Pope's Message Reader's Blog

കത്തോലിക്കാ കൂട്ടായ്മയിലെ ആരാധനാക്രമ പാരമ്പര്യങ്ങൾ…

ഫാ. വർഗീസ് വള്ളിക്കാട്ട് കത്തോലിക്കാ കൂട്ടായ്മയിലെ ആരാധനാക്രമ പാരമ്പര്യങ്ങൾ!കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു: 1.അലക്സാണ്ട്രിയൻ പാരമ്പര്യംഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഉത്ഭവിച്ച ഈ പാരമ്പര്യം കോപ്റ്റിക് കത്തോലിക്കാ സഭയും എത്യോപ്യൻ കത്തോലിക്കാ സഭയും ഉപയോഗിക്കുന്നു. 2.അന്ത്യോക്യൻ പാരമ്പര്യംഈ പാരമ്പര്യം സിറിയയിലെ അന്ത്യോക്യയിൽ ഉത്ഭവിച്ചതും മരോണൈറ്റ് സഭ, സിറിയക് കത്തോലിക്കാ സഭ, സിറോ-മലങ്കര കത്തോലിക്കാ സഭ എന്നിവ ഉപയോഗിക്കുന്നതുമാണ്. 3.അർമേനിയൻ പാരമ്പര്യംഅർമേനിയൻ കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഈ പാരമ്പര്യത്തിന്റെ വേരുകൾ പുരാതന അർമേനിയയിലാണ്. 4.ബൈസന്റൈൻ പാരമ്പര്യംഗ്രീക്ക് അല്ലെങ്കിൽ കോൺസ്റ്റാന്റിനോപൊളിറ്റൻ Read More…

Pope's Message Reader's Blog

കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്…

ഫാ. വർഗീസ് വള്ളിക്കാട്ട് കത്തോലിക്കാ സഭകത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്. 24 സഭകൾ ഇവയാണ്:ഓറിയന്റൽ കത്തോലിക്കാ സഭകൾ (23). അലക്സാണ്ട്രിയൻ പാരമ്പര്യം:1. കോപ്റ്റിക് കത്തോലിക്കാ സഭ2. എറിട്രിയൻ കത്തോലിക്കാ സഭ3. എത്യോപ്യൻ കത്തോലിക്കാ സഭ അന്ത്യോക്യൻ പാരമ്പര്യം:1. മരോണൈറ്റ് സഭ2. സിറിയക് കത്തോലിക്കാ സഭ3. സിറോ-മലങ്കര കത്തോലിക്കാ സഭ അർമേനിയൻ പാരമ്പര്യം:1. അർമേനിയൻ കത്തോലിക്കാ സഭ ബൈസന്റൈൻ പാരമ്പര്യം:1. അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ Read More…

Reader's Blog Social Media

എല്ലാക്കാലത്തുമുള്ള മനുഷ്യര്‍ക്ക് ഉത്തമ മാതൃക യേശുക്രിസ്തു…

മാത്യൂ ചെമ്പുകണ്ടത്തിൽ “എസ്സെന്‍സ് ഗ്ലോബല്‍” എന്ന സ്വതന്ത്രചിന്തകരുടെ സംഘത്തിനു നേതൃത്വം നൽകുന്ന സി രവിചന്ദ്രന്‍, “മറുനാടന്‍ മലയാളി” എഡിറ്റര്‍ ഷാജന്‍ സ്കറിയായുമായി നടത്തിയ അഭിമുഖത്തിലെ 59 സെക്കന്‍ഡ് ദൈർഘ്യമുള്ള ഒരു റീല്‍സ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ചുള്ള രവിചന്ദ്രന്‍റെ അജ്ഞതയും തെറ്റിദ്ധാരണയുമെല്ലാം വീണ്ടും അദ്ദേഹം ആവർത്തിക്കുകയാണ് ഈ അഭിമുഖത്തിൽ. 59 സെക്കന്‍ഡിനുള്ളിൽ ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച് 5 ആനമണ്ടത്തരങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നത്. രവിചന്ദ്രന്‍റെ വാക്കുകള്‍ നോക്കുക. “ക്രിസ്റ്റ്യന്‍ മൂല്യങ്ങളും നിയമങ്ങളും മൊത്തം ഉള്‍ട്ടയാണ്: ക്രിസ്റ്റ്യന്‍ Read More…

Reader's Blog Social Media

ജർമ്മൻ എക്സാം സെൻ്റർ ഇനി വയനാട്ടിലും…

900 വർഷത്തെ പ്രൗഢമായ പാരമ്പര്യമുള്ള ഒരു കത്തോലിക്കാ സഭാവിഭാഗമാണ് നോർബെർട്ടൈൻസ്. വിദ്യാഭ്യാസ മികവിനും ആത്മീയ മാർഗനിർദേശത്തിനുമുള്ള സമർപ്പണത്തിന് പേരുകേട്ടവരാണ് നോർബെർട്ടൈൻസ്. നോർബർട്ട്‌സ് അക്കാദമിയുടെ മാനേജ്‌മെൻ്റ് സമഗ്രമായ വികസനത്തിന് ഊന്നൽ നൽകുന്നു. വിദ്യാർത്ഥികളെ അക്കാദമികമായി മികവ് പുലർത്താനും ഭാവിയിലെ വെല്ലുവിളികൾക്ക് തയ്യാറെടുക്കാനും പ്രാപ്‌തമാക്കുന്ന പിന്തുണയും അച്ചടക്കമുള്ളതുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നു. നോർബർട്ട്സ് അക്കാദമി 2023 ഏപ്രിൽ 13-ന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു, ബൗദ്ധികവും ധാർമ്മികവുമായ വളർച്ചയുടെ പാരമ്പര്യം വളർത്തിയെടുക്കുന്നത് തുടരുന്നു. ജർമ്മൻ ഭാഷയ്ക്കുള്ള ടെസ്റ്റ്ഡാഫിൻ്റെ ലൈസൻസുള്ള പരീക്ഷാ കേന്ദ്രമാണ് നോർബർട്ട്സ് Read More…

Reader's Blog Social Media

വിശുദ്ധ കൊച്ചുത്രേസ്യ: ദൈവത്തിന്‍റെ പ്രണയം തിരിച്ചറിഞ്ഞവൾ…

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖില ലോക മിഷൻ മദ്ധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിന്റെ മംഗളാശംസകൾ എല്ലാവർക്കും നേരുകയും, വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള Read More…

Daily Prayers Reader's Blog Social Media

അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം…

സി. റെറ്റി FCC പരിശുദ്ധ അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം. അവിടുത്തെ രക്ഷാകരകര്‍മ്മത്തിന്‍റെ യോഗ്യത പരി. അമ്മയുടെ മാദ്ധ്യസ്ഥം വഴി നാം സ്വീകരിക്കുന്നു. ഇന്ന് നാം പ്രാര്‍ത്ഥനയായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ജപമാലയുടെ ചരിത്രം ആരംഭിക്കുന്നത് ഡൊമിനിക്കന്‍ സന്ന്യാസ സ്ഥാപകനായ വി. ഡൊമിനിക്കിലാണ്. വളരെ വിപല്‍ക്കരമായ ആല്‍ബി ജെല്‍സിയന്‍ പാഷണ്ഡതയെ പരാജയപ്പെടുത്താന്‍ തന്‍റെ പ്രസംഗങ്ങളെക്കാള്‍ ഭേദം ജപമാലയായിരിക്കുമെന്ന് വി. ഡൊമിനിക്കിന് വ്യക്തമായി. പരി. ദൈവമാതാവ് തന്നെയാണ് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള മറുപടിയായിട്ട് ഈ ജപമാല ഉപദേശിച്ചത്. 1571 ഒക്ടോബറില്‍ ലെപ്പാന്‍റോ Read More…

Daily Prayers Reader's Blog

നിത്യസഹായ മാതാവിന്‍റെ നൊവേന: എട്ടാം ദിവസം: സമാപനം…

(പ്രാരംഭ ഗാനം) നിത്യസഹായമാതേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാര്‍ത്തിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു. നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്‍ക്കുള്ള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു. Read More…

Daily Prayers Reader's Blog

നിത്യസഹായ മാതാവിന്‍റെ നൊവേന: ഏഴാം ദിവസം…

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള നൊവേന: പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാർത്ഥിക്കഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു. ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സബാധിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും.ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു.നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു.നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും,അങ്ങയുടെ നേര്‍ക്കുളള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു. വൈദികന്‍: Read More…

Daily Prayers Reader's Blog

നിത്യസഹായ മാതാവിന്‍റെ നൊവേന: ആറാം ദിവസം…

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള നൊവേന: ആറാം ദിവസം… പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാർത്ഥിക്കഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു. ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സബാധിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും.ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു.നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു.നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും,അങ്ങയുടെ നേര്‍ക്കുളള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ Read More…

Daily Prayers Reader's Blog

നിത്യസഹായ മാതാവിന്‍റെ നൊവേന: അഞ്ചാം ദിവസം…

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള നൊവേന, അഞ്ചാം ദിവസം… പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാർത്ഥിക്കഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു. ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സബാധിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും.ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു.നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു.നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്‍ക്കുളള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ Read More…