ബെർലിൻ: ജർമനിയിലെ തുരിഞ്ജിയ സംസ്ഥാനത്തെ നോർദ്ഹൗസൻ പട്ടണത്തിലുള്ള സെന്റ് മേരീസ് പള്ളിയിൽ അഫ്ഗാൻ അഭയാർത്ഥിയുടെ ആക്രമണം. ദേവാലയത്തിൽ അതിക്രമിച്ചു കയറിയ അഭയാർഥി തിരുസ്വരൂപങ്ങളും ദേവാലയ ഉപകരണങ്ങളും നശിപ്പിച്ചു.
യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്ത്യൻസിന്റെ എണ്ണം കുറഞ്ഞു വരുന്നു. അടുത്ത 50 വർഷത്തിനുള്ളിൽ മുസ്ലിംസ് ന്റെ കടന്നു കയറി കുടിയേറി പാർക്കുന്ന തന്ത്രം അവസാനിപ്പിച്ചില്ലെങ്കിൽ ലോകം ഇല്ലാതെ ആകും. ഈ കാര്യത്തിൽ ഫ്രാൻസ് മുന്നേ ചിന്തിച്ചു തുടങ്ങി. മറ്റു രാഷ്ട്രങ്ങൾ ഇനി എന്ന് ചിന്തിച്ചു തുടങ്ങാൻ ആണ്.
ജർമനിയിലെ തുരിഞ്ജിയ സംസ്ഥാനത്തെ നോർദ്ഹൗസൻ പട്ടണത്തിലുള്ള സെന്റ് മേരീസ് പള്ളിയിൽ അഫ്ഗാൻ അഭയാർത്ഥിയുടെ ആക്രമണം. ദേവാലയത്തിൽ അതിക്രമിച്ചു കയറിയ അഭയാർഥി തിരുസ്വരൂപങ്ങളും ദേവാലയ ഉപകരണങ്ങളും നശിപ്പിച്ചു. പള്ളിയിൽ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം അക്രമി വലിച്ചു താഴെയിടുകയും ബെഞ്ചുകളും ജനാലകളും തകർക്കുകയും ചെയ്തു.
വലിയ ശബ്ദകോലാഹലം കേട്ട് പള്ളിയിലെത്തിയ വിശ്വാസികളും വികാരിയുംകൂടി അക്രമിയെ പോലീസിൽ ഏൽപ്പിച്ചു. ആക്രമണത്തെ ചോദ്യം ചെയ്തപ്പോൾ തന്റെ ഇസ്ളാമിക മതതത്വങ്ങൾ ഉപയോഗിച്ച് ന്യായീകരിക്കുകയാണ് ചെയ്തതെന്ന് ജർമ്മൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം തെറ്റായതുകൊണ്ടാണ് താനിതു ചെയ്തതെന്നാണ് ഇദ്ദേഹം പറഞ്ഞു. ആറു വർഷം മുന്പാണ് ഇയാൾ അഭയംതേടി ജർമനിയിൽ എത്തിയത്.
എട്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നോർദ്ഹൗസനിലെ സെന്റ് മേരീസ് പള്ളി. അക്രമി തകർത്ത ക്രൂശിതരൂപം നൂറ്റാണ്ടുകൾ പഴക്കമുള്ളതും ഏറെ കലാമൂല്യം കല്പിക്കപ്പെടുന്നതുമായ ഒരു ദാരുശില്പമാണ്. ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റർ മത്തിയാസ് ജെൻഡ്രിക്ക് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കരുതെന്ന് ഞാൻ വേനൽക്കാലത്ത് അഭ്യർത്ഥിച്ചതിന് കാരണം അത്തരം പെരുമാറ്റമാണെന്നും അവരിൽ ഭൂരിഭാഗവും നമ്മുടെ സംസ്കാരത്തെ നിരാകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.