“ക്രിസ്റ്റീന” ജീവനുള്ള അനുഭവങ്ങൾ ക്യാമറയിൽ പകർത്തി നിങ്ങളിൽ എത്തിക്കുകയാണ്. ഇത് നമുക്ക് ഒരു പാഠമായിരിക്കട്ടെ. ഇത് കാണുവാൻ എടുക്കുന്ന സമയം ഒരിക്കലും ഒരു നഷ്ടമായിരിക്കുകയില്ല.സൂക്ഷിക്കുക!
നിങ്ങളുടെ കുടുംബങ്ങളിലും ഓരോ ക്രിസ്റ്റീനമാർ ഉണ്ടാകാതെയിരിക്കട്ടെ. ലൗ ജിഹാദ് എന്ന സമൂഹമനസാക്ഷിയെ കാർന്നു തിന്നുന്ന ഈ വിപത്തിനെതിരെ ഒരുമിച്ചു പോരാടാം. നിഷ്കളങ്ക പ്രണയം എന്ന പേരിൽ പ്രണയിച്ചു മറ്റൊരു മതത്തിലെ പെൺകുട്ടികളെ സ്വന്തം മതത്തിലേക്ക് ചേർക്കുവാനും അതുവഴി ആ പെൺകുട്ടിയുടെ കുടുംബത്തെ തകർത്തു അവരുടെ സാമ്പത്തികം സ്വന്തമാക്കാൻ ഉള്ളത് ഈ കുബുദ്ധി നമ്മൾ മനസിലാക്കുക.
തീർച്ചയായും നിങ്ങൾ ഈ ഷോർട് ഫിലിം കാണുക എല്ലാ കുടുംബ ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുക.