Share WhatsApp Facebook Twitter Telegram LinkedIn Pinterest Email കോതമംഗലം രൂപതാ അംഗമായ ജോർജ് മലേപ്പറമ്പിൽ അച്ചൻ നിര്യാതനായി. നമ്മുടെ പ്രാർത്ഥനയിൽ അച്ചനെ ഓർക്കാം. കുറച്ച് മാസങ്ങളായി ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.. പ്രിയപ്പെട്ട അച്ചന് ആദരാഞ്ജലികൾ…