താൻ ചെയ്ത എല്ലാ കാര്യങ്ങളും തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിട്ടും അവരുടെ വിശ്വാസരാഹിത്യം മൂലം തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിൽ ക്രിസ്തു ക്ഷോഭിക്കുന്നു.അവിടുത്തെ ശിഷ്യനെന്ന നാമം പേറി നടക്കുമ്പോൾ ക്രിസ്തു ചെയ്ത. എന്ത് നന്മയാണ് ഇന്ന് ലോകത്തിന് ഞാൻ കൈമാറുന്നത്?

By, ഫാ. എബിൻ ഓരത്തേൽ CST