അകതാരിൽ നിറയുന്ന സ്നേഹം. ശ്രേയകുട്ടി ആലപിച്ച ഏറ്റവും പുതിയ ഗാനം റിലീസ് ആയി. ടോംസൺ രചന നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് എഡ്വിൻ കരിക്കമ്പള്ളി സംഗീതവും അനീഷ് രാജു പ്രോഗ്രാമിങും നിർവഹിച്ചിരിക്കുന്നു.
മനോഹരമായ ഈ ഗാനം കേൾക്കണം, ലൈക്കും കമന്റും ചെയ്യണം. ഇഷ്ടം ആയാൽ ഷെയർ ചെയ്യാൻ മറക്കരുത്.