“ഇതാ തിരുവോസ്തിയായി ദൈവം”
സ്വർഗ്ഗീയഗായകൻ കെസ്റ്റ്ർ ആലപിച്ച ഏറ്റവും പുതിയ പരിശുദ്ധ കുർബാന സ്വീകരണ ഗാനം റിലീസ് ചെയ്തു. എല്ലാവരും ഈ ഗാനം ശ്രവിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തണം. ഈ ആൽബത്തിന്റെ വീഡിയോ ഇംഗ്ലണ്ടിലെ ലീഡ്സിലുള്ള St .Mary’s ദേവാലയത്തിലാണ് വീഡിയോ ഷൂട്ട്ചെയ്തിരിക്കുന്നത്. പരിശുദ്ധ കുർബാനയുടെ സമയത്ത് ആലപിക്കാൻ പറ്റിയ രീതിയിൽ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും സപ്പോർട്ടും ഷെയറുംഉണ്ടാകണം. അതിന്റെ കൂടെ ചാനൽ ഒന്ന് സബ്സ്ക്രബ്ചെയ്യണം.
Previous Articleഎന്താണു ജിഹാദ്?
Next Article വൈദികന്റെ പേരിൽ വീണ്ടും തട്ടിപ്പ് സംഘം!
Related Posts
Add A Comment