മാറി മറിയുന്ന പ്രണയ ഭാവങ്ങൾ…. നിങ്ങൾക്കും എഴുതാം പ്രണയത്തെക്കുറിച്ച്…
പ്രണയിക്കുന്നത് തെറ്റാണോ? പ്രണയം ഒരു പ്രതികാരമയി മാറാതെ, എവിടെ, എപ്പോൾ, എങ്ങിനെ തിരുത്തണം നമ്മൾ….?
(നിങ്ങളുടെ അനുഭവങ്ങൾ, ആശയങ്ങൾ) ഇരുന്നൂറ് വാക്കുകളിൽ കുറയാത്ത ലേഖനം ടൈപ്പ് ചെയ്ത് ഞങ്ങൾക്ക് അയക്കുക…
ഏറ്റവും മികച്ച ലേഖനങ്ങൾ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും പ്രസിദ്ധികരിക്കുന്നതാണ്.
അയക്കേണ്ട മെയിൽ വിലാസം: nasraayanlive@gmail.com
അയക്കേണ്ട അവസാന തീയതി :14/02/2022
www.nasraayan.com/