പാലാ: പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. കോർപറേറ്റ് Read More…
Sample Page
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ ; പതിനഞ്ചാം ദിനം: കൂട്ടുകൂടി കൂടെവസിക്കുന്ന ദൈവം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും. മത്തായി 1 : 23 വിചിന്തനം കൂട്ടുകൂടി കൂടെവസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ മനുഷ്യവതാരം. ലോകം മുഴുവനുമുള്ള സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവം. Read More…
വിശുദ്ധ മേരി ഡി റോസ :ഡിസംബർ 15
മേരി ഡി റോസ ഒരു സമ്പന്ന കുടുംബത്തിൽ ഭൂജാതയായി. ബാല്യപ്രായം മുതൽക്കുതന്നെ അവൾ ദരിദ്രരോട് അതീവാനുകമ്പ പ്രദർശിപ്പിച്ചിരുന്നു. 1836-ൽ രാജ്യത്ത് കോളറ ബാധിച്ചപ്പോൾ മേരി ഡി റോസയും കൂറെ കൂട്ടുകാരുംകൂടി രോഗികളെ ശുശ്രൂഷിക്കാനിറങ്ങി. അവരാണ് ഉപവിയുടെ ദാസികൾ എന്‌ന സ്ഥാപനത്തിന്റെ പ്രാഥമികാംഗങ്ങൾ. 1839-ൽ സമാരംഭിച്ച ഈ സഭയ്ക്ക് 1851-ൽ ഒമ്പതാം പീയൂസ് മാർപാപ്പ അംഗീകാരം നൽകി. ക്രൂശിതനോടുള്ള അവളുടെ സ്‌നേഹമാണ് ക്രൂസിഫിക്‌സാ എന്ന രണ്ടാമത്തെ പേരിന് കാരണമായത്. 72-ാമത്തെ വയസിൽ ക്രൂസിഫിക്‌സാ മരിച്ചു. 1954-ൽ പന്ത്രണ്ടാം പീയൂസ് Read More…
മയക്കുമരുന്നിൻ്റെ ഇരകൾ കുടുംബിനികളും കുട്ടികളുമാണ്: റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ
പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇൻഡ്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം- മയക്കുമരുന്നു യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ.സി.സി രൂപതാ ഡയറക്ടർ കൂടിയായ റവ. ഡോ ഞാറക്കുന്നേൽ.പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിനാലാം ദിനം : ദൈവവചനത്തോടുള്ള അനുസരണം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവില്‍നിന്നാണ്. ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 20, 24. വിചിന്തനം ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണം ഉള്ളവനായിരുന്നു. മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി.(ഫിലിപ്പി 2 : 8 ). Read More…
കുരിശിന്റെ വിശുദ്ധ ജോണ്‍: ഡിസംബർ 14
സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക് നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ് എന്ന യോഹന്നാന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക് നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷേ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിമൂന്നാം ദിനം: സത്യവചനത്തിൽ വിശ്വസിച്ച ജോസഫ്
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 24 വിചിന്തനം മറിയത്തെ അപമാനിതയാക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ദിവ്യ രഹസ്യം വെളിപ്പെടുത്തുന്നു. തിരുവചനം പറയുന്നത് അവൻ നിദ്രയിൽ നിന്നു ഉണർന്ന് കർത്താവിൻ്റെ ദൂതൻ കല്പിച്ചതു പോലെ പ്രവർത്തിച്ചു എന്നാണ്. വചനത്തെ ഉദരത്തിൽ വഹിക്കുന്ന മറിയത്തെ സ്വീകരിച്ച് വചനത്തിനു കാവലാളായവനാണ് യൗസേപ്പ്. നീതിമാനായ ഒരു Read More…
വിശുദ്ധ ലൂസി: ഡിസംബർ 13
283-ൽ ധനികരും കുലീനരുമായ മാതാപിതാക്കൾക്കാണ് ലൂസി ജനിച്ചത്. അവളുടെ പിതാവ് റോമൻ വംശജനായിരുന്നു. അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. പിന്നീട് ഗ്രീക്ക് വംശജയായ അമ്മ യുടിച്ചിയയുടെ സംരക്ഷണത്തിൽ ആണ് ലൂസി വളർന്നത്. ആദ്യകാല രക്തസാക്ഷികളിൽ പലരെയും പോലെ, ലൂസി തൻ്റെ കന്യകാത്വം ദൈവത്തിന് സമർപ്പിച്ചു. അവളുടെ സ്ത്രീധനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് അവൾ പ്രതീക്ഷിച്ചു. എന്നിരുന്നാലും, ലൂസിയുടെ വാഗ്ദാനത്തെക്കുറിച്ച് അറിയാതെ, രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന യുടിച്ചിയ, ലൂസിയുടെ ഭാവിയെക്കുറിച്ച് ഭയപ്പെട്ടു. ഒരു സമ്പന്ന പുറജാതീയ കുടുംബത്തിലെ Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പന്ത്രണ്ടാം ദിനം :പ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ
ഫാ. ജയ്സൺ കുന്നേൽ mcbsവചനം നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെസന്‌ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്. ലൂക്കാ 1 : 78-79 വിചിന്തനം ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകൻ്റെ പ്രവചന ഗീതത്തോടെയാണ് (ലൂക്കാ 1: 67-80). സ്നാപകൻ്റെ ജനനത്തിനു ശേഷമാണ് സഖറിയുടെ ഈ സ്തുതിഗീതം. സഖറിയ, ദൈവഹിതത്തിനു വഴങ്ങി കുടുംബ പേരിനു പകരം ശിശുവിനു യോഹനാൻ എന്നു Read More…









