KCYM സംസ്ഥാന സമിതി കലോത്സവം ‘ഉത്സവ് 2021’ ഓവറോൾ ചാമ്പ്യന്മാരായി കെസിവൈഎം മാനന്തവാടി രൂപത.
2 ദിനങ്ങളിലായി 32 രൂപതകളിലെയും യുവജനങ്ങളെ ഒന്നുചേർത്ത് ഒരുക്കിയ കലാ -സാഹിത്യ മത്സരത്തിൽ 114 പോയന്റോടെ കെ. സി. വൈ. എം മാനന്തവാടി രൂപത ഒന്നാം സ്ഥാനം കൈവരിച്ചു. കാലികമായ മാറ്റങ്ങൾക്ക് കലാത്മകമായ പ്രേക്ഷിതത്വം നിറച്ചുകൊണ്ട് ക്രൈസ്തവ യുവത്വം ദൃശ്യ ശ്രവ്യ സർഗ്ഗാത്മക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചു കൊണ്ട് കെ.സി.വൈ.എം സംസ്ഥാന കലോത്സവമായ ഉത്സവ് 2021-ൽ മുന്നേറ്റവുമായി കുതിക്കുകയാണ് കെ.സി.വൈ.എം മാനന്തവാടി രൂപത…
രണ്ടാം ഘട്ട ഫല പ്രഖ്യാപനത്തിൽ സംസ്ഥാനതല കലാ മത്സരത്തിന് വിജയികളായവർ!
🔖 നാടോടി നൃത്തം
🔖 കവിതാ രചന
FIRST A GRADE
ഫ്രാൻസിസ് വെളിയാപ്പിള്ളി
( പയ്യംപള്ളി മേഖല, തൃശ്ശിലേരി യൂണിറ്റ്)
🔖 മിമിക്രി – FIRST A GRADE
അലൻ ദാസ് (ചുങ്കക്കുന്ന് മേഖല അടയ്ക്കാത്തോട് യൂണിറ്റ് )
🔖 നാടോടി നൃത്തം – SECOND A GRADE
അമിത വേഴാപറമ്പിൽ (മാനന്തവാടി മേഖല, കണിയാരം യൂണിറ്റ് )
🔖 പ്രസംഗം – SECOND A GRADE
ഐറിൻ വാതക്കോടത്ത് (നടവയൽ മേഖല ,നടവയൽ യൂണിറ്റ് )
🔖 പ്രസംഗം – SECOND A GRADE
ജോനാഥ് തടങ്ങഴിയിൽ (ചുങ്കക്കുന്ന് മേഖല ചുങ്കകുന്ന് യൂണിറ്റ്)
🔖 മോണോ ആക്ട് – THIRD B GRADE
അലൻ ജോസ് കിഴകേൽ (മാനന്തവാടി മേഖല കണിയാരം യൂണിറ്റ്)

കെ.സി.വൈ.എം സംസ്ഥാനതല കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായവർ :-
ഉപന്യാസം- SECOND A GRADEമെൽവിൻ വടക്കേകുടിയിൽ (ദ്വാരക മേഖല, വിളമ്പുകണ്ടം യൂണിറ്റ്)
നോട്ടീസ് രചന – SECOND B GRADEഅനു തടത്തിൽ(മണിമൂളി മേഖല, മണിമൂളി യൂണിറ്റ്)
നോട്ടീസ് രചന-THIRD B GRADEബ്ലെസ്സി പുളിമൂട്ടിൽ(ചുങ്കക്കുന്ന് മേഖല, അമ്പായത്തോട് യൂണിറ്റ്)
മാർഗ്ഗംകളി- FIRST A GRADE1.
- സേജൽ ചെറുപ്ലാവിൽ. 2 റിയ കുന്നത്ത് 3.റിച്ച കുന്നത്ത് 4.ആഷിത കാരക്കട 5.ഷാമിനി കോരമംഗലത്ത് 6. അഞ്ജുഷ കാട്ടാം കോട്ടിൽ 7. ആഷ്റ്റിലി പടകൂട്ടിൽ (കല്ലോടി മേഖല, കല്ലോടി യൂണിറ്റ്)

മാനന്തവാടി രൂപതയെ പ്രതിനിധീകരിച്ച് മികവാർന്ന പ്രകടനം കാഴ്ച്ചവെച്ച പ്രിയ മത്സരാർത്ഥികൾക്കും പിന്തുണച്ച ഭാരവാഹികൾക്കും ഡയറക്ടർമാർ, ആനിമേറ്റർമാർ, യുവജന സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി…അഭിനന്ദനങ്ങൾ!!!!
വിജയികളായവർക്ക് അഭിനന്ദനങ്ങൾ! കെ.സി.വൈ.എം മാനന്തവാടി രൂപത