SingWithNasraayan2021🎉
👉Season-02
സ്നേഹമുള്ളവരേ,
‘നസ്രായന്റെ കൂടെ’ എന്ന മീഡിയ മിനിസ്ട്രിക്ക് നിങ്ങൾ നല്കിക്കൊണ്ടിരിക്കുന്ന സ്നേഹത്തിനും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. 2021 -ലെ ക്രിസ്തുമസ്സിനൊരുക്കമായി ലോക മലയാളികൾക്കായി #Nasraayantekoode Media Ministry സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരത്തിലേക്ക് എല്ലാവർക്കും സ്വാഗതം.
🎹🎼”Sing With #Nasraayan2021 – Global Christmas Carol Online Competition”🎼🎹
Season-02 രജിസ്ട്രേഷൻ തുടരുന്നു…
കോവിഡിനാൽ മനം മടുത്തിരുക്കുന്ന മനുഷ്യ മനസ്സുകൾക്ക് ഈ ക്രിസ്തുമസ് കരോൾ ഗാനങ്ങളിലൂടെ പുത്തൻ പ്രതീക്ഷയും സന്തോഷവും പകരുവാൻ പകരുവാൻ ഒരു സുവര്‍ണ്ണാവസരവും, ഒപ്പം ആകര്‍ഷകമായ സമ്മാനങ്ങളും…
നിങ്ങള്‍ ഇതിനോട് ആത്മാര്‍ത്ഥമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു…
പങ്കുചേരാം, ദിവ്യരക്ഷകനായ കുഞ്ഞു നസ്രായന്റെ വരവിനായി കാത്തിരിക്കാം.
SingWithNasraayan2021📯 👉Season-02
🥇 1st Prize : Rs. 10,000/-
🥈 2nd Prize : Rs. 5,000/-
🥉 3rd Prize : Rs. 2,000/-
#നിബന്ധനകൾ
👉നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഒരു മനോഹര ക്രിസ്മസ് കരോൾ ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും മാത്രം പാടി വീഡിയോ റെക്കോർഡ് ചെയ്ത് അയക്കുക.
👉ഇതൊരു SOLO Corol song Competition ആണ്, (It is not a group song Competition)
👉മലയാള ഭാഷയിലുള്ള ഒരു കരോള്‍ ഗാനം ആലപിച്ച്, വീഡിയോ MP4 or MOV, (1920×1080 FHD) ഫോര്‍മാറ്റില്‍ അയയ്ക്കേണ്ടതാണ്.
👉സമയം പരമാവധി 3 to 4 മിനിറ്റ്. 👉 പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.
👉വാദ്യോപകരണങ്ങളുടെ അകമ്പടി കൂടാതെയാണ് പാടേണ്ടത്.
👉ശബ്ദത്തിൽ മറ്റു സ്പെഷ്യൽ ഇ ഫക്ട്സ് ഒന്നും ചേർക്കാൻ പാടുള്ളതല്ല. മൊബൈലിൽ Lepal Mic ഉപയോഗിച്ച് പാടാവുന്നതാണ്.
👉ലൈവായി ലൈവ് ആയി പാടി റെക്കോർഡ് ചെയ്ത് അയച്ചു തരിക.
👉വീഡിയോകള്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ എടുക്കേണ്ടതാണ്.
👉വീഡിയോയില്‍ എഡിറ്റിംഗ് അനുവദനീയമാണ് എന്നാൽ സ്റ്റുഡിയോ റെക്കോർഡിങ് അനുവദിനീയമല്ല. No visual effects or unwanted editing should not be done to the
video. (Cutting and Trimming of video is accepted)
👉വീഡിയോയില്‍ ലോഗോ, വാട്ടര്‍മാര്‍ക്ക്, എഴുത്ത് എന്നിവ ഉണ്ടായിരിക്കാൻ പാടില്ല.
👉അയച്ചുതരുന്ന വീഡിയോ ഇതിനുമുമ്പ് ഒരിടത്തും പബ്ലിഷ് ചെയ്തതാകരുത്.
👉വീഡിയോ അയച്ചുതരുവാനുള്ള അവസാന ദിവസം: 2021 ഡിസംബര്‍ 20, 10pm(IST)
👉വീഡിയോകള്‍ ഗൂഗിള്‍ ഡ്രൈവില്‍ (or Gmail) അപ്പ്ലോഡ് ചെയ്തശേഷം ലിങ്ക് nasraayanlive@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ചുതരുക.
👉നിങ്ങള്‍ അയച്ചുതരുന്ന വീഡിയോകൾ Nasraayantekoode എന്ന YouTube ചാനലില്‍ പബ്ളിഷ് ചെയ്തശേഷം YouTube ലിങ്ക്, Fr. Anish Karimaloor O. Praem @nasraayantekoode എന്ന Facebook പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ്. നിങ്ങളുടെ മെയിലിലേക്കും ഈ ലിങ്ക് അയയ്ക്കുന്നതാണ്.
👉2022 ജനുവരി 05-ാം തിയതി 10pm വരെ നിങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്ന YouTube Views, Likes, share, comments and subscription rate. എന്നിവ വിധിനിര്‍ണ്ണയത്തില്‍ പരിഗണിക്കുന്നതാണ്. 👉 വിധിനിർണ്ണയത്തിൽ അവതരണവും വിഷ്വൽസും പരിഗണിക്കും, എന്നിരുന്നാലും പ്രധാനമായും പാട്ടിനു തന്നെയായിരിക്കും മുൻഗണന. 👉 വീഡിയോയ്ക്ക് Copyright Claim വരുകയാണെങ്കിൽ ഞങ്ങളുടെ ഉത്തരവാദിത്വം ആയിരിക്കുന്നതല്ല. 👉 നിങ്ങളുടെ വീഡിയോ ഞങ്ങളുടെ കൈവശം എത്തിയെന്ന് നിങ്ങൾ തന്നെ ഉറപ്പുവരുത്തുക. 👉 ഫലം പ്രസിദ്ധീകരിക്കുന്നതിനു മുൻപ് വീഡിയോകൾ ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യാൻ പാടില്ല.
👉ആലാപന മികവും ഒപ്പം യൂട്യൂബിലൂടെ നിങ്ങളുടെ പാട്ടിനു ലഭിക്കു ന്ന
പിന്തുണ YouTube Views, Likes, share, comments and subscription rate. വിധിനിർണയത്തിൽ പ്രധാന മാനദണ്ഡമായിരിക്കും. അതിനാൽ നിങ്ങളുടെ പാട്ട് അപ്ലോഡ് ചെയ്ത്കഴിഞ്ഞാൽ എല്ലാവരിലേക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
👉#YouTube Channel Link: https://youtube.com/c/NasraayanteKoode
https://youtube.com/c/NasraayanteKoode
👉Please subscribe our channel to now more about the competition and your fellow competitors. 👉 മത്സരഫലം 2021 ജനുവരി 9 -ന് 8pm -ന് Fr. Anish Karimaloor O. Praem @nasraayantekoode എന്ന Facebook പേജില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
👉വിജയികൾക്ക് ലഭിക്കുന്ന സമ്മാന തുക നിങ്ങള്‍ നല്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്.
👉Facebook Page Link:https://www.facebook.com/Nasraayantekoode/

👉വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ👇
🎧 60% വിധികര്‍ത്താക്കളുടെ പാനല്‍ തീരുമാനം.
🎧 30% വീഡിയോ അപ്പ്ലോഡ് ചെയ്തതിനുശേഷം നിങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്ന YouTube Views, Likes, share, comments and subscription rate.
🎧 10% അവതരണ മികവ്. 🎧 Judge’s Decision will be final. 🎧 ആലാപനശൈലി, വേഷവിധാനം, ഹാർമണി, ടോൺ ക്വാളിറ്റി, ക്ലാരിറ്റി, വിഷ്വൽ അപ്പിയറൻസ്, ക്രിയേറ്റിവിറ്റി എന്നിവ പരിഗണിക്കുന്നതാണ്.
👉 നാല് പേരടങ്ങുന്ന പ്രഗത്ഭരായിരിക്കും വിധികര്‍ത്താക്കള്‍… അവരുടെ തീരുമാനം അന്തിമമായിരിക്കും.
👉 രജിസ്ട്രേഷന് ഫീസ് ഇല്ല എങ്കിലും, മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന E-mail ലിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Name:
Name of the Diocese:
Name of the Parish or Institution:
Whatsapp Number & E -Mail,
Send to E- Mail: nasraayanlive@gmail.com
ഈ മാർഗ്ഗ നിർദ്ദേശങ്ങളെകുറിച്ചോ നിയമങ്ങളെക്കുറിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഞങ്ങളുടെ ഓഫീസ് നമ്പറുമായി ബന്ധപ്പെടുക.
👉നസ്രായനൊപ്പം ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് പുതുമ പകരാം….
ഇത് പരമാവധി കൂട്ടുകാർക്ക് ഷെയര്‍ ചെയ്യുമല്ലോ🤗
വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക… https://nasraayan.com/
സ്നേഹപൂർവം,
Fr. Anish Karimaloor O. Praem.
Nasraayantekoode Media Ministry, 9496081581
