റൂഫസും സോസിമസും (മരണം AD 107 AD) രണ്ടാം നൂറ്റാണ്ടിലെ രക്തസാക്ഷികളാണ്. അവർ അന്ത്യോക്യയിൽ ജീവിച്ചിരുന്നവരാണ്. റോമൻ ചക്രവർത്തിയായ ട്രാജൻ്റെ കീഴിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിനിടെ രക്തസാക്ഷികളായി. രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാര്‍പ്പ് ആയിരുന്നു സ്മിര്‍നായിലെ മെത്രാന്‍. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിര്‍നാ വിട്ടതിനു ശേഷം ഇവര്‍ പഴയ മാസിഡോണിയയിലുള്ള ഫിലിപ്പി Read More…
Author: Web Editor
പാലാ രൂപത ബൈബിൾ കൺവൻഷൻ: വിശാലമായ പന്തൽ സജ്ജമായി
പാലാ: സെന്റ് തോമസ് ഗ്രൗണ്ടിൽ നടക്കുന്ന 42-ാമത് പാലാ രൂപത ബൈബിൾ കൺവൻഷന്റെ പന്തൽ പണികൾ പൂർത്തിയായി. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്ന് തിരുവചനം ശ്രവിക്കുന്നതിനും ദൈവാരാധന യ്ക്കുമായി ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള വിശാലമായ പന്ത ലിൽ മുപ്പതിനായിരം പേർക്ക് ഇരുന്ന് വചനം കേൾക്കാൻ സൗകര്യമുണ്ടായിരിക്കും. ആധുനിക നിലവാരത്തിലുള്ള ശബ്ദവെളിച്ച ക്രമീകരണങ്ങൾ പന്തലിൽ ഒരുക്കിയിട്ടുണ്ട്. ദൈവവചനപ്രഘോഷണത്തിനയി ഒരുലക്ഷം വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തിരുന്നാലും ശുശ്രൂഷകൾ നേരിട്ടു കാണുന്നതിനുള്ള ആധുനിക ദൃശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിനേഴാം ദിനം: ഭയപ്പെടേണ്ട
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ലൂക്കാ 2 : 10. വിചിന്തനം നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ് : “സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.(1 യോഹന്നാന്‍ 4 : 18). രക്ഷിക്കാനായി, Read More…
വിശുദ്ധ ഒളിമ്പിയാസ് :ഡിസംബർ 17
കോണ്‍സ്റ്റാന്റിനോപ്പിളിലെ അതിസമ്പന്നമായ കുടുംബത്തിലാണ് ഒളിമ്പിയാസ് ജനിച്ചത്. മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ പിതൃസഹോദരനായ പ്രൊക്കോപ്പിയൂസിന്റെ കീഴിൽ ഭക്തയായ തെയോഡോഷ്യായുടെ സംരക്ഷണത്തിൽ അവൾ വള൪ന്നുവന്നു. ക്രിസ്തീയ പുണ്യങ്ങളിൽ അടിപ്പെട്ടിരുന്ന ഒളിമ്പിയയുടെ ജീവിതം പതിനെട്ടാം വയസിൽ ക്രിസ്‌തീയ പുണ്യങ്ങളുടെ നിദാന്ത മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പിന്നീട് ഒളിമ്പിയ ധനികനായ നെബ്രിഡിയസിനെ വിവാഹം ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം നെബ്രിഡിയസ് അന്തരിച്ചു. ഒളിമ്പിയ വീണ്ടും വിവഹത്തിനായി മറ്റുള്ളവരാൽ നിർബന്ധിക്കപ്പെട്ടു. അപ്പോൾ ഒളിമ്പിയയുടെ മറുപടി ഇങ്ങനെയായിരുന്നു: “ഒരു വിവാഹജീവിതം തുടരുകയായിരുന്നു എന്നെക്കുറിച്ചുള്ള ദൈവഹിതമെങ്കിൽ അവിടുന്നൊരിക്കലും Read More…
ഉണ്ണീശോയെ സ്വന്തമാക്കുവാൻ 25 പ്രാർത്ഥനകൾ; പതിനാറാം ദിനം :ആട്ടിടയന്മാരും സന്തോഷത്തിൻ്റെ സദ് വാർത്തയും
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ലൂക്കാ 2 : 10 വിചിന്തനം ലൂക്കായുടെ സുവിശേഷത്തിൽ ഈശോയുടെ ജനനത്തിൻ്റെ സദ് വാർത്ത ദൈവദൂതൻ രാത്രിയിൽ ആടുകളെ കാത്തു കൊണ്ടിരുന്ന ഇടയന്മാരെ അറിയിക്കുന്നതാണ് സന്ദർഭം. രക്ഷകൻ്റെ ജനത്തിൻ്റെ മംഗള വാർത്ത ആദ്യമേ കേൾക്കാൻ സ്വർഗ്ഗം അവസരം ഒരുക്കിയ ഭാഗ്യവാൻമാർ ആട്ടിടയന്മാരായിരുന്നു. അതും രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക്. ആടുകളെ കാക്കുന്ന Read More…
ഇറ്റലിയിലെ വിശുദ്ധ അഡെലൈഡ്: ഡിസംബർ 16
ഫ്രാൻസിലെ ബർഗൻഡിയിലെ രാജാവായിരുന്ന റുഡോൾഫ് രണ്ടാമന്റെ മകളായി അഡെലൈഡ് ജനിച്ചു. അഡെലൈഡിന്റെ രണ്ടാം വയസ്സിൽ പ്രാവെൻസിലെ രാജാവായിരുന്ന യൂഗോയുമായി റുഡോൾഫ് ഒരു ഉടമ്പടി വെച്ചിരുന്നു. അഡെലൈഡിനെ യൂഗോയുടെ മകന് വിവാഹം ചെയ്തു നൽകുമെന്നായിരുന്നു പ്രസ്തുത കരാർ. പ്രായമായപ്പോൾ പലരും വിവാഹ വാഗ്ദാനവുമായെത്തിയെങ്കിലും കരാർ പ്രകാരം പതിനാറാം വയസ്സിൽ അഡെലെഡിനെ യൂഗോയുടെ മകൻ ലോത്തെയറിന് വിവാഹം ചെയ്തു നൽകി. ലോത്തർ ആ കാലത്ത് പ്രാവെൻസിലെ രാജാവായിരുന്നു. ഈ വിവാഹത്തിൽ അസൂയാലുവായ ഇവ്രയായിലെ ബെറെങ്കാരിയൂസ് വിഷം നൽകി ലോത്തെയറിനെ വധിക്കുകയും Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ ഡിസംബർ 19-ന് ആരംഭിക്കും
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയആത്മീയ ആഘോഷമാണ്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ Read More…
കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. കോർപറേറ്റ് Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ ; പതിനഞ്ചാം ദിനം: കൂട്ടുകൂടി കൂടെവസിക്കുന്ന ദൈവം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും. മത്തായി 1 : 23 വിചിന്തനം കൂട്ടുകൂടി കൂടെവസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ മനുഷ്യവതാരം. ലോകം മുഴുവനുമുള്ള സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവം. Read More…
വിശുദ്ധ മേരി ഡി റോസ :ഡിസംബർ 15
മേരി ഡി റോസ ഒരു സമ്പന്ന കുടുംബത്തിൽ ഭൂജാതയായി. ബാല്യപ്രായം മുതൽക്കുതന്നെ അവൾ ദരിദ്രരോട് അതീവാനുകമ്പ പ്രദർശിപ്പിച്ചിരുന്നു. 1836-ൽ രാജ്യത്ത് കോളറ ബാധിച്ചപ്പോൾ മേരി ഡി റോസയും കൂറെ കൂട്ടുകാരുംകൂടി രോഗികളെ ശുശ്രൂഷിക്കാനിറങ്ങി. അവരാണ് ഉപവിയുടെ ദാസികൾ എന്‌ന സ്ഥാപനത്തിന്റെ പ്രാഥമികാംഗങ്ങൾ. 1839-ൽ സമാരംഭിച്ച ഈ സഭയ്ക്ക് 1851-ൽ ഒമ്പതാം പീയൂസ് മാർപാപ്പ അംഗീകാരം നൽകി. ക്രൂശിതനോടുള്ള അവളുടെ സ്‌നേഹമാണ് ക്രൂസിഫിക്‌സാ എന്ന രണ്ടാമത്തെ പേരിന് കാരണമായത്. 72-ാമത്തെ വയസിൽ ക്രൂസിഫിക്‌സാ മരിച്ചു. 1954-ൽ പന്ത്രണ്ടാം പീയൂസ് Read More…









