ലോകത്ത് എവിടെയിരുന്നും നിങ്ങൾക്കും കൃപാസനത്തിലെ പ്രസാദവര മാതാവിന്റെ മുമ്പിൽ തിരി കത്തിച്ച് നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!!
https://kreupasanammarianshrine.com/ എന്ന website-ൽ പ്രവേശിക്കുക.
window open ആകുമ്പോൾ കൃപാസനത്തിലെ പ്രസാദവര മാതാവിന്റെ HOME PAGE നിങ്ങളുടെ മുമ്പിൽ തെളിയും. ഇതിൽ ‘Light your candle now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘Click Here’ button opt ചെയ്യുക.
Step 1 :ഇനി നിങ്ങളുടെ പേര്, സ്ഥലം, ഇ‐മെയിൽ അഡ്രസ്,പ്രാർത്ഥനാപേക്ഷ എന്നിവ യഥാസ്ഥാനങ്ങളിൽ enter ചെയ്യുക.’Send’ ഒപ്ഷൻ click ചെയ്യുക .
Step 2 : മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Step 3 : പ്രാർത്ഥന ഡൗൺലോഡ് ചെയ്യുക.
NOTE: നിങ്ങളുടെ പ്രാർത്ഥനാപേക്ഷകൾ ഞങ്ങളുടെ മദ്ധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പിൽ register ചെയ്തതിനുശേഷം തിരി തെളിയുന്നതാണ്.
Follow this simple steps to light the candle in our marian website :
Enter in to our marian website, using the webaddress- https://kreupasanammarianshrine.com/
When the window opens,home page with Kreupasanam Mother of grace will appear on the screen. Here you can view the lit candles of marian devotees. Opt the “Light your candle now” button and then select “click here” button .
Step 1:enter your name,Place, Phone, Email-ID &prayer request in appropriate places.Then click “send message”button.
Step 2: Subscribe our youtube channel.
Step 3: Download the prayer in english,Malayalam,hindi or tamil
By, Fr V.P Joseph Kreupasanam