അലക്സാണ്ട്രിയയിലെ വിശുദ്ധ ലിയോനിഡസ് : ഏപ്രിൽ 22

എ ഡി രണ്ടാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയായിരുന്നു അലക്സാണ്ട്രിയയിലെ വിശുദ്ധ ലിയോനിഡസ്. അദ്ദേഹത്തിൻ്റെ മകൻ ആദ്യകാല സഭാ പിതാവ് ഒറിജൻ ആയിരുന്നു.

എഡി 202-ൽ റോമൻ ചക്രവർത്തിയായ സെപ്റ്റിമിയസ് സെവേറസിൻ്റെ പീഡനത്തിനിടെ ലിയോണിഡസ് രക്തസാക്ഷിയായി. ഈജിപ്ഷ്യൻ പ്രിഫെക്റ്റ് ലാക്റ്റസ് മരണത്തിന് വിധിച്ച അദ്ദേഹത്തെ ശിരഛേദം ചെയ്യുകയും സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു.

error: Content is protected !!