സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് KSU വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ Read More…
Author: Web Editor
ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് സ്വാഗതാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ
ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ വിശദമായ പഠനങ്ങൾക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാൽ, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചർച്ച ചെയ്യാത്തതിലും, വിവിധ സർക്കാർ വകുപ്പുകൾക്ക് കമ്മീഷൻ റിപ്പോർട്ട് നൽകി അഭിപ്രായം ആരാഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നതിലും, കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പൂർണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ Read More…
വിശുദ്ധ കാസിമിർ : മാർച്ച് 4
പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തിൽ 1458 ഒക്ടോബർ 3-ന് വിശുദ്ധ കാസിമിർ ജനിച്ചു. ഒമ്പതാം വയസ്സുമുതൽ സദ്ഗുണസമ്പന്നയായ അമ്മയുടെ മാർഗനിർദേശപ്രകാരം, വിശുദ്ധ കാസിമിറും സഹോദരൻ വ്ലാഡിസ്ലാസും വിദ്യാഭ്യാസം നേടിയത് പോളിഷ് പുരോഹിതനായ ഫാ. ജോൺ ഡ്ലൂഗോസിൽ നിന്നാണ് . തൻ്റെ ഉപദേഷ്ടാക്കളുടെ പഠിപ്പിക്കലുകളും പ്രവർത്തനങ്ങളും ചെറുപ്പം മുതലേ കാസിമിർന് പ്രചോദനമായി. ഇത് ഭക്തിയുടെയും നിഷ്കളങ്കതയുടെയും ശക്തമായ ബോധം വളർത്തിയെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പ്രായമായപ്പോൾ, ധീരമായ ജീവിതം നയിക്കാനുള്ള പ്രതിബദ്ധത അദ്ദേഹം പ്രകടമാക്കി. തൻ്റെ കൗമാരപ്രായത്തിൽ, വിശുദ്ധ കാസിമിർ അങ്ങേയറ്റം Read More…
സഭാംഗങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഇടപെടാനില്ല: കാതോലിക്കാ ബാവാ
എല്ലാ തിരഞ്ഞെടുപ്പിലും സഭയ്ക്ക് ഒരു നിലപാടാണുള്ളതെന്നും ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധമോ വിധേയത്വമോ ഇല്ലെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് സംഘടിപ്പിക്കുന്ന പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും എമറാൾഡ് ജൂബിലി ആഘോഷ പരിപാടികൾക്കും മുഖ്യ കാർമികത്വം വഹിക്കാൻ എത്തിയ കാതോലിക്കാ ബാവാ അബുദാബിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. സഭാംഗങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉള്ളവരുണ്ട്. രാഷ്ട്രീയ നിലപാട് എടുക്കാൻ അവർക്ക് അവകാശവുമുണ്ട്. മനസാക്ഷിക്ക് Read More…
സത്ചിന്തകളാൽ ഹൃദയം നിറയ്ക്കാം…
മർക്കോസ് 7 : 14 – 23സത്ചിന്തകളുടെ ഉറവിടം ബാഹ്യമായ ഒന്നിനും ഒരുവനെ അശുദ്ധനാക്കാൻ കഴിയില്ല. എന്നാൽ, ഒരുവന്റെ ഉള്ളിലെ ചിന്തകൾക്ക്,അവനെ അശുദ്ധനോ ശുദ്ധനോ ആക്കാൻ കഴിയും. കാരണം, അധരങ്ങൾ ഹൃദയത്തിന്റെ സന്ദേശവാഹകരാണ്. ആത്മീയവും ധാർമ്മികവുമായ മാനങ്ങൾ കൂട്ടിച്ചേർത്താണ് ഇവിടെ അവൻ സംസാരിക്കുന്നത്. ശുദ്ധതയുടെ പഴയനിയമചിന്തകളെ അവൻ റദ്ദാക്കുന്നു. പകരം, അനുഷ്ഠാനങ്ങളല്ല, പ്രായോഗികപ്രവൃത്തികളാണ് അനിവാര്യമായ കാര്യമെന്ന് അവൻ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു. കാരണം, ബാഹ്യമായ അശുദ്ധതയുടെ ചട്ടക്കൂടുകളെ സ്വജീവിതംകൊണ്ടു മാറ്റിയെഴുതിയവനാണ് അവിടുന്ന്. അശുദ്ധനായ കുഷ്ഠരോഗിയെ സ്പർശിച്ചതും, പാപികളോടും ചുങ്കക്കാരോടുമൊപ്പം Read More…
സംസ്ഥാനത്ത് നാളെ എസ്എസ്എല്‍സി പരീക്ഷ തുടങ്ങും
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, Read More…
വിശുദ്ധ കാതറിൻ ഡ്രെക്സൽ : മാർച്ച് 3
കാതറിൻ ഡ്രെക്സൽ 1858 നവംബർ 26 ന് അമേരിക്കയിലെ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ ജനിച്ചു. ഫ്രാൻസിസ് ആൻ്റണി ഡ്രെക്സലിൻ്റെയും ഹന്ന ലാങ്‌സ്ട്രോത്തിൻ്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു അവൾ. ഒരു പ്രമുഖ ബാങ്കറും മനുഷ്യസ്‌നേഹിയുമായിരുന്നു ഫ്രാൻസിസ് ആൻ്റണി. തങ്ങളുടെ കുടുംബത്തിൻ്റെ സമ്പത്ത് തങ്ങളുടേതല്ലെന്നും അത് മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കണമെന്നുമുള്ള വിശ്വാസത്തോടെയാണ് കാതറിൻ വളർന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഒരു കുടുംബ യാത്രയ്ക്കിടെ, കാതറിൻ ഡ്രെക്സൽ, ഒരു യുവതിയായിരിക്കുമ്പോൾ, തദ്ദേശീയ അമേരിക്കൻ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസകരമായ ജീവിത സാഹചര്യങ്ങളും ദാരിദ്ര്യവും കണ്ടു. Read More…
ധാർമ്മികതയുടെ മാനങ്ങളിലേക്ക് ഒരു ചുവട്…
മത്തായി 5 : 27 – 32നിലവിലുള്ള കല്പനയെ, അതിലുള്ള അപര്യാപ്തത നീക്കി, യേശു കൂടുതൽ വ്യക്തതയോടെ വിശദീകരിക്കുന്നു. അവൻ നിയമത്തിന്റെ ആന്തരീകവശം കൂടി വ്യക്തമാക്കുന്നു. ബാഹ്യമായ വിശുദ്ധിയോടൊപ്പം, ഹൃദയപരിശുദ്ധികൂടി അവൻ നമ്മോട് ആവശ്യപ്പെടുന്നു. ധാർമ്മികതയും ആന്തരീക മനോഭാവവും രണ്ടല്ല, അവ രണ്ടും ഒന്നിച്ചു പോകേണ്ട വസ്തുതകളാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കണ്ടിരുന്ന, പഴമയുടെ കാഴ്ചപ്പാടുകളെ തിരുത്തി, അവരുടെ വ്യക്തിത്വത്തിന് അവൻ വില നൽകുന്നു. ഉള്ളിലെ ചിന്തകളാണ് ഒരുവനെ പാപത്തിലേക്ക് നയിക്കുന്നത്. ആയതിനാൽ, നമ്മുടെ ചിന്തകളിൽപോലും വിശുദ്ധി Read More…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ
5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി പറഞ്ഞു. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ Read More…
വിശുദ്ധ ചാഡ് : മാർച്ച് 2
സെയ്‌ഡ എന്നറിയപ്പെടുന്ന വിശുദ്ധ ചാഡ് എഡി 634-ൽ നോർത്തുംബ്രിയയിൽ ജനിച്ചു. വിശുദ്ധ ചാഡ് ഒരു സന്യാസ സ്ഥാപകനും മഠാധിപതിയും ലിച്ച്ഫീൽഡിൻ്റെ പ്രാരംഭ ബിഷപ്പുമായിരുന്നു. ചരിത്രപ്രസിദ്ധമായ ഇംഗ്ലീഷ് സാമ്രാജ്യമായ മെർസിയയുടെ ക്രിസ്ത്യൻവൽക്കരണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. സെൻ്റ് ചാഡും അദ്ദേഹത്തിൻ്റെ സഹോദരൻ സെൻ്റ് സെഡും വിദ്യാഭ്യാസം നേടിയത് നോർത്തുംബ്രിയയുടെ തീരത്തുള്ള ഹോളി ഐലൻഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ലിൻഡിസ്ഫാർനെ ആബിയിൽ നിന്നാണ്. ആബിയുടെ സ്ഥാപകനായ അബോട്ട് സെൻ്റ് ഐഡൻ്റെ മാർഗനിർദേശത്തിലാണ് അവർ വിദ്യാഭ്യാസം നേടിയത്. പിന്നീട്, സെൻ്റ് Read More…










