ഇടുക്കി രൂപതാ, ചുരുളി സെൻറ് തോമസ് ഫൊറോന ദേവാലയ വികാരി ഫാ.ജോസഫ് പാപ്പാടി അല്പം മുൻപ് ഹൃദയാഘാതം മൂലം നിര്യാതനായി. ആദരാജ്ഞലികൾ!
ബഹുമാനപ്പെട്ട ജോസഫ് പാപ്പാടി അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. എന്നും മാതൃകയും പ്രചോദനവും ആയിരുന്നു ബഹുമാനപ്പെട്ട അച്ചൻ. തീഷ്ണതയുള്ള അജപാലകന് ആദരവോടെ വിട!
പൊതുദർശനം: വ്യാഴം 7 PM : ചുരുളി ഫൊറോന പള്ളിവെള്ളി 5.30 AM : വി.കുർബാന6.30 AM : വിലാപയാത്ര അടിമാലിയിലേക്ക് 7.30- 9.30 AM : അടിമാലി ടൗൺ പള്ളിയിൽ 9.30 AM: വിലാപയാത്ര കൂമ്പൻപാറയിലുള്ള ഭവനത്തിലേക്ക്10.00-11.00 AM: ഭവനത്തിൽ11.00: വിലാപയാത്ര കൂമ്പൻപാറ പള്ളിയിലേക്ക് 11.30 – 2.00 PM: പൊതുദർശനം ദൈവാലയത്തിൽ2.00 PM : ദിവ്യബലി, 1 തുടർന്ന് സംസ്കാര ശുശ്രൂഷകൾ!
ആദരാജ്ഞലികൾ!