Daily Saints Reader's Blog

വിശുദ്ധ ഓസ്‌വാൾഡ് :ഫെബ്രുവരി 29

എസ്.ടി. കാൻ്റർബറിയിലെ ആർച്ച് ബിഷപ്പായ സെൻ്റ് ഒഡോയുടെയും പിന്നീട് യോർക്കിലെ ഡോർസെസ്റ്ററിലെ ആദ്യത്തെ ബിഷപ്പായ ഓസ്‌കിറ്റെലിൻ്റെയും അനന്തരവനായിരുന്നു ഓസ്‌വാൾഡ്.. അദ്ദേഹം സെൻ്റ് ഒഡോയിൽ നിന്ന് വിദ്യാഭ്യാസം നേടി. വിൻചെസ്റ്ററിൻ്റെ ഡീനായി. എന്നാൽ, ഫ്രാൻസിലേക്ക് കടന്ന് ഫ്ലൂറിയിലെ സന്യാസ ശീലം സ്വീകരിച്ചു. പള്ളിയെ സേവിക്കാനായി തിരിച്ചുവിളിക്കപ്പെട്ട്, ഏകദേശം 959-ൽ വോർസെസ്റ്ററിലെ സെൻ്റ് ഡൺസ്റ്റൻ്റെ പിൻഗാമിയായി അദ്ദേഹം മാറി. തൻ്റെ രൂപതയിലെ ഗ്രാമമായ വെസ്റ്റ്ബെറിയിൽ സന്യാസിമാരുടെ ഒരു ആശ്രമം സ്ഥാപിച്ചു. 972-ൽ ഹണ്ടിംഗ്ഡൺഷെയറിലെ ചതുപ്പുനിലങ്ങളും ഔസ് നദിയും ചേർന്ന് രൂപംകൊണ്ട Read More…

Faith Reader's Blog

വചനം വായിക്കാം ; ജീവിതത്തിൽ പ്രാവർത്തികമാക്കാം….

മത്തായി 7 : 21 – 28“കർത്താവേ കർത്താവേ എന്ന്‌…..പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ..”. പ്രാർത്ഥനയും പ്രവൃത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പല അത്ഭുതപ്രവർത്തികൾക്കുംമുമ്പ് അവൻ പിതാവിനോട് പ്രാർത്ഥിച്ചിരുന്നു എന്ന് നാം വി.ഗ്രന്ഥത്തിൽ കാണുന്നു. പ്രവൃത്തികൾക്കുള്ള ഊർജ്ജമാണ്, കരുത്താണ് പ്രാർത്ഥന എന്ന്‌ തിരിച്ചറിയാം. അത്യുച്ചത്തിലുള്ള ആർപ്പുവിളിയോ, ശബ്ദകോലാഹലങ്ങളോ, ഭാഷാവരങ്ങളോ ഒന്നുമല്ല പ്രാർത്ഥന. നാം തനിച്ച്, ഏകാന്തതയിൽ, അവനുമായി ഹൃദയം തുറക്കുന്ന സ്നേഹസംഭാഷണമാണത്. ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ ശാന്തതയിൽ ഇരുന്ന്, അവനെ കൺതുറക്കെ കണ്ടും, മനംതുറക്കെ പങ്കുവെച്ചും, കാത് കുളിർക്കെ ശ്രവിച്ചും, അൽപസമയം Read More…

News Social Media

പൂഞ്ഞാർ പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം എൻ.ഐ.എ. അന്വേഷിക്കണം : എസ്.എം.വൈ.എം

പാലാ: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. ആവശ്യപ്പെട്ടു. ഇത്തരം അധാർമികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം ആവശ്യമാണ്. കേസിൽ ഉൾപ്പെട്ടവരുടെ പേര് പോലും പുറത്തുവിടാത്ത പോലീസ് ; സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികൾക്കെതിരായി കേസെടുത്തത് തികച്ചും പ്രതിഷേധാർഹമാണ്. സംഭവത്തിൽ ചില നിരോധിത സംഘടനകളുടെ പങ്ക് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പാലാ രൂപത ഫേസ്ബുക്ക് പേജിലും , മറ്റ് സോഷ്യൽ Read More…

News Social Media

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് Read More…

News Social Media

പൂഞ്ഞാറും തിരിച്ചറിവുകളും: ഫാ. ഡോ. മൈക്കിൾ പുളിക്കൽ

പൂ​​​ഞ്ഞാ​​​ർ സെ​​​ൻറ് മേ​​​രീ​​​സ് പള്ളിപ്പ​​​രി​​​സ​​​ര​​​ത്ത് ഒ​​​രുസം​​​ഘം ആ​​​ളു​​​ക​​​ൾ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ക​​​യും ആ​​​രാ​​​ധ​​​ന​​​യ്ക്കു ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും വൈ​​​ദി​​​ക​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വം കേ​​​ര​​​ള​​​ത്തി​​​ൻറെ സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​ത്തി​​​നും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും ഏ​​​റ്റ ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഒ​​​രു പ്ര​​​ഹ​​​ര​​​മാ​​​ണ്. ഈ ​​​സം​​​ഭ​​​വം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന ചി​​​ല വ​​​സ്തു​​​ത​​​ക​​​ൾ നാം ​​​ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ആ​​​ദ​​​ര​​​വി​​​ൻറെ സം​​​സ്കാ​​​രം ഇ​​​ല്ലാ​​​താ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു ഏ​​​തു മ​​​ത​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ചാ​​​ലും ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​രെ​​​യും അ​​​വ​​​രു​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും പു​​​രോ​​​ഹി​​​ത​​​രെ​​​യും ആ​​​ദ​​​ര​​​വോ​​​ടെ സ​​​മീ​​​പി​​​ക്കു​​​ന്ന മ​​​ഹ​​​ത്താ​​​യ സം​​​സ്കാ​​​ര​​​മാ​​​ണ് ന​​​മു​​​ക്കു​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത​​​രമ​​​തവി​​​ദ്വേ​​​ഷ​​​വും വ​​​ർ​​​ഗീ​​​യ​​​ത​​​യും വ​​​ള​​​ർ​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ തി​​​രു​​​ത്താ​​​നും ത​​​ള്ളി​​​പ്പ​​​റ​​​യാ​​​നും എ​​​ന്നും ആ​​​ത്മീ​​​യ Read More…

Daily Saints Reader's Blog

വിശുദ്ധ ഹിലാരി മാർപാപ്പ: ഫെബ്രുവരി 28

റോമിലെ സാർഡിനിയൻ ആർച്ച്ഡീക്കൻ ആയിരുന്നു വിശുദ്ധ ഹിലാരി മാർപാപ്പ. 461 നവംബർ 17-ന് റോമിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധ ലിയോ ഒന്നാമൻ (മഹാനായ) മാർപാപ്പയുടെ കീഴിൽ ആർച്ച്ഡീക്കൻ എന്ന നിലയിൽ റോമൻ സിംഹാസനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം അപാരമായ ശക്തി പ്രകടിപ്പിച്ചു. പോപ്പ് എന്ന നിലയിൽ അദ്ദേഹം തൻ്റെ മുൻഗാമിയായ ലിയോയുടെ നയങ്ങൾ തുടർന്നു. എപ്പിസ്‌കോപ്പൽ അച്ചടക്കത്തിൽ മാർപ്പാപ്പയുടെ നിയന്ത്രണം അദ്ദേഹം തുടർന്നു. അദ്ദേഹത്തിൻ്റെ ചില വിജ്ഞാനകോശങ്ങൾ വർദ്ധിച്ച അച്ചടക്കത്തിൻ്റെ താൽപ്പര്യങ്ങളായിരുന്നു. ആർലെസ് ബിഷപ്പ് വർഷം തോറും Read More…

News Social Media

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കിയേക്കും

വിവാദമായ പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കുമെന്നു ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നു ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്. പൗരത്വ റജിസ്ട്രേഷനുള്ള ഓൺലൈൻ പോർ‍ട്ടൽ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയൽ റൺ നടക്കുന്നതായാണ് വിവരം. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടക്കാനാണ് Read More…

News

വന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം തുറക്കും: മന്ത്രി എകെ ശശീന്ദ്രൻ

വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. വയനാട് മാതൃകയിൽ RRT സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. ആനത്താരയിൽ ഡ്രോൺ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. പ്രശ്ന മേഖലയിൽ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ Read More…

Meditations Reader's Blog

അപരനോട് കരുണയുള്ളവരാകാം ; ദൈവകരുണയ്ക്ക് അർഹരാകാം …

ലൂക്കാ 6 : 32 – 38കരുണയുടെ അളവുകോൽ വി.ഗ്രന്ഥത്തിലെ “സുവർണ്ണ നിയമമാണിത്”. നമ്മുടെ കുറവുകൾ മറന്ന്, മറ്റുള്ളവർ നമ്മെ എങ്ങനെ സ്നേഹിക്കണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ നാം അവരെ സ്നേഹിക്കണം എന്നാണിതിനർത്ഥം. പകരത്തിനു പകരമുള്ളത് ലോകനീതിയാണ്. അവിടെ ശത്രു എന്നും ശത്രുവായിത്തന്നെയെ പരിഗണിക്കപ്പെടൂ. എന്നാൽ, ദൈവനീതി എന്നത്, ശത്രുവിനേയും സ്നേഹിക്കാനും, തിരിച്ചു പ്രതീക്ഷിക്കാതെ നല്കാനുള്ളതുമാണ്. സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതാണ് ശ്രേഷ്ഠം, ദ്രോഹിക്കുന്നതിനേക്കാൾ സ്നേഹിക്കുന്നതും. ഇവിടെല്ലാം വേർതിരിവില്ലാതെയുള്ള കരുണയാണ് അഭിലഷണീയം. നാം മറ്റുള്ളവരോട് കാരുണ്യപൂർവ്വം പെരുമാറുന്നതിനനുസരിച്ചായിരിക്കും, നമുക്കും ദൈവകരുണ Read More…

News Social Media

ഗഗൻയാൻ ദൗത്യത്തെ നയിക്കാൻ മലയാളി പ്രശാന്ത് ബി.നായർ; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അം​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. നാലുപേരില്‍ മൂന്നുപേരായിരിക്കും Read More…