പൗരോഹിത്യത്തെ ആസ്പദമാക്കിയുള്ള ഒരു ഷോർട്ട് ഫിലിം. റൂഹലായ മേജർ സെമിനാരിയിലെ ബ്രദേഴ്സ് നേതൃത്വം നൽകി സാന്തോം മീഡിയയുടെ കീഴിൽ ഒരുക്കിയ പൊരുൾ ഇന്ന് നിങ്ങളുടെ കൈകളിൽ എത്തുകയാണ്. നിങ്ങളുടെ ആത്മാർത്ഥമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. പൊരുൾ കാണുക ആസ്വദിക്കുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.
#പൊരുൾ!
പൗരോഹിത്യത്തെ ആസ്പദമാക്കിയുള്ള ഒരു ഷോർട്ട് ഫിലിം!