Daily Saints Reader's Blog

വിശുദ്ധ അഗത : ഫെബ്രുവരി 5

231-ൽ സിസിലിയിലെ കാറ്റാനിയയിലോ പലെർമോയിലോ ഒരു സമ്പന്നവും കുലീനവുമായ കുടുംബത്തിലാണ് വിശുദ്ധ അഗത ജനിച്ചത്. അതിസുന്ദരിയായ അഗത വളരെ ചെറുപ്പം മുതൽ തന്നെ തന്റെ ജീവിതം ദൈവത്തിന് സമർപ്പിച്ചു. അവൾ ഒരു സമർപ്പിത കന്യകയായി മാറി. ജീവിതത്തിൽ കന്യകയായി തുടരാനും പ്രാർത്ഥനയിലും സേവനത്തിലും മുഴുവനായും യേശുവിനും സഭയ്ക്കും സ്വയം സമർപ്പിക്കാനും വിശുദ്ധ തീരുമാനിച്ചു. എന്നിരുന്നാലും, ഉയർന്ന നയതന്ത്ര പദവിയിലുള്ള അഗതയെ ആഗ്രഹിച്ചവരിൽ ഒരാൾ, ക്വിന്റിയനസ് എന്ന് പേരുള്ളയാൾ, അവളുടെ പ്രതിജ്ഞയിൽ നിന്ന് പിന്മാറാനും അവളെ നിർബന്ധിച്ച് വിവാഹം Read More…

News Reader's Blog

അപകടകരമായ മദ്യനയം തിരുത്തണം: ഫാ. വെള്ളമരുതുങ്കല്‍

പാലാ :പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പാലം ജംഗ്ഷനില്‍ സംഘടിപ്പിച്ച മദ്യനയങ്ങള്‍ക്കെതിരെ സമരജ്വാല പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കുടിവെള്ളം ഇല്ലാത്ത നാട്ടില്‍ വെള്ളമടി പ്രോത്സാഹിപ്പിക്കാന്‍ മദ്യഫാക്ടറി തുടങ്ങുകയാണ് സര്‍ക്കാര്‍. ബാറുകള്‍ 29-ല്‍ നിന്നും ആയിരത്തിലധികമായി. ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ Read More…

Daily Saints Reader's Blog

ലിയോണെസ്സയിലെ വിശുദ്ധ ജോസഫ് : ഫെബ്രുവരി 4

ജിയോവന്നി ഡെസിഡെറിയുടെയും സെറാഫിന പൗളിനിയുടെയും മകനായി ലിയോണെസ്സയിൽ അദ്ദേഹം ജനിച്ചത്. പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം അനാഥനായി. ആദ്യം വിറ്റെർബോയിലും പിന്നീട് സ്പോലെറ്റോയിലും അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഉറപ്പാക്കിയത് അമ്മാവനായിരുന്നു. അദ്ദേഹത്തിന് അനുയോജ്യമായ ഒരു വിവാഹം അമ്മാവൻ ആസൂത്രണം ചെയ്തിരുന്നു, എന്നാൽ പതിനാറാം വയസ്സിൽ യൂഫ്രാനിയോയ്ക്ക് പനി പിടിപെട്ടു, സുഖം പ്രാപിച്ചപ്പോൾ, രക്ഷിതാവിനോട് ആലോചിക്കാതെ, ഫ്രാൻസിസ്കൻ ഓർഡറിലെ കപ്പൂച്ചിൻ പരിഷ്കരണത്തിൽ ചേർന്നു. അദ്ദേഹം അസീസിക്കടുത്തുള്ള കാർസെറലിലെ സന്യാസി മഠത്തിൽ നോവിഷ്യേറ്റ് ചെയ്തു. 1573 ജനുവരിയിൽ അദ്ദേഹം “ജോസഫ്” എന്ന പേര് Read More…

Daily Saints Reader's Blog

വിശുദ്ധ ബ്ലെയ്‌സ്: ഫെബ്രുവരി 3

അര്‍മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അദ്ദേഹം രോഗശാന്തി നല്‍കിയിരുന്നു. ഐതീഹ്യമനുസരിച്ച്, അസുഖ ബാധിതരായ വന്യമൃഗങ്ങള്‍ വിശുദ്ധന്റെ അടുക്കല്‍ സ്വയം വരുമായിരുന്നുവെന്ന് പറയപെടുന്നു. പക്ഷേ അദ്ദേഹം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ മൃഗങ്ങൾ ഒന്നും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ലയെന്ന്‌ പറയപെടുന്നു. ഈ സമയത്താണ് കാപ്പാഡോസിയായിലെ ഗവര്‍ണര്‍ ആയിരുന്ന അഗ്രികോള, ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാനായി സെബാസ്റ്റേയിലെത്തിയത്. അദ്ദേഹത്തിന്റെ വേട്ടക്കാര്‍ മൃഗങ്ങളെ വേട്ടയാടുന്നതിനായി അര്‍ഗിയൂസ് പര്‍വ്വതത്തിലെ വനത്തിലെത്തി. നായാട്ടെന്നതിലുപരി വിനോദമായിരിന്നു അവരുടെ ലക്ഷ്യം. Read More…

News Reader's Blog

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം

പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഭാവിയും നാളത്തെ സഭയും കുടുംബ കൂട്ടായ്മയുടെ കൈകളിലാണ്. കുടുംബ കൂട്ടായ്മ ഒരു അച്ചു പോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത്. ദൈവവചനങ്ങളെ ക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ആവശ്യമായിരിക്കുന്ന Read More…

News Reader's Blog Social Media

സുറിയാനി ഭാഷ ക്രിസ്തീയ പാരമ്പര്യത്തിൻ്റെ പ്രകാശം : മാർ റാഫേൽ തട്ടിൽ

കോട്ടയം: സുറിയാനി ഭാഷയുടെ പഠനം അപ്പോസ്തോലിക പിതാക്കന്മാരുടെ തനതായ അനുഭവങ്ങളും ക്രിസ്തീയ പാരമ്പര്യത്തിൻ്റെ ആഴത്തിലുള്ള ദർശനങ്ങളും അനാവരണം ചെയ്യുന്നതാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറുമായ മാർ റാഫേൽ തട്ടിൽ. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്തർദേശീയ സുറിയാനി ദൈവശാ സ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ. ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ സെമിറ്റിക് സംസ്കാരത്തിലും ഭാഷയിലും രൂപംകൊണ്ട ആരാധനക്രമ പാരമ്പര്യമാണ് Read More…

Daily Saints Reader's Blog

വിശുദ്ധ ഹയാസിന്ത മാരിസ്കോട്ടി: ജനുവരി 30

1585 – ൽ വിറ്റെർബോ പ്രവിശ്യയിലെ വിഗ്നനെല്ലോയിൽ ഹയാസിന്ത മാരിസ്കോട്ടി ജനിച്ചു. സ്നാപന സമയത്ത് അവൾക്ക് ക്ലാരിസ് എന്ന പേര് ലഭിച്ചു. ചാൾമാഗ്നെ ചക്രവർത്തിയുടെ കീഴിലുള്ള സൈനിക നേതാവായ മാരിയസ് സ്കോട്ടസ്, ബൊമർസോയിലെ പ്രശസ്തമായ പൂന്തോട്ടം നിർമ്മിച്ച കൗണ്ടസ് ഒട്ടാവിയ ഓർസിനി എന്നിവരിൽ നിന്നുള്ള വംശപരമ്പര അവകാശപ്പെട്ട കൗണ്ട് മാർകൻ്റോണിയോ മാരെസ്കോട്ടി ആയിരുന്നു അവളുടെ മാതാപിതാക്കൾ . ചെറുപ്രായത്തിൽ തന്നെ അവളെയും അവളുടെ സഹോദരിമാരായ ഗിനേവ്രയെയും ഒർട്ടെൻസിയയെയും ഫ്രാൻസിസ്കൻ മൂന്നാം ക്രമത്തിലെ സഹോദരിമാരുടെ സമൂഹം പഠിപ്പിക്കുന്നതിനായി സെൻ്റ് Read More…

Daily Saints Reader's Blog

വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ : ജനുവരി 29

1060 നും 1064 നും ഇടയിൽ ഗെയ്റ്റയിൽ കെയ്റ്റാനി കുടുംബത്തിലെ പിസാൻ ശാഖയിൽ ജനിച്ച ജെലാസിയൂസ് മോണ്ടെ കാസിനോയിലെ സന്യാസിയായിത്തീർന്നു. പാപ്പൽ രേഖകളുടെ ശൈലി മെച്ചപ്പെടുത്താൻ ആഗ്രഹിച്ച അർബൻ രണ്ടാമൻ മാർപ്പാപ്പ , അദ്ദേഹത്തെ റോമിലേക്ക് കൊണ്ടുവരികയും 1088 ആഗസ്റ്റില്‍ പാപ്പായുടെ സബ്-ഡീക്കനായി നിയമിക്കുകയും ചെയ്തു. 1089 മുതല്‍ 1118 വരെ റോമന്‍ സഭയുടെ ചാന്‍സിലര്‍ ആയി നിയമിതനായ വിശുദ്ധന്‍ റോമിലെ ഭരണ സംവിധാനത്തില്‍ അടിമുടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. പരിശുദ്ധ പിതാവിന് വേണ്ട രേഖകള്‍ തയാറാക്കുന്ന Read More…

News Reader's Blog Social Media

പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധൻ: മാർ റാഫേൽ തട്ടിൽ

കാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്കാ രത്തിനു അർഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധ നാണെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. കാർഡിയോ തൊറാസിക് സർജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമർപ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യാഗവണ്മെന്റ് ഈ പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജർ ആർച്ചുബിഷപ്പ് തന്റെ അഭിനന്ദനന്ദേശത്തിൽ പറഞ്ഞു. സീറോമലബാർ സഭയുടെ അഭിമാനവും തികഞ്ഞ കത്തോലിക്കാ Read More…

Daily Saints Reader's Blog

വിശുദ്ധ വി.തോമസ് അക്വിനാസ്: ജനുവരി 28

ഇറ്റലിയിൽ മൊന്തെ കസീനോയ്ക്കടുത്തുളള റോക്കസേക്ക എന്ന സ്ഥലത്ത് 1225 അക്വീനാസ് ജനിച്ചു. അക്വീനോയിലെ ലാൻഡൽഫ് പ്രഭുവും തിയോഡോറയും ആയിരുന്നു മാതാപിതാക്കൾ . 1239 വരെ മൊന്തെ കസീനയിലെ ബനഡിക്ടൻ ആശ്രമത്തിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. പിന്നീട് നേപ്പിൾസ് സർ‌വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ഡൊമനിക്കൻ സന്യാസി സമൂഹത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായ അക്വീനാസ് ആ സന്യാസസമൂഹത്തിൽ ചേരാൻ തീരുമാനിച്ചു. ബെനഡിക്ടൻ സന്യാസസമൂഹത്തിൽ ചേർന്ന്, കുടുംബത്തിനു പ്രയോജനപ്പെടുമാറ് ആശ്രമാധിപൻ ആയിത്തീരണം എന്നായിരുന്നു അമ്മയുടേയും മറ്റും ആഗ്രഹം. വീട്ടുകാർ അക്വീനാസിന്റെ മനസ്സു മാറ്റുമെന്നു ഭയന്ന Read More…