മൈസൂർ: OCD സഭയിൽപ്പെട്ട, ഡൽഹി പ്രൊവിൻസിലെ Bro. മസിൻ OCD, Bro. ലൂയിദാസ് OCD എന്നിവർ വാഹന അപകടത്തിൽ നിര്യാതരായി. ഇവർ രണ്ടു പേരും മൈസൂർ പുഷ്പാശ്രമം ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർഥികളാണ്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ അറിവായിട്ടില്ല. നമുക്ക് ഇരുവരുടെയും നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.