‘താതന്റെ തണൽ’ നീതിമാന്മാരുടെ ചരിത്രത്തിന് കണ്ണീരിൻ്റെ നനവ് ഉണ്ട്. അവരുടെ പാട്ടിനു നോവിൻ്റെ ഘനം ഉണ്ട്.നീതിമാനായ വി. യൗസേപ്പ് പിതാവിൻ്റെ ചരിത്രം കണ്ണാടി നോക്കുന്ന ഒരു അപ്പൻ്റെ താളത്തിൽ ചിറകടിക്കുന്ന ഈ ഗാനം ചരിത്ര വിസ്മയം ആകട്ടെ…. ബെന്നിയുടെ ഈ ഗാനം അനേകർക്ക് ബലം നൽകട്ടെ!
Previous Articleദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്!
Next Article ലത്തീൻ വചന വിചിന്തനം | നവംബർ -11 | ലൂക്കാ 17: 20-25
Related Posts
Add A Comment