അനേകം നാളത്തെ ഒരുക്കത്തിൻ്റെ ഫലമായാണ് ഈ ഗാനം Release ചെയ്യാൻ സാധിച്ചത്…ഇതിനെകുറിച്ച് ചിന്തിച്ച അന്ന് മുതൽ ഇതിനായി പ്രാർത്ഥിച്ച് ഒരുങ്ങിയ എൻ്റെ പ്രിയ സുഹൃത്തിനും, നന്നായി ആലാപനം നിർവ്വഹിച്ച Sr. Sijina ക്കും, നല്ല Orchestration നടത്തിയ Wilstonum, Recording നിർവ്വഹിച്ച ജിൻ്റോ ചേട്ടനും, നല്ല ദൃശ്യവിരുന്നൊരുക്കിയ കുട്ടിക്കാനം മരിയൻ കോളേജിലെ മീഡിയ വിഭാഗത്തിലെ എൻ്റെ സഹപാഠികൾക്കും, Location നൽകുകയും അഭിനയിക്കുകയും ചെയ്ത സഹ്യാദ്രി ആയുർവേദ – പീരുമേട് ഡയറക്ടർ ബ്രിജേഷ് പുറ്റുമണ്ണിൽ അച്ചനും, പ്രോത്സാഹനം നൽകിയ ജെസ്സിഅമ്മക്കും, റിലീസിംഗ് നിർവ്വഹിച്ച ജോസഫ് വെള്ളമറ്റം അച്ചനും, എപ്പോഴും പ്രോത്സാഹനമായി കൂടെയുള്ള കുടുംബാംഗങ്ങൾക്കും, എല്ലാ നല്ല സുഹൃത്തുക്കൾക്കും, , മരിയൻ കോളേജിലെ മറ്റ് അച്ചന്മാർക്കും മറ്റ് എല്ലാ സുമനസ്സുകൾക്കും നന്ദിഈ ഗാനം നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്കും അയച്ചു കൊടുക്കണേ. യൗസേപ്പിതാവിൻ്റെ സാന്നിധ്യം നിങ്ങൾ ഏവരോടും കൂടെ എപ്പോഴും ഉണ്ടാകട്ടെ. By, Fr. Jomy Kumbukattu.
Previous Articleഫ്രാൻസിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി!
Related Posts
Add A Comment