പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം’ ഏഴാം ഘട്ടം നടത്തപ്പെട്ടു. എസ്എംവൈഎം ഏന്തയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏന്തയാർ സെൻറ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് എസ്എംവൈഎം ഏന്തയാർ യൂണിറ്റ് രക്ഷാധികാരി റവ. ഫാ. ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. തോമസ് തയ്യിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ പ്രസിഡന്റുമാരായ Read More…
Social Media
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-27
അമ്മയോടൊപ്പംദിവസം 27 – “സ്തുതിയുടെ അമ്മ” “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തി; എന്റെ ആത്മാവ് എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചു.”(ലൂക്കാ 1 : 46–47) ഈ വാക്യം മറിയത്തിന്റെ മഗ്നിഫിക്കാത് എന്നറിയപ്പെടുന്ന സ്തുതി ഗീതത്തിന്റെ തുടക്കമാണ് —അവൾ ദൈവത്തിന്റെ മഹത്വത്തെ പാടുന്നു, അവളുടെ ജീവിതത്തിൽ ദൈവം ചെയ്ത മഹത്തായ പ്രവൃത്തികളെ ധ്യാനിക്കുന്നു. മറിയത്തിന്റെ ജീവിതം അത്യന്തം ലളിതമായിരുന്നു.അവൾ സാധാരണയായ ഒരു ഗ്രാമ പെൺകുട്ടി,എന്നാൽ ദൈവം അവളെ ലോകത്തിന്റെ രക്ഷാവാർത്തയുടെ വഹകയാക്കി.അവളുടെ പ്രതികരണം അത്ഭുതമാണ് —അവൾ അഭിമാനിച്ചില്ല, മറിച്ച് Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-26
അമ്മയോടൊപ്പംദിവസം 26 – “അമ്മയുടെ സാന്നിധ്യം സന്തോഷം പകരുന്നു” “ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.”(ലൂക്കാ 1 : 44) മറിയം തന്റെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുമ്പോള്‍ അവളുടെ അഭിവാദനം കേട്ടപ്പോള്‍,എലിസബത്തിന്റെ ഗർഭത്തിലുള്ള ശിശു – യോഹന്നാൻ – സന്തോഷത്തോടെ കുതിച്ചുചാടി.ഇത് സാധാരണമായ സംഭവമല്ല; ദൈവികമായ അനുഗ്രഹത്തിന്റെ പ്രതിഫലനം. മറിയം ഗർഭത്തിൽ ധരിച്ചത് ദൈവത്തിന്റെ പുത്രനാണ്.അവളുടെ ഉള്ളിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു,അതിനാൽ അവൾ എത്തിയിടത്ത് സന്തോഷവും അനുഗ്രഹവും നിറഞ്ഞു. Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-25
അമ്മയോടൊപ്പംദിവസം 25 – “വിശ്വാസത്തിന്റെ അനുഗ്രഹം” “കര്‍ത്താവ് അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.”(ലൂക്കാ 1 : 45) ഈ വാക്യം എലിസബത്ത് മറിയത്തോടു പറഞ്ഞത് ആണ്.ദൈവത്തിന്റെ വാക്ക് കേട്ടപ്പോൾ,മറിയം അത് സംശയമില്ലാതെ സ്വീകരിച്ചു —“കർത്താവിന്റെ ദാസിയായ ഞാൻ” എന്നു പറഞ്ഞു. മറിയം ദൈവം പറഞ്ഞതെല്ലാം സംഭവിക്കുമെന്നു വിശ്വസിച്ചു.അത് തന്നെയാണ് അവളുടെ ഭാഗ്യം.അവളുടെ വിശ്വാസം അവളെ ദൈവത്തിന്റെ മഹത്തായ പദ്ധതിയിൽ പങ്കാളിയാക്കി. മനുഷ്യനായി ജനിക്കാൻ ദൈവം തെരഞ്ഞെടുത്തവൾ അവളാണ്,കാരണം അവൾ സംശയമല്ല, വിശ്വാസം തെരഞ്ഞെടുത്തു. വിശ്വാസം മറിയത്തിന്റെ Read More…
എന്തായിരുന്നു ഹിജാബ് വിവാദ കേസ്?
എന്തായിരുന്നു ഹിജാബ് വിവാദ കേസ്? ഫാ. ജോഷി മയ്യാറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഒക്ടോബർ 17) പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജർ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബഞ്ച് സർക്കാർ അഭിഭാഷകനോടു ചോദിച്ചത്, CBSE സിലബസ് പിന്തുടരുന്ന ഒരു അൺ എയ്ഡഡ് സ്കൂളിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ നോട്ടീസ് അയയ്ക്കാൻ സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസവകുപ്പിന് അധികാരമുണ്ടോ എന്ന്… പഠിച്ചു പറയാൻ സാവകാശം ചോദിച്ച സ്റ്റേറ്റ് അറ്റോർണിയുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഇന്നത്തേക്ക് വച്ചത്. എന്തായിരുന്നു Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-24
അമ്മയോടൊപ്പംദിവസം 24 – “ദൈവസാന്നിധ്യത്തിന്റെ അനുഗ്രഹം” “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?”(ലൂക്കാ 1 : 43) ഈ വാക്യം എലിസബത്തിന്റെ അത്ഭുതഭരിതമായ വാക്കുകളാണ്,മറിയം അവളുടെ വീട്ടിൽ കടന്നുവരുമ്പോൾ അവൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പറഞ്ഞു. മറിയത്തിന്റെ വന്ദനം കേട്ടപ്പോൾ, എലിസബത്തിന്റെ ഗർഭത്തിലുള്ള കുഞ്ഞ് —യോഹന്നാൻ — സന്തോഷത്തോടെ ചാടി.എലിസബത്ത് ഉടൻ തിരിച്ചറിഞ്ഞു —അവളുടെ മുന്നിൽ ഒരു സാധാരണ സ്ത്രീയല്ല,ദൈവത്തിന്റെ മാതാവാണ്. “എന്റെ കർത്താവിന്റെ അമ്മ” —ഇതാ ക്രിസ്തീയ വിശ്വാസത്തിന്റെ Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-23
അമ്മയോടൊപ്പംദിവസം 23 – “സേവനത്തിലേക്കുള്ള യാത്ര” “ആ ദിവസങ്ങളിൽ മറിയം യെഹൂദായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.”(ലൂക്കാ 1 : 39) ഗബ്രിയേൽ ദൂതൻ മറിയത്തോട് ദൈവത്തിന്റെ ദൗത്യം വെളിപ്പെടുത്തിയപ്പോൾ, അവൾ “അതെ” എന്ന് പറഞ്ഞു.ദൈവത്തിന്റെ വാക്ക് അവളുടെ ഹൃദയത്തിൽ വളരാൻ തുടങ്ങി.അത് കഴിഞ്ഞ് ഉടൻ — അവൾ തിടുക്കത്തിൽ യാത്രപുറപ്പെട്ടു.എവിടേക്കാണ്? യെഹൂദായിലെ മലമ്പ്രദേശത്തേക്ക് — തന്റെ ബന്ധുവായ എലിസബത്തിനെ കാണാൻ. ഇവിടെ ശ്രദ്ധിക്കേണ്ടത് ആ “തിടുക്കത്തിൽ” എന്ന പദമാണ്.മറിയം തന്റെ ദൈവാനുഭവം ഒറ്റയ്ക്ക് സൂക്ഷിച്ചില്ല; Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-22
അമ്മയോടൊപ്പം!ദിവസം 22 – “…അവളുടെ പേര് മറിയം എന്നായിരുന്നു…”(ലൂക്കാ 1 : 27) ഈ വാക്കുകൾ വളരെ ലളിതമായതും, പക്ഷേ അതിശയകരമായതും ആകുന്നു.ലൂക്കായുടെ സുവിശേഷം പറയുമ്പോൾ, നസ്രത്തിൽ താമസിക്കുന്ന ഒരു കന്യകയെ കുറിച്ചാണ് പറയുന്നത് — “അവളുടെ പേര് മറിയം ആയിരുന്നു.” ദൈവം അവളുടെ പേര് അറിയുന്നു. ദൈവത്തിന്റെ പദ്ധതിയിൽ അവൾ ഒരു പ്രധാന സ്ഥാനം വഹിക്കാനാണ് വിളിക്കപ്പെട്ടത്.മറിയം ഒരു പ്രശസ്തയല്ല, അവൾ രാജകീയരിലോ പുരോഹിതരിലോ പെട്ടവളുമല്ല.പക്ഷേ, ദൈവം അവളെ തിരഞ്ഞെടുത്തു —കാരണം അവളുടെ ഹൃദയം ശുദ്ധമായതും, Read More…
ശിരോവസ്ത്ര സന്യസ്തരും, ഹിജാബ് ധരിക്കുന്ന മുസ്ലീം സഹോദരിമാരും തമ്മിലുള്ള വ്യത്യാസം…
സി. സോണിയ തെരേസ് ഡി. എസ്. ജെ. ശിരോവസ്ത്രം ധരിക്കുന്ന ക്രൈസ്തവ സന്യസ്തരും, ഹിജാബ് ധരിക്കുന്ന മുസ്ലീം സഹോദരിമാരും തമ്മിലുള്ള വ്യത്യാസം:കൊച്ചി പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം മൂലം ക്രൈസ്തവരുടെ സന്യാസ വസ്ത്രവും ശിരോവസ്ത്രവും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരോട്, ഹിജാബും ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രവും രണ്ടും രണ്ടാണ് എന്ന് ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഹിജാബിനെ അനുകൂലിക്കുന്നവർക്ക് ഒരു ചുരിദാറിൻ്റെ ഷാൾ അല്ലെങ്കിൽ ഒരു തുണിക്കഷണം എടുത്ത് തലയിലൂടെ ഇട്ടാൽ അത് തട്ടം അല്ലെങ്കിൽ ഹിജാബാക്കി മാറ്റാം. മതം Read More…
സന്യാസിനിമാരുടെ ശിരോവസ്ത്രം കേരളത്തിൻ്റെ ആഭ്യന്തര വിഷയമായി ചർച്ച ചെയ്യേണ്ട ഒന്നല്ല…
By, Voice of Nuns നൂറ്റാണ്ടുകളായി ഈ ലോകത്തിന് പരിചിതമായ ഒരു ജീവിത ചര്യയാണ് സന്യാസം. ക്രൈസ്തവ സന്യാസം മാത്രമല്ല, ഹൈന്ദവ സന്യാസവും ബുദ്ധ – ജൈന മതങ്ങളിലെ സന്യാസ ജീവിതവുമെല്ലാം കാലങ്ങളായി നമുക്ക് മുന്നിലുണ്ട്. സുഖഭോഗങ്ങൾ പരിത്യജിച്ച് സ്വന്തം ജീവിതം സമൂഹത്തിനുവേണ്ടി മാറ്റിവയ്ക്കുന്നതിന്റെ സൂചനയാണ് ഒരു സന്യാസിയുടെ/ സന്യാസിനിയുടെ സന്യാസ വസ്ത്രം. സന്യാസവും സന്യാസവസ്ത്രവും ആരും ഒരാളെ അടിച്ചേൽപ്പിക്കുന്നതല്ല, പൂർണ്ണമായ ബോധ്യത്തോടെ ജീവിതാവസാനം വരെ സ്വീകരിക്കുന്നതാണ്. കേരളത്തിന്റെ സാംസ്‌കാരിക പരിണാമത്തിലും വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിലും നിർണ്ണായകമായ Read More…










