Daily Saints

മാര്‍ച്ച് 1: വിശുദ്ധ ആല്‍ബീനൂസ് മെത്രാന്‍

ബ്രിട്ടാനിയിലെ ഒരു കുലീന കുടുംബത്തിൽ ആല്‍ബീനൂസ് ജനിച്ചു. ഭക്തനായ കുട്ടി. 20-കളുടെ മധ്യം മുതൽ 60-കൾ വരെയുള്ള ടിംസിലാക്കിലെ സന്യാസി, പിന്നീട് അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം സെൻ്റ് ഓബിൻസ് എന്ന് പുനർനാമകരണം ചെയ്തു. ഫ്രാൻസിലെ ആംഗേഴ്‌സ് രൂപതയുടെ ബിഷപ്പ്. ദരിദ്രർ, വിധവകൾ, അനാഥർ എന്നിവരോടുള്ള അദ്ദേഹത്തിൻ്റെ ജീവകാരുണ്യത്തിനും, അവരുടെ ഉടമകളിൽ നിന്ന് അടിമകളെ മോചിപ്പിച്ചതിനും, അദ്ദേഹത്തിൻ്റെ വ്യക്തിപരമായ വിശുദ്ധിക്കും അദ്ദേഹം പ്രവർത്തിച്ച അത്ഭുതങ്ങൾക്കും അദ്ദേഹത്തിൻ്റെ മെത്രാൻ സ്ഥാനം അറിയപ്പെട്ടിരുന്നു. അന്നത്തെ ആചാരം രക്തബന്ധമുള്ള വിവാഹം അനുവദിച്ചു. അൽബിനസ് ഇതിനെ Read More…

News Social Media

പൂഞ്ഞാർ പള്ളി വിഷയം: മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തർക്കങ്ങളില്ലാതെ സമാധാനയോഗം

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേൽക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും. 18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികൾ കേസിൽ പ്രതിയായിട്ടുള്ള സാഹചര്യം യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്കെതിരേ ചുമത്തിയ Read More…

News Social Media

പൂ​ഞ്ഞാ​റി​ൽ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച കേ​സ്; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പത്തു പ്രതികൾക്ക് ജാ​മ്യം

കോ​ട്ട​യം: പൂ​ഞ്ഞാ​റി​ൽ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ത്തു​പേ​ർ​ക്ക് ജാ​മ്യം. ഏ​റ്റു​മാ​നൂ​ർ ജു​വ​നൈ​ൽ കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ വൈ​ദി​ക​നോ​ട് ഇ​വ​ർ​ക്ക് മു​ൻ വൈ​രാ​ഗ്യ​മി​ല്ല. സം​ഭ​വ​ത്തി​ൽ വൈ​ദീ​ക​ന് ഗൗ​ര​വ​മാ​യ പ​രി​ക്കു​ക​ളി​ല്ല എ​ന്ന കാ​ര​ണ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​യ 17 പേ​രു​ടെ ജാ​മ്യം കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. 23-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീസ് ഫൊ​റോ​നാ പ​ള്ളി ഗ്രൗ​ണ്ടി​ൽ Read More…

Meditations Reader's Blog

ആകുലതകളെ അകറ്റി നിർത്താം; ദൈവ പരിപാലനയിൽ ആശ്രയിക്കാം…

ലൂക്കാ 12 : 29 – 34ജീവിതാകുലതകൾ ലോകസുഖങ്ങളോടുള്ള ആസക്തിയാണ്, നമ്മിൽ ആകുലത ഉളവാക്കുന്നത്. ദൈവാശ്രയബോധത്തിൽ ജീവിച്ചാൽ, ജീവിതത്തിൽ ശാന്തതയും സമാധാനവും കൈവരും. ദൈവപരിപാലനയുടേയും കരുതലിന്റേയും മുമ്പിൽ, മറ്റൊന്നിനും സ്ഥാനമില്ല എന്ന ബോധ്യം നമ്മിൽ വളർത്താം. ദൈവമനുഷ്യബന്ധത്തിൽ ആകുലതയ്ക്ക് ഇടമില്ല. കാരണം, അന്നന്ന് വേണ്ടുന്നതെല്ലാം, അവിടുന്ന് അളവിൽ കൂടുതൽ നല്കുന്നവനാണ്. അവൻ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയും അതായിരുന്നല്ലോ, “അന്നന്ന് വേണ്ട ആഹാരം…”. നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നമുക്ക് ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തെ Read More…

News Social Media

പുസ്തക പ്രകാശനം

പാലാ : പാലാ സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ രചിച്ച പദശുദ്ധി കോശമെന്ന ബ്രഹത് ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിലിന് നൽകി നിർവഹിച്ചു. കോളേജ് ഐ.ക്യൂ എ.സി.യും പ്രസാധകരായ കോട്ടയം എൻ.ബി.എസ്സും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈബിളിലെ 72 പുസ്തകങ്ങളുടെ വൈവിധ്യവും ആഴവും ദൃശ്യമാകുന്ന 172 വാക്കുകളുടെ ചരിത്രവും പരിണാമ ഭേദങ്ങളും അവതരിപ്പിക്കുന്ന Read More…

News Social Media

നസ്രാണി മാപ്പിള സംഘത്തിന്റെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ചു

നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ച് വൈദികരോടും കൈക്കാരന്മാരോടും സംസാരിച്ചു സംഭവവികാസങ്ങൾ വിലയിരുത്തുകയും സമുദായത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോർജ് ചെമ്പകത്തിനാൽ പ്രമേയം അവതരിപ്പിച്ചത് യോഗം കയ്യടിച്ചു പാസാക്കുകയും ചെയ്തു. പൂഞ്ഞാർ ദേശയോഗം പ്രസിഡന്റ്‌ സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടിക്കൽ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളിൽ, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി Read More…

News Social Media

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പി.എസ്.ഡബ്ല്യു.എസ്. അരുവിത്തുറ സോണൽ കമ്മിറ്റി

അരുവിത്തുറ: അരുവിത്തുറ മേഖലാ കർഷക ദളങ്ങളുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ പാരീഷ് ഹാളിൽ നടന്ന പൊതുയോഗത്തിൽ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാപള്ളിയിലെ വൈദീകനെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്തു. സോണൽ ഡയറക്ടർ റവ. ഫാ. എബ്രാഹം കുഴിമുള്ളിൽ പി.എസ്.ഡബ്ല്യു.എസ്. റീജിയണൽ കോ-ഓർഡിനേറ്റർ സിബി കണിയാംപടി സോണൽ കോ-ഓർഡിനേറ്റർ ശാന്തമ്മ മേച്ചേരിൽ, സോണൽ കൺവീനർ ജോയിച്ചൻ കുന്നയ്ക്കാട്ട്, സോണൽ കമ്മിറ്റി അംഗങ്ങളായ സിബി പ്ലാത്തോട്ടം, ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, എ.ജെ. ജോസഫ് ഐക്കര Read More…

News

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ വർധിക്കാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ 37 °c വരെയും, തൃശൂർ, പാലക്കാട്, മലപ്പുറം, Read More…

Daily Saints Reader's Blog

വിശുദ്ധ ഓസ്‌വാൾഡ് :ഫെബ്രുവരി 29

എസ്.ടി. കാൻ്റർബറിയിലെ ആർച്ച് ബിഷപ്പായ സെൻ്റ് ഒഡോയുടെയും പിന്നീട് യോർക്കിലെ ഡോർസെസ്റ്ററിലെ ആദ്യത്തെ ബിഷപ്പായ ഓസ്‌കിറ്റെലിൻ്റെയും അനന്തരവനായിരുന്നു ഓസ്‌വാൾഡ്.. അദ്ദേഹം സെൻ്റ് ഒഡോയിൽ നിന്ന് വിദ്യാഭ്യാസം നേടി. വിൻചെസ്റ്ററിൻ്റെ ഡീനായി. എന്നാൽ, ഫ്രാൻസിലേക്ക് കടന്ന് ഫ്ലൂറിയിലെ സന്യാസ ശീലം സ്വീകരിച്ചു. പള്ളിയെ സേവിക്കാനായി തിരിച്ചുവിളിക്കപ്പെട്ട്, ഏകദേശം 959-ൽ വോർസെസ്റ്ററിലെ സെൻ്റ് ഡൺസ്റ്റൻ്റെ പിൻഗാമിയായി അദ്ദേഹം മാറി. തൻ്റെ രൂപതയിലെ ഗ്രാമമായ വെസ്റ്റ്ബെറിയിൽ സന്യാസിമാരുടെ ഒരു ആശ്രമം സ്ഥാപിച്ചു. 972-ൽ ഹണ്ടിംഗ്ഡൺഷെയറിലെ ചതുപ്പുനിലങ്ങളും ഔസ് നദിയും ചേർന്ന് രൂപംകൊണ്ട Read More…

Faith Reader's Blog

വചനം വായിക്കാം ; ജീവിതത്തിൽ പ്രാവർത്തികമാക്കാം….

മത്തായി 7 : 21 – 28“കർത്താവേ കർത്താവേ എന്ന്‌…..പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ..”. പ്രാർത്ഥനയും പ്രവൃത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പല അത്ഭുതപ്രവർത്തികൾക്കുംമുമ്പ് അവൻ പിതാവിനോട് പ്രാർത്ഥിച്ചിരുന്നു എന്ന് നാം വി.ഗ്രന്ഥത്തിൽ കാണുന്നു. പ്രവൃത്തികൾക്കുള്ള ഊർജ്ജമാണ്, കരുത്താണ് പ്രാർത്ഥന എന്ന്‌ തിരിച്ചറിയാം. അത്യുച്ചത്തിലുള്ള ആർപ്പുവിളിയോ, ശബ്ദകോലാഹലങ്ങളോ, ഭാഷാവരങ്ങളോ ഒന്നുമല്ല പ്രാർത്ഥന. നാം തനിച്ച്, ഏകാന്തതയിൽ, അവനുമായി ഹൃദയം തുറക്കുന്ന സ്നേഹസംഭാഷണമാണത്. ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ ശാന്തതയിൽ ഇരുന്ന്, അവനെ കൺതുറക്കെ കണ്ടും, മനംതുറക്കെ പങ്കുവെച്ചും, കാത് കുളിർക്കെ ശ്രവിച്ചും, അൽപസമയം Read More…