, നമുക്ക് ആശ്രയിക്കാവുന്ന ഒന്നുണ്ട് – ദൈവം. നിത്യരക്ഷയും നിത്യജീവനും നൽകാൻ കഴിയുന്നത് അവന് മാത്രമാണ്. അത് ഈ ലോകജീവിതത്തിന്റെ തുടർച്ചയാണ്. എന്നാൽ അത് നേടിയെടുക്കാനുള്ള മാർഗ്ഗമോ, ഈ Read More…










