ലൂക്കാ 5 : 1 – 11വിളിയും തിരിച്ചറിവും അവന്റെ ആദ്യശിഷ്യൻ ശിമയോനാണ്. അവന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നാണ്, യേശു അവനെ വിളിക്കുന്നത്. ഒരു അത്ഭുതമായി അവന്റെ ജീവിതത്തിൽ വന്നു, മാനസാന്തരത്തിന് വഴിയൊരുക്കി, തന്റെ ശിഷ്യനാകാൻ ക്ഷണിച്ചു. അങ്ങനെ, ആദ്യവിളിയും, അപ്പസ്തോലസംഘത്തിലെ ഒന്നാമനും, ആദ്യപ്രേഷിതദൗത്യം സ്വീകരിച്ചവനും, ആദ്യപ്രഘോഷകനുമായി ശിമയോൻ മാറി. ശിമയോന്റെ വള്ളത്തിലിരുന്നാണ്, ആധികാരികമായി അവൻ തന്റെ പ്രബോധനം ജനങ്ങൾക്ക് നൽകുന്നത്. തുടർന്ന്, അത്ഭുതകരമായ മീൻ പിടുത്തമാണ്. അവിടെ, അവന്റെ വചനവും, ശിമയോന്റെ പ്രവർത്തിയും ഒന്നിക്കുന്നു, ഉടൻ അത്ഭുതം Read More…
പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയത്തിന്റെ മുന്നിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം: കേരള നജ്വത്തുൽ മുജാഹിദീൻ നേതാവ് ഹുസൈൻ മടവൂർ നടത്തിയ പരാമർശങ്ങളോട് ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില മുസ്ലിം ചെറുപ്പക്കാരെ മാത്രം തെരഞ്ഞ് പിടികൂടി കേസിൽ അകപ്പെടുത്തുകയായിരുന്നു ആ വിഷയത്തിൽ സംഭവിച്ചത് എന്നായിരുന്നു ഹുസൈൻ മടവൂരിന്റെ ആരോപണം. പൂഞ്ഞാർ വിഷയത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ട കുട്ടികളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്ന വ്യാജ പ്രചാരണം മുമ്പുതന്നെ വ്യാപകമായി Read More…
പാലാ : നിറപുഞ്ചിരിയുടെയും പ്രസാദാത്മകതയുടെയും പ്രതീകമായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടുകയും തന്റെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ പാലാ രൂപതയെ വളർത്തിയെടുത്ത്, രൂപതയെ ലോകത്തിന്റെ തന്നെ നെറുകയിലെത്തിച്ച ദ്വിതീയമെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം ജന്മദിനം വ്യത്യസ്ത പരിപാടികളുടെ ഇടവകയുടെ ഉത്സവദിനം ആക്കിമാറ്റി പാലാ കത്തീഡ്രൽ സൺഡേസ്കൂളും ചെറുപുഷ്പ മിഷൻ ലീഗും. ആശംസകാർഡ് മേളയാണ് പിതാവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഇടവകയിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത പ്രധാന പരിപാടി. പിതാവിന്റെ നൂറാം ജന്മദിനമായ ഏപ്രിൽ പത്തിന് കുട്ടികൾ ആശംസ കാർഡുകൾ Read More…