News Reader's Blog Social Media

റോമിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു

റോം: ​ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ആ​ഗോ​ള സം​ഗ​മ​ത്തി​ന് വ​ത്തി​ക്കാ​നി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ഗോ​ള സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും സ​ഭാ​ധ്യ​ക്ഷ​ന്മാ​രും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ലോ​ക​ത്തെ 40-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ സം​ഗ​മ​ത്തി​ൽ അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത്. സ​ഭ​യു​ടെ​യും അ​ൽ​മാ​യ​രു​ടെ​യും ആ​ഗോ​ള ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ​ത്തി​നും വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *