പാലാ: കാർഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഫലപ്രദമായി വിനിയോഗിക്കാനും സ്മാർട്ട് കൃഷിയിലൂടെ മികച്ച ഉൽപ്പാദന ക്ഷമത ഉറപ്പാക്കി പാലായുടെ കാർഷിക സംസ്കാരം വീണ്ടെടുക്കാനവണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. തരിശുനിലം കണ്ടാൽ അരിശം വന്നിരുന്ന പൂർവ്വിക പാരമ്പര്യം തിരിച്ചറിയണമെന്നും മനുഷ്യാ നീ മണ്ണാകുന്നുവെന്നത് ഒരു പ്രാർത്ഥന മാത്രമല്ല അനുദിന ജീവിത യാഥാർത്ഥ്യമാവണമെന്നും വൈദികർക്കു സമാനമാം വിധം അദ്ധ്യാപകർക്കും സാമൂഹ്യ നിർമ്മിതിയിൽ മുഖ്യപങ്കു വഹിക്കാനാവണമെന്നും കാലികസാഹചര്യത്തിൽ കാർഷിക മേഖലയ്ക്കും സിവിൽ സർവ്വീസ് മേഖലയ്ക്കും രൂപത പ്രാധാന്യം Read More…
മോണ്ട്ജൂക്സിലെ ബെർണാഡ് എന്നും അറിയപ്പെടുന്ന വിശുദ്ധ ബെർണാഡ് 1020-ൽ ചാറ്റോ ഡി മെന്തണിൽ ഫ്രഞ്ച് പ്രഭുവിന്റെ മകനായി ജനിച്ചു. ബെർണാഡ് ഒരു കുലീനയായ സ്ത്രീയെ വിവാഹം കഴിക്കാൻ അവൻ്റെ പിതാവ് ആഗ്രഹിച്ചു. എന്നാൽ ദൈവത്തെയും സഭയെയും സേവിക്കണമെന്ന് ബെർണാഡ് തീരുമാനിച്ചു. നിശ്ചയിച്ച വിവാഹത്തിൻ്റെ തലേന്ന്, രക്ഷപ്പെടാൻ ബെർണാഡ് അവരുടെ കോട്ടയിൽ നിന്ന് ചാടി. മാലാഖമാർ അവനെ വായുവിൽ പിടിച്ച് 40 അടി താഴെയുള്ള നിലത്തേക്ക് പതുക്കെ കൊണ്ടുപോയി എന്ന് പറയപ്പെടുന്നു. ഇറ്റാലിയൻ ആൽപ്സ് പർവതനിരകളിലെ ഓസ്റ്റയിലെ ഒരു Read More…
വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് Read More…