നിത്യ മാമ്മൻ ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം റിലീസ് ചെയ്തു!
വാതിക്കല് വെള്ളരിപ്രാവ്, നീ ഹിമ മഴയായി എന്നിങ്ങനെ ഒരുപാട് നല്ല ഗാനങ്ങൾ മലയാള സിനിമയ്ക്കും അതു പോലെ ക്രിസ്തീയ ഭക്തിഗാനങ്ങളിലും ഒരു പോലെ തന്റെതായ സ്ഥാനം ഉറപ്പിച്ച ഗായിക ആലപിച്ച ഒരു മനോഹര ഗാനം .അനീഷ്പോൾനിർമ്മിച്ച് അനീഷ്ബാബു പാലമൂട്ടിലിന്റെ രചനയിൽ എഡ്വിവിൻ കരിക്കിൻപ്പളളിയുടെ സംഗീതത്തിൽ ഒരു മനോഹര ഗാനം ഈഗാനം ഇഷ്ടപ്പെട്ടു എങ്കിൽ ദയവായി കമൻറ്, ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം.
By, അനീഷ്ബാബു.