News Social Media

ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ….

സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് എന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 15 Read More…

News Reader's Blog

വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരം: മാർ ജോസഫ് പാംപ്ലാനി

വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും മാർ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെൻ്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ Read More…

News Social Media

വന്യമൃഗ ആക്രമണം: മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചു

വന്യമൃഗ ആക്രമണത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരം ആരംഭിച്ചു. ഇരുന്നൂറോളം പേരാണ് കലക്ടറേറ്റിന് മുന്നിൽ ഉപവാസമിരിക്കുന്നത്. മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. വന്യമൃഗ ആക്രമണം തടയുന്നതിന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതോടെയാണ് രൂപതയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിച്ചത്.

Daily Saints Reader's Blog

ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം

പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം പത്രോസ് കുറേനാള്‍ പലസ്തീനായില്‍ത്തന്നെ ചെലവഴിച്ചു. അതിനു ശേഷം അന്തിയോക്യയിലേക്കു പോയി. അവിടെ നിന്ന് പൗലോസിനോടൊപ്പം റോമയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇരുവരും നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഒരേ ദിവസം രക്തസാക്ഷിത്വം വരിച്ചുവെന്നും വിശ്വസിക്കുന്നു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഇറനേവൂസ് പറയുന്നു: രണ്ടു മഹാ അപ്പസ്‌തോലന്മാരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ മേല്‍ സ്ഥാപിതമായിരിക്കുന്ന എത്രയും ശ്രേഷ്ഠവും മഹത്തുമായ സഭയാണ് റോമാ സഭ. ഈ തിരുനാള്‍ ദിവസം പത്രോസിന്റെ ഇന്നത്തെ പിന്‍ഗാമിക്കുവേണ്ടി തീഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ നാം Read More…

Faith Reader's Blog

നശ്വരമായ സമ്പാദ്യത്തിൻ്റെ പിന്നാലെ പോകാതെ അനശ്വരമായ സ്വർഗ്ഗീയനിക്ഷേപം കരുതിവയ്ക്കാം…

മത്തായി 6 : 19 – 24സ്വർഗ്ഗീയ നിക്ഷേപം നമ്മുടെ സമ്പാദ്യങ്ങളെല്ലാം നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാണ്. എന്നാൽ, ഇവയൊന്നും ശാശ്വതമായി നിലനിൽക്കുന്നതല്ല എന്ന സത്യം നമുക്ക് മറച്ചുവയ്ക്കാനാവില്ല. ആയതിനാൽ, ഭൂമിയിലെ നിക്ഷേപങ്ങളൊന്നും സ്വർഗ്ഗീയ നിക്ഷേപത്തിനുതകുന്നതല്ല എന്ന് യേശു ഈ വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. എത്ര വിലയേറിയതും കാലക്രമേണ നശിച്ചു മണ്ണടിയും. എന്നാൽ, അനശ്വരമായത് സ്വർഗ്ഗീയനിക്ഷേപം മാത്രം. ഏതൊരുവന്റേയും ഹൃദയം, അവന്റെ നിക്ഷേപത്തിലായിരിക്കും. സ്വർഗ്ഗീയനിക്ഷേപം നമ്മുടെ സത്പ്രവൃത്തികളുടെ പ്രതിഫലമാണ്. അവയോ, അനശ്വര നിക്ഷേപങ്ങളും. ഇതിൽ ഏത്‌ വേണമെന്ന് നാമാണ് Read More…

News Social Media

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക; ഉപവാസ സമരവും പ്രതിഷേധ റാലിയുമായി മാനന്തവാടി രൂപത

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മാനന്തവാടി രൂപത 2024 ഫെബ്രുവരി 22ന് വ്യാഴാഴ്ച കൽപ്പറ്റയിൽ ഉപവാസ സമരവും പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങൾ: 1. കാടും നാടും വേർതിരിക്കുക2. ഫെൻസിംഗ് ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക .3. ഉദ്യോഗസ്ഥ നിഷ്ക്രിയത്വം അവസാനിപ്പിക്കുക4. യൂക്കാലി ,സെന്ന , മഞ്ഞക്കൊന്ന, തേക്ക്, അക്വേഷ്യ മുതലായവ മുറിച്ചുമാറ്റി സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കുക. Read More…

News Social Media

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ Read More…

News Social Media

വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ ക്രൈസ്തവസഭാനേതൃത്വം സന്ദർശിച്ചു

മാനന്തവാടി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച ചെയ്തു. സംസ്ഥാനസർക്കാരിന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതും നടപടികൾ ഉണ്ടാകേണ്ടതുമായ വിവിധ വിഷയങ്ങൾ നിവേദനമായി സമർപ്പിച്ചു. വന്യജീവി ആക്രമണം അപ്രതീക്ഷിതവും അനിയന്ത്രിതവുമായി തീരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ഇടപെടലുകൾ അടിയന്തിരസ്വഭാവമുള്ളതും പ്രതിസന്ധി മറികടക്കാൻ പര്യാപ്തവുമായിരി ക്കണം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം മന്ത്രിമാരോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ പാക്കം സ്വദേശിയായ Read More…

Daily Saints Reader's Blog

സെൻ്റ് പീറ്റർ ഡാമിയൻ്റെ തിരുനാൾ : ഫെബ്രുവരി 21

സഭയുടെ പരിഷ്കർത്താവും ഡോക്ടറുമായിരുന്ന സെൻ്റ് പീറ്റർ ഡാമിയൻ തൻ്റെ കാലത്തെ പുരോഹിതന്മാർക്കിടയിൽ പ്രചരിച്ചിരുന്ന പൈശാചികതയ്ക്കും അഴിമതിക്കുമെതിരെ പോരാടി. ഫെബ്രുവരി 21 നാണ് അദ്ദേഹത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നത്. ബുദ്ധിമുട്ടുള്ള ബാല്യം 1007-ൽ റവണ്ണയിൽ ജനിച്ച അദ്ദേഹം ഏഴ് മക്കളിൽ അവസാനത്തെ ആളായിരുന്നു. ഇനി ഒരു കുട്ടിയെ കൂടി തനിക്ക് വളർത്താൻ കഴിയില്ലെന്ന് അവൻ്റെ അമ്മയ്ക്ക് തോന്നി, അവനെ മുലയൂട്ടാൻ വിസമ്മതിച്ചു. അവനെ മരണത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. കുട്ടിയെ കൈയ്യിൽ എടുത്ത്, തൻ്റെ ദുഷ്പ്രവണതയിൽ പശ്ചാത്തപിക്കുകയും മറ്റുള്ളവരെപ്പോലെ അവനെ പരിപാലിക്കുകയും Read More…

Faith Social Media

ഈ ലോകത്തിലെ സമ്പത്തിൽ ആകൃഷ്ടരാകാതെ ആത്മാവിൽ സമ്പന്നരാകാൻ പരിശ്രമിക്കാം

ലൂക്കാ 12 : 13 – 21സ്വർഗ്ഗീയ സമ്പന്നത ഈ ലോകസമ്പത്തുകൊണ്ട്, മറുലോകത്തിൽ സമ്പന്നനാകാൻ മരപ്പണിക്കാരനീശോ പഠിപ്പിക്കുന്നു. എക്കാലത്തും, സമ്പത്തെന്നും ഒരുതർക്കവിഷയമാണ്. കൂടുംതോറും നമ്മിൽ മോഹം വിരിയിക്കുന്ന, അത്യാഗ്രഹം ജനിപ്പിക്കുന്ന ഒന്നാണത്. എന്നാൽ, ഈ ലോകസമ്പത്തിനെക്കാൾ, നന്മപ്രവർത്തികൾക്കൊണ്ടും ദാനധർമ്മം കൊണ്ടും, ആത്മാവിൽ സമ്പന്നരാകാൻ ഈശോ നമ്മെ ഉപദേശിക്കുന്നു. മറുജീവിതത്തെപ്പറ്റി ചിന്തിക്കാതെ, ഈ ലോകത്തിൽ എല്ലാം മറന്നാസ്വദിച്ചു ജീവിക്കുന്നവരെ, അവൻ വിളിക്കുന്ന ഓമനപ്പേരാണ് “ഭോഷൻ”. ഈ ലോകത്തിന്റെ നശ്വരത മനസ്സിലാക്കാതെ ജീവിക്കുന്നവരാണവർ. പലപ്പോഴും നാം ‘സുരക്ഷ’ യുടെ മാനദണ്ഡമായി Read More…