ഇന്ന് മുതൽ ( ഫെബ്രുവരി 25 മുതൽ ജൂൺ 05 പെന്തക്കുസ്താ ദിനം വരെ ) ആരംഭിക്കുന്ന 100 ദിവസം കൊണ്ട് ബൈബിൾ മുഴുവൻ വായിച്ചു തീർക്കുന്ന പദ്ധതിക്കായി ഒരുങ്ങിയിരിക്കുന്ന എല്ലാവർക്കും ദൈവ കൃപ ലഭിക്കുമാറാകട്ടെ.
നമ്മൾ വായിക്കുന്നതോടൊപ്പം വായിക്കാൻ സാധ്യതയുള്ള 3 പേർക്കെങ്കിലും താഴെ കൊടുത്തിരിക്കുന്ന PDF പ്രിന്റ് എടുത്തു നൽകി അവരെയും വിശുദ്ധ ബൈബിൾ വായിക്കാൻ പ്രേരിപ്പിക്കുന്ന ഈ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറുണ്ടോ? ഏറ്റെടുക്കുന്നവർ ആമേൻ പറയാമോ ?
ഫെബ്രുവരി 25 മുതൽ ജൂൺ 5 പെന്തക്കുസ്താ ദിനം വരെ
You can read the whole Bible in 100 days. Also please motivate others to readMay the Grace of God be upon all who are ready for the project of reading the entire Bible in 100 days starting tomorrow (February 25).
Are you ready to take on this challenge of giving the following PDF prints to at least 3 people who are likely to read along with us and encourage them to read the Holy Bible as well? If yes, say AMEN!
February 25 to June 5 (Pentecost Day) ടൈം ടേബിൾ ഡൌൺലോഡ് ചെയ്യാൻ
മലയാളം ടൈം ടേബിൾ
https://bit.ly/2vVRhIY
Time Table (English)
http://bit.ly/2SYbFSQ
ബൈബിൾ വായിക്കുക, വായിക്കാൻ പ്രേരിപ്പിക്കുക. ലോകം മുഴുവൻ സുവിശേഷം എത്താൻ നമുക്കും പങ്കാളിയാകാം.
By, Fr. Daniel Poovannathil, Mount Carmel Retreat Center