News Reader's Blog Social Media

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പ്

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ.വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽവരുന്നത്. കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്പോഴാണ് സുപ്രധാന പ്രഖ്യാപനം.1923 ജൂൺ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. ഓശന ഞായർ സമ്മാനമാണ് ലഭിച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. അതിരൂപതയായി Read More…

Reader's Blog

കുട്ടികൾ ഈശോയെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും വളരണം : ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ

അരുണാപുരം : സെൻ്റ് തോമസ് സൺഡേ സ്കൂളിൻ്റെ ‘ലൂമെൻ ക്രിസ്റ്റി’ 2025 ന്റെ അഞ്ചാം ദിനം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻ്റെ സന്ദർശനത്താൽ അനുഗ്രഹീതമായി. വിശ്വാസത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കാൻ വിശ്വാസ പരിശീലനം വഹിക്കുന്ന പങ്ക് വലുതാണ്. ആടിയും പാടിയും കളിച്ചും പഠിച്ചും വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങൾ മനസ്സിലാക്കാൻ വിശ്വാസ ഉത്സവങ്ങൾ വലിയ പങ്കു വഹിക്കുന്നു. വിശ്വാസം ഏത് കാലത്തേക്കാൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ തന്റെ വിശ്വാസത്തെ ഉത്സവമായി ആഘോഷിച്ച് Read More…

Daily Saints Reader's Blog

ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ് : ഏപ്രിൽ 11

വിശുദ്ധ സ്റ്റാനിസ്ലാവൂസ് 1030 ജൂലൈ 26ന് ക്രാക്കോവിന് അടുത്തുള്ള സിപ്പാനോവില്‍ ജനിച്ചു. മാതാപിതാക്കള്‍ കുലീന പ്രഭുകുടുംബത്തില്‍പെട്ടവരും ഭക്തരായ കത്തോലിക്കരുമായിരുന്നു. അതുകൊണ്ട്, അവരുടെ ഏകപുത്രന്‍ പൗരോഹിത്യം സ്വീകരിച്ചു കാണാന്‍ തല്പരരുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം സ്റ്റാനിസ്ലാവൂസ് തനിക്കു പാരമ്പര്യമായി ലഭിച്ച ഭീമമായ സമ്പത്തെല്ലാം പാവങ്ങളുടെ ഇടയില്‍ വിതരണം ചെയ്തു. പൗരോഹിത്യം സ്വീകരിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പേ അദ്ദേഹം ക്രാക്കോവിലെ വികാരി ജനറാളായി നിയമിതനായി. പോപ്പ് അലക്‌സാണ്ടര്‍ രണ്ടാമന്റെ ആജ്ഞ അനുസരിച്ച് 1072-ല്‍ സ്റ്റാനിസ്ലാവൂസ് ക്രാക്കോവിന്റെ മെത്രാന്‍സ്ഥാനം ഏറ്റെടുത്തു. സത്യത്തിനും നീതിക്കും Read More…

News Reader's Blog

അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവിന്റെ 99-ാo ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി പാലാ കത്തീഡ്രൽ സൺഡേസ്കൂളും മിഷൻ ലീഗും

പാലാ : സുവ്യക്തമായ നിലപാടുകളും സുദൃഢമായ കർമ്മ പദ്ധതികളും കൊണ്ട് പാലാ രൂപതയെ ആത്മീയമായും ഭൗതികമായും വളർത്തിയെടുത്ത രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാo ജന്മദിനം കത്തീഡ്രൽ ഇടവകയിൽ മിഷൻലീഗിന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 99 കുട്ടികൾ ’99’ എന്ന സംഖ്യാ രൂപത്തിൽ അണിനിരക്കുകയും പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആശംസകൾ എഴുതിയ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ ഫാ ജോസ് കാക്കല്ലിൽ, സൺഡേ Read More…

Daily Saints Reader's Blog

വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസ് : ഏപ്രിൽ 10

കാറ്റലോണിയയിലെ വിക്കിൽ 1591-ല്‍ ആണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്. 1603-ല്‍ അദ്ദേഹം ബാഴ്സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും, 1607-ല്‍ സര്‍ഗോസയിലെ Read More…

News Reader's Blog Social Media

മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്ന നയം : കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി

സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ‘എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും മദ്യപനും താല്പര്യം. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് Read More…

Daily Saints Reader's Blog

വിശുദ്ധ ജൂലി ബില്ല്യാർട്ട് : ഏപ്രിൽ 8

വടക്കൻ ഫ്രാൻസിലെ പിക്കാർഡിയിലെ കുവില്ലി എന്ന ഗ്രാമത്തിൽ 1751 ജൂലൈ 12 ന്, കർഷകനും കടയുടമയുമായ ജീൻ-ഫ്രാങ്കോയിസ് ബില്ല്യാർട്ടിന്റെയും മേരി-ലൂയിസ്-ആന്റോനെറ്റ് ഡെബ്രെയ്‌ന്റെയും മകളായി ജൂലി ബില്ല്യാർട്ട് ജനിച്ചു. ബില്ല്യാർട്ടിന്റെ ബാല്യകാലം ശ്രദ്ധേയമായിരുന്നു. ഏഴ് വയസ്സുള്ളപ്പോൾ തന്നെ അവൾ മതബോധനത്തെ മനഃപാഠമാക്കി. അത് അവളുടെ സുഹൃത്തുക്കൾക്ക് പഠിപ്പിക്കാൻ തുടങ്ങി. അമ്മാവൻ നടത്തുന്ന ഗ്രാമീണ സ്കൂളിൽ നിന്ന് അവൾ പ്രാഥമിക വിദ്യാഭ്യാസം നേടി, ആദ്യ കുർബാന സ്വീകരിച്ചു. ഒൻപത് വയസ്സുള്ളപ്പോൾ പവിത്രതയുടെ പ്രതിജ്ഞയെടുത്തു. 14 വയസ്സുള്ളപ്പോൾ തന്നെ മതജീവിതത്തിലേക്ക് പ്രവേശിക്കാൻ Read More…

News Reader's Blog Social Media

വഖഫ് നിയമ പരിഷ്കരണവും കത്തോലിക്കാ സഭയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങളും

ഫാ. ​തോ​മ​സ് ത​റ​യി​ൽ (ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ, കെ​സി​ബി​സി) ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ, കേ​ന്ദ്ര സ​ർ​ക്കാ​രിന്റെ വഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തോ​ടെ നി​യ​മ​മാ​യി മാ​റു​ക​യാ​ണ്. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് മു​ന​മ്പ​ത്തെ അ​റു​നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ നേ​രി​ട്ട സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് ഈ ​വി​ഷ​യ​ത്തെ ആ​ഴ​മേ​റി​യ ച​ർ​ച്ച​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പൂ​ർ​വി​ക​ർ അ​ധി​വ​സി​ച്ചു പോ​ന്ന​തും മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുമു​മ്പ് പ​ണം​കൊ​ടു​ത്ത് വാ​ങ്ങി​യ​തു​മാ​യ ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡ് പൊ​ടു​ന്ന​നെ ഉ​ന്ന​യി​ച്ച അ​വ​കാ​ശ​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് കൈ​വി​ട്ടു​പോ​കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ Read More…

Reader's Blog Social Media

ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല, ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളത് :മാർ ആൻഡ്രൂസ് താഴത്ത്

രാജ്യത്ത് ന്യൂനപക്ഷങ്ങൾ പല തരത്തിൽ വിവേചനം നേരിടുന്നതായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല. ജബൽപൂരിലും ഒഡീഷയിലും അക്രമം നേരിട്ടു. ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്നത് സിറോ മലബാർ സഭയെന്നും സിബിസിഐ അധ്യക്ഷൻ വ്യക്തമാക്കി. കത്തോലിക്ക കോൺ​ഗ്രസിനെ സമുദായ സംഘടനയാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.

News Reader's Blog

മാർപാപ്പ വീണ്ടും പൊതുവേദിയിലെത്തി, വിശ്വാസികൾ സന്തോഷത്തിൽ

ന്യുമോണിയ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിൽ , വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാർപാപ്പ പറഞ്ഞു.