ഇന്ത്യക്കു വെളിയിലുള്ള സീറോ മലബാർ രൂപതകളിലെ യുവജനങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന “എറൈസ് 2022” നേതൃസമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ റോമിലെ അനസ്താസിയ ബസിലിക്കയുടെ പുറത്ത് നടന്ന മാർഗ്ഗംകളി.
മാർത്തോമ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് യുവജന സമ്മേളനം നടക്കുന്നത്. വിശുദ്ധ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ശ്രുതിമധുരമായ ആഖ്യാനമായ മാർഗംകളി കത്തോലിക്ക സഭയുടെ ആസ്ഥാനത്ത് നടന്നപ്പോൾ അത് യുവജനങ്ങൾക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വായിരുന്നു.

Here was echoed the ancient art form of ‘Margamkali’, which is a melodic rendering of the acts and martyrdom of Mar Thoma, the Sleeha to Hendo. This occasion was graced by Maran Mar Geevarghese Alencherry, the Metropolitan and Gate of All-India and the Father and Head of the Syro-Malabar Church.
It was a beautiful tribute to our Holy Apostle, whose 1950th anniversary of Martyrdom is commemorated this year. The words of Margamkali, which takes us back to the life and work of Mar Thoma Sleeha was resonated in the land where Mar Kepa Sleeha and Mar Paulose Sleeha shed their blood. May the prayers of these holy apostles help us move forward with missionary zeal to proclaim Isho M’shiha, our Lord and our God, to the ends of the earth.
“May the robe, the peacock-like form, the staff, the hands and body of St. Thomas shine forever. May our people live long on this earth.” – from The Margamkali
BY, Syro Malabar Eparchy of Great Britain