മനമുരുകി കരയുമ്പോൾ എന്നെശുവേ…
വരികളിൽ ദൈവസ്നേഹത്തിന്റെ ആഴം വരച്ചു കാട്ടുന്ന എലിസബേത് ബോസ് കളമ്പനായിലിന്റെ ഹൃദയസ്പർശിയായ വരികൾക്ക്, ക്രൈസ്തവ കൈരളിയുടെ മനസ്സറിഞ്ഞ സംഗീതാക്ജ്ഞൻ ബേബി ജോൺ കാലയന്താനിയുടെ സംഗീതം, മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിയുടെ മധുരലാപനം
Please Watch our song….. God Bless You All… Please Suscribe our Channel