സ്വർഗീയ സൂനം: അൽഫോൻസാമ്മയുടെ വ്യത്യസ്തമായ ആൽബം ശ്രദ്ധനേടുന്നു… അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റേയും, മുരിക്കൻ പിതാവിന്റേയും ആശീർവാദത്തോടെ, മോറാൻ മോർ ബസേലിയോസ് കാർഡിനൽ ക്ളീമീസ് കാതോലിക്കാ ബാവാ, ഭരണങ്ങാനത്ത് വച്ചു, പെരിയ ബഹു. ജോസ് വള്ളോംപുരയിടത്തിലച്ചന്റെ സാന്നിധ്യത്തിൽ (23/07/2022) സ്വർഗ്ഗീയ സൂനം റിലീസ് ചെയ്തു.
മോളി ഡെന്നീസിന്റെ ദൈവീക തൂലികയിൽ, ഫാ. തോമസ് താന്നിനില്ക്കുംതടത്തിൽ സംഗീതവും, മധു ബാലകൃഷ്ണന്റെ മധുവൂറും ആലാപനവും, പാലായുടെ അനുഗ്രഹീത കലാകാരന്മാർ അണിചേരുന്നതുമായ, ഭാരത വിശുദ്ധ, അൽഫോൻസാമ്മയെക്കുറിച്ചുള്ള സ്വർഗ്ഗീയഗാന വിരുന്ന് ‘സ്വർഗ്ഗീയ സൂനം’ റിലീസ് ചെയ്തു.
Singer : Madhu BalakrishnanLyrics: Molly DennisMusic : Fr.Thomas Thanninilkumthadathil Orchestration : Manu EphremCo-ordinator : Sijo John PunnathanathukunnelChorus : Fr.Thomas TNT, Babu Paika, Bineesh Uzhavoor, Josna George, Ashley Joseph Flute : Josey Alapuzha Thabla : Sumith Mixing & Mastering : jinto john Recordist : Bibin George,Sobin Sunny Studio : BiBee Audio Lab, Geetham Kochi Visuals & Edits : Soby Editline
വിഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: