എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം. ഹോസ്പിറ്റലിൽ നിന്ന്, ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ആകുന്നു. ദൈവത്തിന് നന്ദി. ഇപ്പോൾ കഴിഞ്ഞ സർജറിയുടെ പോസിറ്റീവ് റിസൾട്ട് കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് doctors പറയുന്നത്. പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു. നിങ്ങളേവരുടെയും, അതിരില്ലാത്ത സ്നേഹത്തിനും, പ്രാർത്ഥനക്കും, മെസ്സേജുകൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏💙💚♥️💞
With love,
നിങ്ങളുടെ സ്വന്തം എലിസബത്ത് 🌹🌹🌹
16.11.2021
Previous Articleസിറോമലബാർ സഭയുടെ നവീകരിച്ച കുർബാന ക്രമത്തിലെ പ്രധാന ഭേദഗതികൾ.
Next Article #ഉറങ്ങും മുൻപേ…
Related Posts
Add A Comment