ഈജിപ്ഷ്യൻ പ്രഭുവിൻറെ മകളും കോൺസ്റ്റാൻ്റിനോപ്പിളിലെ ജസ്റ്റീനിയൻ ചക്രവർത്തിയുടെ കൊട്ടാരത്തിൽ താമസിച്ചിരുന്ന ഒരു സ്ത്രീയുമായിരുന്നു അനസ്താസിയ പട്രീഷ്യൻ. ജസ്റ്റീനിയൻ അവളെ പ്രണയപൂർവ്വം പിന്തുടർന്നു, ഈജിപ്തിലെ അലക്സാണ്ട്രിയയിലുള്ള ഒരു കോൺവെൻ്റിൽ മതപരമായ തൊഴിൽ സ്വീകരിക്കാൻ അവൾ കോടതിയിൽ നിന്ന് ഓടിപ്പോയി. ജസ്റ്റീനിയൻ്റെ ഭാര്യ തിയോഡോറ മരിച്ചപ്പോൾ, അവൾ വീണ്ടും പലായനം ചെയ്യേണ്ടിവന്നു. അവൾ ഈജിപ്ഷ്യൻ മരുഭൂമിയിലേക്ക് പോയി, അവിടെ ഒരു സന്യാസിയായി ജീവിച്ചു. ഇരുപത്തിയെട്ട് വർഷക്കാലം അനസ്താസിയ മരുഭൂമിയിൽ ഏകാന്തതയിൽ, നിരന്തരമായ പ്രാർത്ഥനയിൽ തുടർന്നു. അലക്സാണ്ട്രിയയ്ക്കടുത്തുള്ള പെംപ്ടൺ എന്ന സ്ഥലത്ത് Read More…
മത്തായി 8 : 5 – 13ഞാനെന്ന ഭാവംവെടിയാം. “വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു. ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്. ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ Read More…
മർക്കോസ് 13 : 1 – 8, 21 – 23മുന്നറിയിപ്പുകൾ. ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്. ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി. എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ Read More…