മാനന്തവാടി: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ താമസക്കാരനും, സെന്റ് ജൂഡ് സൺഡേ സ്കൂൾ പ്രധാനാദ്ധ്യാപകനായി ദീർഘനാൾ സേവനം ചെയ്യുകയും ചെയ്ത ശ്രീ. ബെന്നി ചക്കാലയ്ക്കൽ സാർ, ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയനായികൊണ്ടിരിക്കുകയാണ്.
ഉടന്‍ തന്നെ കിഡ്നി മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുള്ളത്. സാധാരണക്കാരനായ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിന് ആവശ്യമായ തുക കണ്ടെത്തുവാനുള്ള സാമ്പത്തിക സ്ഥിതിയില്ല . ഈ അവസരത്തില്‍ ആവശ്യമായ സാമ്പത്തിക സഹായം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും, ജൂഡ്സ് മൗണ്ട് ഇടവകയുടെയും, നേതൃത്വത്തില്‍ ബെന്നി സി.ഡി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

ഈ ആവശ്യത്തിനായി വെള്ളമുണ്ട സ്റ്റേറ്റ് ബാങ്കിൽ ബെന്നി സി.ഡി-യുടെ പേരില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. നിങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ഈ അക്കൗണ്ട് വഴി നല്കി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു .
ACCOUNT NAME: BENNY C.D
ACCOUNT NUMBER: 20353115342
BANK: SBI VELLAMUNDA
IFSC CODE: SBIN0018106
GOOGLE PAY: 9744667125