അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. ഒരു കാരണവുമില്ലാതെ അന്യായമായി വ്യക്തിഹത്യ നേരിട്ട് ആൾക്കൂട്ട വിചാരണയ്ക്ക് നടുവിൽ അപമാനിതരായി ആത്മാഭിമാനത്തിന് ക്ഷതമേൽക്കേണ്ടി വന്ന രണ്ട് സ്ത്രീകളുടെ (സമർപ്പിതരുടെ) നെടുവീർപ്പുകൾ കൊണ്ട് ഭാരപ്പെടുന്നുണ്ട് ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷൻ. ഒപ്പം ദൈവത്തിന്റെ ആ മാലാഖാമാരുടെ നിശ്ശബ്ദ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെടുന്നുമുണ്ട്. തീവ്രമതഭ്രാന്ത് വച്ചു പുലർത്തുന്ന ബജ്റംഗ്ദൾ പ്രവർത്തകരുടെ അകാരണമായതും മുറിവേൽപ്പിക്കുന്നതുമായ കൂക്ക് വിളികളുടെ ഇടയിൽ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ പ്രകോപനത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിക്കാതെ ശാന്തതയും Read More…
Author: admin
സെപ്റ്റംബര്‍ 15: വി. കാതറീന്‍
ഇറ്റലിയിലെ ജനോവായിലെ പ്രഭുക്കളായിരുന്ന ഫീഷ്ചി, ഫ്രാന്‍സെസ ദമ്പതികളുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വി. കാതറീന്‍. സമ്പന്നതയുടെ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും അനുപമമായ ദൈവഭക്തി കാതറീന്റെ കൂടപ്പിറപ്പായിരുന്നു. ബാല്യകാലം മുതല്‍ തന്നെ സന്യാസജീവിതത്തോട് അതിയായ താത്പര്യം കാണിച്ചിരുന്ന കാതറീന്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാനും ദേവാലയത്തിലെ പ്രാര്‍ഥനകളില്‍ മുടക്കം കൂടാതെ പങ്കെടുക്കാനും എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. യേശുവിന്റെ മണവാട്ടിയായി പ്രേഷിതപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കാന്‍ കാതറീന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും മകളെ ഒരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിച്ച് Read More…
തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം, കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് കളക്ടര്‍
എരുമേലി: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കൃഷികള്‍ നശിപ്പിക്കുന്ന കാട്ടാനയെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) വിനെ ആന കൊന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് പുറത്തിറങ്ങി അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വീടിന് 50 മീറ്റര്‍ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുലാപ്പള്ളി Read More…
ഏപ്രില്‍ 1: ഓര്‍മശക്തി പൂര്‍ണമായി നഷ്ടപ്പെട്ടിട്ടും പ്രാര്‍ഥനകള്‍ മറക്കാത്ത വിശുദ്ധ ഹഗ്ഗ്
വിശുദ്ധന്റെ പിതാവായിരുന്ന ഒഡീലോ തന്റെ രാജ്യത്തിന്റെ സൈന്യത്തിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു. വളരെ ധീരതയോടും, വിശ്വസ്തതയോടും കൂടി അദ്ദേഹം തന്റെ ജോലി നിര്‍വഹിച്ചു വന്നു. പിന്നീട് തന്റെ മകനായ വിശുദ്ധ ഹഗ്ഗിന്റെ ഉപദേശപ്രകാരം ഒരു കാര്‍ത്തൂസിയന്‍ സന്യാസിയായി മാറുകയും എളിമയും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്തു. തന്റെ മകന്റെ ജീവിതരീതികളും ആദ്ധ്യാത്മികതയും സ്വീകരിച്ചുകൊണ്ട് നൂറു വര്‍ഷത്തോളം ജീവിച്ചതിനു ശേഷം അദ്ദേഹം സമാധാനപൂര്‍വ്വം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. സ്വന്തം ഭവനത്തില്‍ പ്രാര്‍ത്ഥനയും, ദൈവ സ്തുതികളുമായി കഴിഞ്ഞിരുന്ന തന്റെ അമ്മയുടെ Read More…
അഗസ്റ്റീനെര്‍കിന്‍ഡിലിൻ്റെ അത്ഭുത കഥ…
ഫാ. ജയ്‌സണ്‍ കുന്നേല്‍ എംസിബിഎസ് ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗര്‍സാല്‍ പള്ളയില്‍ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെര്‍കിന്‍ഡില്‍ (Augustinerkindl) എന്നത്. ആഗസ്റ്റീനിയന്‍ സന്യാസശ്രമത്തില്‍ നിന്നുള്ള രൂപമായതിനാലാണ് അഗസ്റ്റീനെര്‍കിന്‍ഡില്‍ എന്നു ഈ ഉണ്ണീശോ രൂപം അറിയപ്പെടുന്നത്. ആശ്രമം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോള്‍ നൂറു മീറ്ററോളം മാത്രം അകലുമുള്ള ബ്യൂഗര്‍സാല്‍ പള്ളയിലേക്കു 1817 ല്‍ തിരുസ്വരൂപം കൈമാറി. അന്നു മുതല്‍ മ്യൂണിക്കിലെ ജനങ്ങള്‍ക്കു ഏതു പ്രശ്‌നവുമായി സമീപിക്കാന്‍ സാധിക്കുന്ന പുണ്യ സങ്കേതമാണ് ഉണ്ണീശോയുടെ ഈ Read More…
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ 151-ാം ജന്മദിനം…
ഫാ. ജയ്സൺ കുന്നേൽ MCBS ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ഇന്ന് ജനുവരി രണ്ടിനു 151 വർഷം തികയുന്നു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലി ഗ്വിരിയുമായിരുന്നു മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊന്നായിരുന്നു ദൈവഹിതം. ദൈവം അവരുടെ ദാമ്പത്യ വല്ലരിയിൽ ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, Read More…
താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും!
വിവർത്തനം: ജിൽസ ജോയ് കുറച്ചു വർഷങ്ങൾക്ക് മുൻപ്, നല്ല തിരക്കുള്ള ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഞാനൊരു ബസ്സിനുള്ളിൽ പെട്ടുപോയി. ട്രാഫിക്ക് ബ്ലോക്കിനുള്ളിൽ പെട്ട് വാഹനങ്ങൾ അനങ്ങാൻ പറ്റാതെ കിടക്കുന്നു. തണുത്തു വിറച്ചും ക്ഷീണിച്ചും കുറേ ആളുകൾ ദേഷ്യമുഖഭാവത്തോടെ, ലോകത്തോട് തന്നെ അരിശമാണെന്ന പോലെ അക്ഷമരായി ഇരിക്കുന്നു. മനപ്പൂർവമല്ലാത്ത ഒരു തള്ളിന്റെ പേരിൽ രണ്ട് പേർ ഒരു ബഹളം ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഗർഭിണിയായ ഒരു യുവതി ബസ്സിൽ കയറി. ഒന്ന് എണീറ്റ് സീറ്റ് കൊടുക്കാൻ പോലും ആർക്കും Read More…
തിരുക്കുടുംബത്തിൻ്റെ തിരുനാള്‍…
മാര്‍ട്ടിന്‍ എന്‍ ആൻ്റെണി ആര്‍ദ്രതയും സംരക്ഷണവും (ലൂക്കാ 2:22-40) ‘ബെത്’ എന്നാണ് ഹീബ്രു ഭാഷയില്‍ ഭവനത്തിനെ വിളിക്കുന്നത്. ഹീബ്രു അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരത്തെയും ‘ബെത്’ എന്ന് തന്നെയാണ് വിളിക്കുന്നത്. ‘ബെത്’ എന്ന ഈ ലിപി സല്‍ക്കാരത്തിന്റെയും സ്‌ത്രൈണതയുടെയും പ്രതീകമാണെന്നാണ് പണ്ഡിതമതം. (ആദ്യ ലിപിയായ ‘ആലെഫ്’ ദൈവത്തിന്റെയും മനുഷ്യന്റെയും പ്രതീകമാണ്) ‘ബെത്’ എന്ന പദവും ‘ബെത്’ എന്ന ലിപിയും അമ്മയെന്ന സങ്കല്പത്തിന്റെ രൂപകമാണ്. അമ്മയുള്ള ഇടം അത് ‘ബെത്’ ആണ്. വീടാണ്. അതെ, അമ്മയുള്ള ഇടത്തില്‍ ആര്‍ദ്രത കൂടൊരുക്കും, Read More…