Meditations Reader's Blog

അപരനോട് കരുണയുള്ളവരാകാം ; ദൈവകരുണയ്ക്ക് അർഹരാകാം …

ലൂക്കാ 6 : 32 – 38കരുണയുടെ അളവുകോൽ വി.ഗ്രന്ഥത്തിലെ “സുവർണ്ണ നിയമമാണിത്”. നമ്മുടെ കുറവുകൾ മറന്ന്, മറ്റുള്ളവർ നമ്മെ എങ്ങനെ സ്നേഹിക്കണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ നാം അവരെ സ്നേഹിക്കണം എന്നാണിതിനർത്ഥം. പകരത്തിനു പകരമുള്ളത് ലോകനീതിയാണ്. അവിടെ ശത്രു എന്നും ശത്രുവായിത്തന്നെയെ പരിഗണിക്കപ്പെടൂ. എന്നാൽ, ദൈവനീതി എന്നത്, ശത്രുവിനേയും സ്നേഹിക്കാനും, തിരിച്ചു പ്രതീക്ഷിക്കാതെ നല്കാനുള്ളതുമാണ്. സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതാണ് ശ്രേഷ്ഠം, ദ്രോഹിക്കുന്നതിനേക്കാൾ സ്നേഹിക്കുന്നതും. ഇവിടെല്ലാം വേർതിരിവില്ലാതെയുള്ള കരുണയാണ് അഭിലഷണീയം. നാം മറ്റുള്ളവരോട് കാരുണ്യപൂർവ്വം പെരുമാറുന്നതിനനുസരിച്ചായിരിക്കും, നമുക്കും ദൈവകരുണ Read More…

Daily Saints Reader's Blog

വിശുദ്ധ ഗ്രിഗറി : ഫെബ്രുവരി 27

നരെക്കിലെ വിശുദ്ധ ഗ്രിഗറി, പണ്ഡിതന്മാരുടെയും പള്ളിക്കാരുടെയും ഒരു പരമ്പരയിൽ നിന്നുള്ള ബിഷപ്പ് ഖോസ്‌റോവ് ആൻഡ്സെവാത്സിയുടെ മകനാണ്. അദ്ദേഹവും രണ്ട് സഹോദരന്മാരും ചെറുപ്പത്തിൽ തന്നെ സന്യാസികളായി. സംഗീതം, ജ്യോതിശാസ്ത്രം, ജ്യാമിതി, ഗണിതം, സാഹിത്യം, ദൈവശാസ്ത്രം എന്നിവയിൽ ഗ്രിഗറി മികച്ചുനിന്നു. 977-ൽ വൈദികനായി. തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും നരെക് ആശ്രമത്തിലാണ് അദ്ദേഹം ജീവിച്ചത്, അവിടെ തൻ്റെ ജീവിതകാലം മുഴുവൻ അദ്ദേഹം സന്യാസ വിദ്യാലയത്തിൽ ദൈവശാസ്ത്രം പഠിപ്പിച്ചു. ഒരു അർമേനിയൻ രാജകുമാരൻ നിയോഗിച്ച സോംഗ് ഓഫ് സോംഗ്സിൻ്റെ വ്യാഖ്യാനത്തോടെയാണ് അദ്ദേഹത്തിൻ്റെ രചനകൾ Read More…

Faith Reader's Blog

ആത്മീയതയിലെ സമ്പന്നത

മർക്കോസ് 12 : 38 – 44ഹൃദയമുഖം അവൻ,തന്റെ സ്വന്തനിലപാടുകളെക്കുറിച്ചു പറഞ്ഞ വാക്കുകൾ, ഈ വചനഭാഗത്തോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു, “താൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, മറിച്ച്, ശുശ്രൂഷിക്കാനും…..”. വിരുന്നിൽ ഏറ്റവും ഒടുവിലിരുന്നാൽ നീ മറ്റുള്ളവരുടെ മുമ്പിൽ സ്വീകാര്യനായി മാറും എന്നുപറഞ്ഞ ഉപമയും, ഈ അവസരത്തിൽ വിസ്മരിക്കപ്പെടാനാവില്ല. കൂടാതെ, അവരിലെ കപടഭക്തിയെ ‘വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുന്നു ‘ എന്ന വാക്കുകളാൽ അവൻ രൂക്ഷമായി വിമർശിക്കുന്നു. നമ്മിലെ കപടഭക്തിയുടെ മുഖംമൂടി വലിച്ചുകീറി ദൂരെയെറിയാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു. ദൈവീകകാര്യങ്ങളെ വഞ്ചനയുടെ മൂടുപടമാക്കരുതെ, Read More…

Daily Saints Reader's Blog

വിശുദ്ധ നെസ്‌റ്റോറിൻ്റെ തിരുനാൾ : ഫെബ്രുവരി 26

ഡേസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ് വിശുദ്ധ നെസ്‌റ്റോര്‍. പംഫിലിയായിലെ മെത്രാനായിരുന്ന നെസ്‌റ്റോര്‍ വിശ്വാസ പ്രചാരണത്തിനും ജീവിത വിശുദ്ധിക്കും പുകള്‍പെറ്റ ഒരാളായിരുന്നു. വിശുദ്ധന്റെ പ്രശസ്തിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗവര്‍ണര്‍ എപ്പോളിയൂസിന്റെ ചെവിയിലുമെത്തി. ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടി വര്‍ദ്ധിച്ച ക്രൂരതയോടെ ക്രിസ്തുവിന്റെ ശാന്തരായ ശിഷ്യരെ ഗവര്‍ണര്‍ മര്‍ദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു മര്‍ദ്ദകനെ അയച്ചു ബിഷപ് നെസ്റ്റോറിനെ പിടിച്ചുകൊണ്ടുവരികയും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയില്‍ കുരിശില്‍ തറയ്ക്കുകയും ചെയ്തു. 250-ാം ആണ്ടിലായിരുന്നു ഈ കുരിശുമരണം.

Faith Reader's Blog

എളിമപ്പെടാം; ശിശുവിനെപ്പോലെ നിഷ്കളങ്കരായിത്തീരാം…

മർക്കോസ് 9 : 33 – 41മാറ്റണം നാം നമ്മെത്തന്നെ തങ്ങളിൽ വലിയവൻ ആര് ? എന്ന ചോദ്യം ശിഷ്യരിലുയരുന്നു. രോഗസൗഖ്യം നൽകുന്നതിൽ പരാജയപ്പെട്ടിട്ടും, ദിശാബോധം നിറഞ്ഞ പ്രാർത്ഥന ഇല്ലാതിരുന്നിട്ടും, അവന്റെ പീഡാനുഭവവിവരണം അവരിൽ ഭയം ജനിപ്പിച്ചിട്ടും, തങ്ങളിൽ വലിയവൻ ആരെന്ന ഭാവത്തിനുമാത്രം, ഒരു കോട്ടവും തട്ടിയില്ല. ദൈവരാജ്യത്തിലെ വലുപ്പം, ത്യാഗപൂർണ്ണമായ ശുശ്രൂഷയാണെന്നു അവൻ അവരെ പഠിപ്പിക്കുന്നു. ആഗ്രഹം തെറ്റല്ല. എന്നാൽ, സ്വയം ചെറുതാകളിലെ വലുപ്പമാണ് പ്രധാനം. സ്വാർത്ഥതാമനോഭാവത്തിൽനിന്നും, നിസ്വാർത്ഥ സേവനത്തിലേക്ക് മനസ്സും ശരീരവും തിരിയണം. സഹോദര Read More…

News Reader's Blog

പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ

കൊച്ചി: കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്‌.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. ദൈവാലയത്തിൽ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസ്സം വരുത്തുന്ന തരത്തില്‍ ദൈവാലയ പരിസരത്തും പള്ളി അങ്കണത്തിലും അനധികൃതമായി പ്രവേശിച്ച് ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും Read More…

Faith Reader's Blog

ഈ നോമ്പുകാലത്ത് ദൈവത്തോട് കൂടുതൽ അടുക്കാനുള്ള വഴി….

മത്തായി 6 : 1 – 8,16 – 18വ്യക്തിബന്ധം മനുഷ്യപ്രശംസക്കുവേണ്ടി ആത്മീയതയിൽ കപടത തെല്ലും ചേർക്കാൻ പാടില്ല എന്നവൻ ഈ വചനഭാഗത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദാനധർമ്മം ചെയ്യുമ്പോൾ പ്രശംസയ്ക്കായി കാഹളം മുഴക്കിയും, പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവർ കാണുവാൻ പൊതുസ്ഥലങ്ങൾ തിരഞ്ഞെടുത്തും, ഉപവസിക്കുമ്പോൾ മുഖം വികൃതമാക്കിയും, യഹൂദർ ഈ മൂന്ന് സുകൃതങ്ങളിലും കാപട്യം ചാർത്തുന്നു. ഇവയുടെ അനുഷ്ഠാനങ്ങളിലെ സ്വാഭാവികലക്ഷ്യം വിട്ട്, ദുരുദ്ദേശ്യപരമായി ചെയ്യുന്നു. എല്ലാ സത്പ്രവൃത്തികളും, സഹോദര നന്മയ്ക്കും ദൈവമഹത്വത്തിനുമാണെന്നുള്ള സത്യം മറക്കുന്നു. ഓരോ സത്പ്രവൃത്തിയുടേയും ഉദ്ദേശ്യശുദ്ധിയിലേക്ക് അവൻ Read More…

Daily Saints Reader's Blog

വിശുദ്ധ എഥെല്‍ബെര്‍ട്ട് : ഫെബ്രുവരി 24

കെൻ്റിലെ സെൻ്റ് എഥെല്‍ബെര്‍ ട്ട് എർമെൻറിക്കിൻ്റെ മകനും ബ്രിട്ടനിലെ സാക്സൺ കീഴടക്കിയ ഹെംഗിസ്റ്റിൻ്റെ ചെറുമകനുമായിരുന്നു. അദ്ദേഹം ഒരു വിജാതീയനായി വളർന്നു. പിന്നീട് 560 AD-ൽ കെൻ്റിലെ രാജാവായി. എഡി 568-ൽ നടന്ന വിംബിൾഡൺ യുദ്ധത്തിൽ വെസെക്സിലെ സെവ്‌ലിൻ അദ്ദേഹത്തെ പരാജയപ്പെടുത്തി, മുഴുവൻ ബ്രിട്ടൻ പ്രദേശങ്ങളും ഭരിക്കാനുള്ള തൻ്റെ പരീക്ഷണങ്ങൾ അവസാനിപ്പിച്ചു. ഫ്രാങ്ക്‌സിലെ രാജാവായ ചാരിബർട്ടിൻ്റെ മകളായ ക്രിസ്റ്റ്യൻ ബെർത്തയെ അദ്ദേഹം വിവാഹം കഴിച്ചു, അവിടെ അവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ഒന്ന് കെൻ്റിലെ സെൻ്റ് എഥൽബർഗ്. പിന്നീട് എഥൽബെർട്ട് Read More…

Faith Reader's Blog

ദൈവവിളി എന്ന അത്ഭുതം

ലൂക്കാ 5 : 1 – 11വിളിയും തിരിച്ചറിവും അവന്റെ ആദ്യശിഷ്യൻ ശിമയോനാണ്. അവന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നാണ്, യേശു അവനെ വിളിക്കുന്നത്. ഒരു അത്ഭുതമായി അവന്റെ ജീവിതത്തിൽ വന്നു, മാനസാന്തരത്തിന് വഴിയൊരുക്കി, തന്റെ ശിഷ്യനാകാൻ ക്ഷണിച്ചു. അങ്ങനെ, ആദ്യവിളിയും, അപ്പസ്തോലസംഘത്തിലെ ഒന്നാമനും, ആദ്യപ്രേഷിതദൗത്യം സ്വീകരിച്ചവനും, ആദ്യപ്രഘോഷകനുമായി ശിമയോൻ മാറി. ശിമയോന്റെ വള്ളത്തിലിരുന്നാണ്, ആധികാരികമായി അവൻ തന്റെ പ്രബോധനം ജനങ്ങൾക്ക് നൽകുന്നത്. തുടർന്ന്, അത്ഭുതകരമായ മീൻ പിടുത്തമാണ്. അവിടെ, അവന്റെ വചനവും, ശിമയോന്റെ പ്രവർത്തിയും ഒന്നിക്കുന്നു, ഉടൻ അത്ഭുതം Read More…

Daily Saints Reader's Blog

സെൻ്റ് പോളികാർപ്പിൻ്റെ തിരുനാൾ : ഫെബ്രുവരി – 23

ആധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്മിര്‍ണായിലെ മെത്രാനായിരുന്ന പോളിക്കാര്‍പ്പ്. മര്‍ക്കസ് ഔറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളിക്കാര്‍പ്പിനെ വധിക്കണമെന്ന് വിജാതിയര്‍ മുറവിളികൂട്ടി. വന്ദ്യനായ മെത്രാനെ വധിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മടി തോന്നി. ക്രിസ്തുവിനെ ത്യജിക്കാനും ശിക്ഷ ഒഴിവാക്കാനും പ്രോകോൺസൽ പോളികാർപ്പിനോട് ആവശ്യപ്പെട്ടപ്പോൾ ‘താൻ എൺപത്തിയാറു വർഷമായി ക്രിസ്തുവിനെ സേവിച്ചുവെന്നും ഒരു ദോഷവും വരുത്താതെ താൻ ഒരിക്കലും തൻ്റെ രാജാവിനെയും രക്ഷകനെയും ദുഷിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് വിശുദ്ധൻ മറുപടി നൽകിയത്.’ തീയുടെ ഭീഷണിയിൽ പോലും, പോളികാർപ്പ് നിർഭയമായി പ്രഖ്യാപിച്ചു: ഭൂമിയിലെ അഗ്നിജ്വാലകൾ അൽപ്പനേരത്തേക്ക് മാത്രമേ Read More…