2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തെ ധീരമായ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടത് ചങ്ങനാശേരി അതിരൂപത അംഗംഷിജോ ഇടയാടിൽ.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് മൂവാറ്റുപുഴ രൂപത അംഗംബിച്ചു കുര്യൻ തോമസ്.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ ഉപാധ്യക്ഷയായി നിയോഗിക്കപ്പെട്ടത് കൊല്ലം രൂപതാ അംഗം ഡെലിൻ ഡേവിഡ്.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ ഉപാധ്യക്ഷയായി നിയോഗിക്കപ്പെട്ടത് പുനലൂർ രൂപതാ അംഗംജിബിൻ ഗബ്രിയേൽ.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് വരാപ്പുഴ അതിരൂപതാ അംഗം സ്മിത ആന്റണി.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് എറണാകുളം അങ്കമാലി അതിരൂപതാ അംഗം തുഷാര തോമസ്.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത് പാറശാല രൂപതാ അംഗം സെലിൻ ചന്ദ്രബാബു.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത് തലശ്ശേരി അതിരൂപതാഅംഗം ഷിജോ നിലക്കപ്പള്ളി.
2022 വർഷത്തെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത് പത്തനംതിട്ടരൂപതാ അംഗം ലിനു വി ഡേവിഡ്.

പ്രിയ നേതാക്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ!!!