കഴിഞ്ഞ 8 മാസമായി ഈ കൂട്ടം ഞങ്ങൾക്ക് നൽകിയ ശുദ്ധമായ സന്തോഷത്തിന്റെ എണ്ണമറ്റ നിമിഷങ്ങൾക്ക് നന്ദി.
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് അഭിനന്ദനങ്ങൾ. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൻ്റെ അഭിമാനമായി മാറാൻ ഈ ടീമിന് സാധിച്ചു. ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഈ കുടുംബത്തെ വീണ്ടും ഒരുമിച്ച് കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല!