രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകളുമായി കെസിബിസി

നിർണ്ണായകമായ ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ രാജ്യം എത്തിനിൽക്കുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകളുമായി കെസിബിസി ജാഗ്രത മാഗസിൻ.

-ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വേട്ടയ്ക്ക് ആയുധമായി മാറിയ മതപരിവർത്തന നിരോധന നിയമങ്ങളുടെ യാഥാർഥ്യങ്ങളും പിന്നാമ്പുറവും ഭീകരതയും വ്യക്തമാക്കുന്ന കവർ സ്റ്റോറി.
-മണിപ്പൂരിൽ സംഭവിച്ചവയുടെ വാസ്തവങ്ങൾ വ്യക്തമാക്കുന്ന ലേഖനം.

-വിവിധ രാഷ്ട്രീയ പാർട്ടികളുടെ ക്രൈസ്തവ സ്നേഹത്തിന് പിന്നിലെ കാപട്യം വ്യക്തമാക്കുന്ന ലേഖനങ്ങൾ
രാഷ്ട്രീയ അടിമത്തങ്ങൾക്കപ്പുറം മാനവികതയുടെയും ക്രൈസ്തവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ശക്തമായ ആഹ്വാനമാണ് ജാഗ്രത മാഗസിന്റെ ഉള്ളടക്കം.

error: Content is protected !!