ഇരിട്ടി: കിളിയന്തറ, പേരട്ട, വള്ളിത്തോട്, അങ്ങാടിക്കടവ്, ഇരിട്ടി, ഉളിക്കൽ, തുടങ്ങിയ മലയോര പ്രദേശങ്ങൾ മതം മാറ്റ പ്രണയത്തിന്റെ കേന്ദ്രങ്ങൾ. ഇരിട്ടിയുടെ മലയോരപ്രദേശങ്ങളിൽ പെൺകുട്ടികളെ പ്രണയകെണിയിൽ കുടുക്കിയുള്ള മതപരിവർത്തനത്തിനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമാകുന്നു. മലയോരത്തെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകൾ കേന്ദ്രികരിചു പ്രവർത്തിക്കുന്ന ബേക്കറികൾ കേന്ദ്രികരിചു ആണ് അടുത്തകാലത്തായി ഇത്തരം ജിഹാദി സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് അയ്യങ്കുന്നിൽ നിന്നും 18 വയസ് കഴിഞ്ഞ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ രാത്രിയുടെ മറവിൽ മലമുകളിൽ നിന്നുമുള്ള വീട്ടിൽ നിന്നും കടത്തി മൈസൂരിലെ ഒരു മുസ്ലീം കോളനിയിൽ എത്തിച്ചു കലിമ ചൊല്ലി മുസ്ലിമാക്കിയതിന്റെ പിന്നിലും മലയോര പ്രദേശത്തെ ബേക്കറിയും അവരുടെ ആളുകളും ആണ്. ക്രൈസ്തവ ഭൂരിപക്ഷ മലയോര പ്രദേശങ്ങളിൽ ഇത്തരത്തിൽ മുളച്ചു പൊന്തുന്ന പല ബേക്കറികളുടെ പിറകിലും ജിഹാദി മനസ് ഉള്ള വ്യക്തികൾ ആണ് അവരുടെ ലക്ഷ്യം നമ്മുടെ പെൺമക്കളും നിന്റെയൊക്കെ സഹോദരിമാരുമാണ്.
കഴിഞ്ഞയിടക്ക് വള്ളിത്തോട് ഉള്ള ഒരു ബേക്കറിയിൽ നിന്നും പ്രദേശവാസിയായ ഒരു മധ്യവയസ്ക്കന് ഉണ്ടായ അനുഭവമാണ് താഴെ പറയുന്നത് അയാളെ നമുക്ക് വർക്കി ചേട്ടൻ എന്ന് വിളിക്കാം ഉദ്ദേശം 11മണിയോട് കൂടിയാണ് വർക്കി ചേട്ടൻ വീട്ടിലേക്ക് റസ്ക്കും കുറച്ചു പലഹാരങ്ങളും മേടിക്കാൻ വള്ളിത്തോട് ഉള്ള ബേക്കറിയിലേക്ക് കയറി ചെല്ലുന്നത് ചെല്ലുമ്പോൾ ബേക്കറിയിൽ അകെ ഒരാളെ ഉള്ളു ആ ചെറുപ്പക്കാരൻ എന്താ വേണ്ടത്, എന്ന് ചോദിച്ചു ഓർഡർ എടുക്കുന്നു .അങ്ങനെ വർക്കി ചേട്ടൻ സാധനം എല്ലാം പൊതിഞ്ഞു മേടിച്ചു പൈസ കൊടുക്കാൻ നേരത്ത് ആണ് ഏകദേശം 18-20 വയസ് തോന്നിന്നിക്കുന്ന സുമുഖയാ പെൺകുട്ടിക്ക് കടയെ ലക്ഷ്യമാക്കി നടന്നു വരുന്നത് പെൺകുട്ടി കടയിലേക്ക് ആണെന്ന് മനസിലാക്കിയ നിമിഷം നാല് അഞ്ചു ചെറുപ്പക്കാർ പുറത്ത് നിർത്തിയിട്ട കാറിന്റെ ഉള്ളിൽ നിന്നും കടയുടെ പുറത്ത് നിന്നും കടയുടെ ഉള്ളിൽ കയറി വന്നു പലഹാരങ്ങൾ അടുക്കി വെക്കുന്നു ഇല്ലാത്ത പണി ഉണ്ടാക്കി ചെയ്യുന്നു.
പെൺകുട്ടി കയറി വന്ന പെൺകുട്ടിയോട് ഹൃദ്യമായ ഇടപെടൽ ആണ് ചെറുപ്പക്കാർ നടത്തുന്നത് ചോക്കലേറ്റ് വേണോ ചോക്കലേറ്റിന് ഇപ്പോൾ ഡിസ്കൗണ്ട് ഉണ്ടെന്നും എന്നൊക്കെ ഉള്ള പഞ്ചാര കലർന്ന വർത്തമാനം. അങ്ങനെ ഒരു പ്രത്യക തരം കരുതൽ കലർന്ന ഇടപെടൽ. അതായത് പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇവരുടെ ഇടപെടൽ എല്ലാം. ഇത് ഒരു പെൺകുട്ടിക്ക് മാത്രം അല്ല പല പെൺകുട്ടികളുടെയും അനുഭവങ്ങൾ ഇങ്ങനെയൊക്കെയാണ്എങ്ങനെ എങ്കിലും പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം ഐഡി അല്ലെങ്കിൽ Whatsapp നമ്പർ ലഭിക്കാൻ വേണ്ടിയാണ് ഇവരുടെ കരുതലും ഓട്ടവും ചാട്ടവും എല്ലാം. ഇതാണ് എല്ലാത്തിന്റെയും തുടക്കവും.
പല പെൺകുട്ടികളും അടുത്ത കാലത്തായി മലയോര പ്രദേശങ്ങളിൽ നിന്ന് ജിഹാദികളുടെ പ്രണയ കെണിയിൽ വീണിട്ടും ക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഇത് തടയാൻ ഉള്ള നിലപാടുകളോ സമീപനങ്ങളോ ഒന്നും തന്നെ ഇല്ല എന്നതാണ് ഞെട്ടിക്കുന്ന വാസ്തവം…? സഭാ നേതൃത്വങ്ങളും ഉറക്കമാണെന്ന് പറയാം. എന്ത് കൊണ്ടാണ് ക്രിസ്ത്യൻ പെൺകുട്ടികൾ ജിഹാദികളുടെ പ്രണയകെണിയിൽ വീഴാൻ കാരണം…? എന്ത് കൊണ്ടാണ് ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ നിന്നും ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്…? ചിന്തിക്കേണ്ടിയിരിയ്ക്കുന്നു!
നാളെ നിങ്ങളുടെ മകൾ ആകാം സഹോദരിയാകാം… നിങ്ങൾ പകർന്ന് നൽകിയ അമിത മതേതരത്വവും നിങ്ങൾ മക്കളിൽ അർപ്പിച്ച അമിത വിശ്വാസവും നാളെ നിങ്ങൾക്ക് ഈ ഒരു അവസ്ഥ വരുത്താതിരിക്കട്ടെ. ഒരു ആട് നഷ്ടപ്പെടുമ്പോൾ അതിൽ സന്തോഷിക്കുകയും അടക്കം പറയുകയും ചെയ്യുന്ന തനത് ശൈലി മലയോര ക്രിസ്ത്യാനികൾ മാറ്റേണ്ടിയിരിക്കുന്നു. നഷ്ടപെട്ടത് അവന്റേ ചോര മാത്രമല്ല നമ്മുടെ ചോര കൂടിയാണ് എന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നമുക്ക് നന്ന്.
ഇന്നലെയും ഇന്നുമായി ഈ വിഷയത്തിൽ കാസ ശക്തമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി ഫോൺ കാളുകൾ ആണ് ഞങ്ങള്ക്ക് ലഭിച്ചത്. ഞങ്ങള്ക്ക് പറയാൻ ഉള്ളത് ഇത്രയേ ഉള്ളു. നിരവധി വിഷയങ്ങളിൽ ഞങ്ങൾ ഇടപെട്ടു.നിരവധി ബോധ വൽക്കരണം ഞങ്ങൾ നടത്തി. ഇത് കെണിയാണെന്നും…. തിരിച്ചറിയണം എന്നും നമ്മളെ കൊണ്ട് സാധിക്കുന്ന അത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു… ഷോർട് ഫിലിമുകൾ അടക്കം സപ്പോർട്ട് ചെയ്തു. ഇനിയും തിരിച്ചറിയാത്ത മതേതര മാതാപിതാക്കൾ കണ്ണീരുകൊണ്ട് പഠിക്കുക. നിങ്ങൾ വർഗീയതയാണ് പറയുന്നത് എന്ന് പറഞ്ഞു പലരും നിസാര വത്കരിക്കുന്നത് തുടക്കഥ യാണ്…
അങ്ങനെ ഉള്ളവർ കൂടി അറിയുക.
അടുത്തത് നിങ്ങളുടെ കുടുംബത്തിൽ നിന്നും ആണ്. അന്ന് നിങ്ങൾ പറയുന്ന ഈ മതേതര ഫിലോസഫി പറഞ്ഞു പെങ്കൊച്ചിനെ ഇറക്കി കൊടുക്കാൻ സാധിക്കുമോ എന്ന് നോക്കുക.
പിന്നെ കാസയുടെ പ്രവത്തകരുടെയോ, ബന്ധുമിത്രാതികളുടെയോ ഒരു പെങ്കൊച്ചും പെടില്ല. അത് ഞങ്ങളുടെ ഉറപ്പ് ആണ്. അതിനുള്ള ബോധ വത്കരണം ഞങ്ങൾ കുടുംബങ്ങളിൽ കൊടുക്കുന്നുണ്ട്. നിങ്ങൾക് നിങ്ങളുടെ മക്കൾ, സഹോദരി ചതിയിൽ പെടരുത് എന്ന് ആഗ്രഹമുണ്ടെങ്കിൽ ഉറക്കത്തിൽ നിന്ന് ഉണരുക. ഇത്തരം സാമ്പത്തിക സഹായം നൽകുന്ന ബേക്കറികൾ ബഹിഷ്കരിച്ചുകൊണ്ട് ആകട്ടെ തുടക്കം.
By, TEAM CASA KANNUR