നീഹാരം അലിയുന്ന രാവിൽ ‘ മണ്ണും മനവും ഒരു പോലെ കുളിരുന്ന മനോഹരമായ ക്രിസ്മസ് ദിനങ്ങളെ സംഗീത സാന്ദ്രമാക്കാൻ ഒരു അടിപൊളി ക്രിസ്മസ് കരോൾ ഗാനം നീഹാരം അലിയുന്ന രാവിൽ… -ക്രിസ്മസ് കരോൾ ഗാനം റീലീസ് ചെയ്തു…
Evans Music Mission -ലൂടെ മാത്യൂസച്ചൻ സംഗീതം ചെയ്ത് ഷെറിൻ ജോബി എഴുതി ഈ ഗാനം അതിമനോഹരമായി ആലപിച്ചിരിക്കുന്നത് യുവഗായകൻ മനുവർധനും, ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് ബാജിയോ ബാബുവുമാണ്.
ഈ പാട്ടും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.ഇഷ്ടമായാൽ Share ചെയ്ത് സപ്പോർട്ടു ചെയ്യുമല്ലോഎല്ലാവർക്കും ക്രിസ്മസിൻ്റയും പുതുവർഷത്തിൻ്റെയും മംഗളാശംസകൾസ്നേഹത്തോടെ നേരുന്നു.