Reader's Blog Social Media

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’…

റിന്റോ പയ്യപ്പിള്ളി കല്യാണത്തിന് താലി വാങ്ങിക്കാൻപോലും പൈസയില്ലാതിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു… സ്വന്തം കല്യാണത്തെക്കുറിച്ച് ആ മനുഷ്യൻ ഓർത്തെടുക്കുന്ന രംഗങ്ങൾ അതിമനോഹരമാണ്… കല്യാണത്തിന് ഡ്രസും സാധനങ്ങളും വാങ്ങിക്കാൻ പൈസയില്ലാതിരുന്നപ്പോ കൂട്ടുകാരനായ ഇന്നസന്റ് ഒരു 400 രൂപ കൈയിലേക്ക് വച്ചു കൊടുത്തു… അത്രേം പൈസ കൂട്ടുകാരന്റെ കൈയിൽ ഒരിക്കലുമുണ്ടാവില്ലെന്ന് അവനറിയാമായിരുന്നു…. എവിടുന്നാ ഈ പൈസയെന്ന് ചോദിച്ചപ്പോ കൂട്ടുകാരനായ ഇന്നസന്റിന്റെ മറുപടിയിങ്ങനെ… ”അത് ഭാര്യ ആലീസിന്റെ വള.. ആ വളയ്ക്ക് മാർവാടിയുടെ കടയിൽകിടന്ന് നല്ല പരിചയമുണ്ട്…ഈ പൈസ നീയിപ്പോ കൊണ്ടൊക്കോ…” ആ നാനൂറ് Read More…

Faith Reader's Blog Social Media

കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ…

ജോസഫ് ദാസൻ അത്ഭുതപ്രവർത്തകനായ, കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ! കൗമാരകാലത്താണ് അച്ചനെ ഞാൻ ആദ്യമായി കാണുന്നത്. വിശുദ്ധി പ്രസരിക്കുന്ന പുഞ്ചിരിയുള്ള ആ വൈദീകനെ സ്നേഹസേനയിൽ വായിച്ച അത്ഭുതപ്രവർത്തകരായ വിശുദ്ധരെ കാണുന്ന പോലെയാണ് ഞാൻ കണ്ടിരുന്നത്. ഇസ്‌ലാം മത വിശ്വാസികൾ ഉൾപ്പെടെ എന്റെ നിരവധി കൂട്ടുകാരെ ഞാൻ അച്ചന്റെ അടുക്കൽ പ്രാർത്ഥിക്കാൻ കൊണ്ടുപോയിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതകരമായി ദൈവം ഇടപെടുന്നതു എനിക്ക് കാണാൻ പറ്റി. ഞാൻ ആരെ കൊണ്ടുപോയാലും അച്ചൻ വളരെ താത്പര്യത്തോടെ ആയിരുന്നു അവരുടെ കാര്യത്തിൽ ഇടപെട്ടത് . Read More…

Reader's Blog Sermons Social Media

ക്രിസ്തുമസ് “ഇരുട്ടിലേക്കിറങ്ങിയ വെളിച്ചം!”

ക്രിസ്തുമസ് – ദൈവത്തിന്റെ സമീപനം! ക്രിസ്തുമസ് മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ ദൈവിക ഇടപെടലാണ്.സ്വർഗ്ഗത്തിന്റെ മഹിമ വിട്ട്, ഒരു പാവപ്പെട്ട തൊട്ടിലിലേക്ക് ദൈവം ഇറങ്ങിവന്ന ദിവസം.അധികാരത്തിന്റെ കൊട്ടാരങ്ങളിൽ അല്ല,സമ്പത്തിന്റെയോ ശക്തിയുടെയോ നടുവിൽ അല്ല,പക്ഷേ ഒരു പശുത്തൊഴുത്തിൽ—നിശ്ശബ്ദതയുടെയും ലാളിത്യത്തിന്റെയും നടുവിൽ. ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നത് ഇതാണ്:ദൈവം നമ്മെ തേടി വരുന്നു.നമ്മൾ അവനെത്തേടി കയറേണ്ടതില്ല;അവൻ നമ്മുടെയിടയിലേക്കിറങ്ങുന്നു. ഇന്നത്തെ ലോകം അതിവേഗവും അത്യാഗ്രഹവുമുള്ളതാണ്.പണം, പദവി, പ്രശസ്തി—ഇവയൊക്കെയാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്.ഇത്തരം ഒരു ലോകത്തിലേക്ക്നിസ്സഹായനായ ഒരു കുഞ്ഞായിദൈവം കടന്നുവന്നു. ക്രിസ്തുമസ് നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്:എന്റെ Read More…

Pope's Message Reader's Blog Social Media

കത്തോലിക്കാ സഭഒടുവിൽ തെറ്റു തിരുത്തിയോ?

Mathew Chempukandathil ദൈവമാതാവായ പരിശുദ്ധ മറിയത്തിനു ‘സഹ-രക്ഷക’ (Co-redemptrix), ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ (Mediatrix of all Graces) എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി (Dicastery for the Doctrine of the Faith) പുറത്തിറക്കിയ ഒരു പ്രബോധന രേഖയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ വാർത്ത വന്നയുടൻ പ്രൊട്ടസ്റ്റൻ്റ്/ പെന്തക്കോസ് മൂപ്പന്മാർ “കത്തോലിക്കാ സഭ തെറ്റുതിരുത്തി, തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ശരി” എന്ന നിലയിൽ വസ്തുതകൾ Read More…

Faith Reader's Blog Social Media

എന്തുകൊണ്ട് നവംബർ 1 സകല വിശുദ്ധരുടെയും തിരുനാൾ…

“സകല വിശുദ്ധർ” എന്നത് സ്വർഗ്ഗത്തിൽ ദൈവസാന്നിധ്യത്തിൽ മഹത്വം പ്രാപിച്ച എല്ലാ വിശ്വാസികളെയും ഉൾക്കൊള്ളുന്നു — സഭ ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിച്ചവരെയും, നമുക്ക് അറിയാത്ത ദൈവനിഷ്ഠരായ ആത്മാക്കളെയും.ഈ ദിനം ദൈവത്തിനായി വിശുദ്ധതയോടെ ജീവിച്ചവരുടെ വിജയവും, ദൈവകൃപയുടെ മഹത്വവും ഓർക്കുന്ന ദിനമാണ്. -ചരിത്രം: ക്രിസ്തീയ സഭയിൽ ആദ്യം മാർത്ത്യരുടെ (വിശ്വാസത്തിനായി ജീവൻ ത്യജിച്ചവരുടെ) ഓർമ്മ ദിനങ്ങൾ പ്രത്യേകം ആഘോഷിച്ചിരുന്നു. പിന്നീട്, നിരവധി വിശ്വാസികൾ വിശുദ്ധതയോടെ ജീവിച്ച് സ്വർഗ്ഗത്തിലെ മഹത്വം പ്രാപിച്ചതോടെ, എല്ലാവരെയും ഒരുമിച്ച് ഓർക്കാനുള്ള ആശയം ഉയർന്നു. പോപ്പ് ബോണിഫേസ് Read More…

Faith News Social Media

ഊര്‍ജ്ജം നഷ്ട്ടമായപ്പോള്‍ ഉരുവിട്ടത് ബൈബിള്‍ വചനം…

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോർഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺവേട്ടയും പുരുഷ, വനിതാ ടൂർണമെന്റുകളിലായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യമായി 300-ലധികം റൺസ് വേട്ടയും നടന്ന മത്സരത്തില്‍ ചുക്കാന്‍ പിടിച്ച ജെമിമ റോഡ്രിഗസ് കളിയ്ക്കു പിന്നാലേ തന്റെ ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുകയായിരിന്നു. ചരിത്ര വിജയത്തോടുള്ള അവളുടെ പ്രതികരണത്തിനായി ലോകം കാത്തിരുന്നപ്പോൾ, റോഡ്രിഗസ് അവളുടെ Read More…

Faith Pope's Message Social Media

അമ്മയോടൊപ്പം – ദിവസം/31, ജപമാല മാസ സമാപന ദിവസം…

മകനേ, മകളെ, നിന്റെ ജീവിതത്തിന്റെ കനൽ വഴികളിൽ ആശ്വാസമേകാൻ ഇതാ നിന്റെ സ്വർഗീയ അമ്മ! മകനേ, മകളേ — ജീവിതത്തിന്റെ വഴികളിൽ ചൂടും വേദനയും കനലുകളും നിറഞ്ഞ നിമിഷങ്ങൾ നമുക്ക് ഓരോരുത്തർക്കും നേരിടേണ്ടി വരും. ചിലപ്പോഴത് ഒറ്റപ്പെട്ടതായിരിക്കും, ചിലപ്പോഴത് നിരാശയുടെയും കണ്ണീർതുള്ളികളുടെയും നിറവുമായിരിക്കും. പക്ഷേ ആ വഴികളിൽ നമുക്ക് ഒറ്റപ്പെട്ടവരായി ഇരിക്കേണ്ടതില്ല — കാരണം, നമ്മെ കരുതുന്ന ഒരമ്മയുണ്ട് — നമ്മുടെ സ്വർഗീയ അമ്മ, മറിയം. അവൾ നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ സമാധാനവും പ്രത്യാശയും കൊണ്ടുവരുന്നു. നമ്മുടെ Read More…

Faith Reader's Blog Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-30

അമ്മയോടൊപ്പം – ദിവസം 30വിഷയം- “സ്വർഗ്ഗത്തെ സ്വന്തമാക്കാനുള്ള വഴി മറിയത്തെ സ്വന്തമാക്കുകയാണ്. മറിയത്തെ സ്വന്തമാക്കിയവർക്ക് സ്വർഗ്ഗം തീറെഴുതി കിട്ടിയെന്നുറപ്പിക്കാം.” യേശുവിന്റെ അമ്മയായ മറിയം മനുഷ്യരാശിയുടെ രക്ഷാവഴിയുടെ ആരംഭത്തിൽ തന്നെ പങ്കാളിയായി. അവളുടെ “അതെ” (ലൂക്കാ 1:38) മനുഷ്യകുലത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. അവളുടെ അനുസരണം, വിശ്വാസം, വിനയം, ദൈവവിശ്വാസം — എല്ലാം ചേർന്ന് അവളെ സ്വർഗ്ഗത്തിന്റെ മാതാവായി മാറ്റി. മറിയം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗദീപമാണ്, കാരണം അവൾ എപ്പോഴും യേശുവിലേക്കാണ് നയിക്കുന്നത്. അവളുടെ ജീവിതം നമ്മെ ദൈവത്തിന്റെ പദ്ധതിയിൽ Read More…

Faith Reader's Blog Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-29

അമ്മയോടൊപ്പം – ദിവസം 29“അനുസരണത്തിന്റെ നീതി” “ജോസഫ്‌ നിദ്രയിൽ നിന്നുണർന്നു, കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.”(മത്തായി 1 : 24). ഈ വചനം യോസഫിന്റെ വിശ്വാസത്തെയും അനുസരണത്തെയും പ്രതിഫലിപ്പിക്കുന്നതിലാണ്.മറിയം ഗർഭിണിയാണെന്ന് അറിയുമ്പോൾ, ജോസഫ്‌ വലിയ ആശയക്കുഴപ്പത്തിലായിരുന്നു. മനുഷ്യബുദ്ധിയിൽ നിന്ന് നോക്കുമ്പോൾ, അത് അപമാനവും സംശയവും നിറഞ്ഞ സാഹചര്യമായിരുന്നു. എന്നാൽ ദൈവം അവന്റെ സ്വപ്നത്തിലൂടെ തന്റെ യാഥാർത്ഥ്യത്തെ വെളിപ്പെടുത്തി. ദൂതൻ പറഞ്ഞത് വ്യക്തമായിരുന്നു — “മറിയം പരിശുദ്ധാത്മാവിൽ നിന്നാണ് ഗർഭം ധരിച്ചത്.” ജോസഫ്‌ Read More…

Faith Reader's Blog Social Media

ക്രിസ്ത്യാനികൾ ഹാലോവീൻ ആഘോഷിക്കണമോ?

ക്രിസ്ത്യാനികൾ ഹാലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കണമോ എന്ന വിഷയം പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ചിലർ ഇതിനെ നിരുപദ്രവകരമായ വിനോദമായി കാണുമ്പോൾ, മറ്റ് ചിലർ ഈ ദിനത്തിൻ്റെ ആത്മീയപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ, നമ്മുടെ എല്ലാ തീരുമാനങ്ങളും ബൈബിളിൻ്റെ കാഴ്ചപ്പാടിലൂടെ എടുക്കണം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ജീവിതത്തിൻ്റെ ഓരോ നിമിഷവും വെളിച്ചവും അന്ധകാരവും തമ്മിലുള്ള പോരാട്ടത്തിൻ്റെ പ്രതിഫലനമാണ്, അതുകൊണ്ട് തന്നെ, ഒരു ക്രിസ്ത്യാനിക്ക് ലോകത്തോടുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടത് ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിലാണ്. “നാം അന്ധകാരത്തിൻ്റെ ശക്തികളിൽ നിന്നും മോചിക്കപ്പെട്ട്, അവൻ്റെ Read More…