നമുക്ക് ഒരുമിച്ച് സഹായിച്ച്മുൻപോട്ടു പോകാം!
ക്രിസ്തുവിലുള്ള വിശ്വാസം സധൈര്യംഉറക്കെ പ്രഖ്യാപിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് ഈ വെബ്സൈറ്റിന്റെപരമമായ ലക്ഷ്യം.
ഈ വെബ്സൈറ്റ് നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകുന്നതിന് നിങ്ങളുടെ സഹായവുംസഹകരണവും ആവശ്യമാണ്. ഏറ്റവും പ്രധാനമായി നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾ യാചിക്കുകയാണ്.
അതോടൊപ്പം, ഈ വെബ്സൈറ്റിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ നിങ്ങളും വലിയൊരു സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി മാറുകയാണ്.
നിങ്ങളുടേതായ രചനകൾ, ലേഖനങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, മറ്റ് പ്രധാനപ്പെട്ട വാർത്തകൾ, ഇതിലേക്ക് അയച്ചുതന്ന് നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാവുന്നതാണ്.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ സമീപിക്കുക:
Contact Us:
E Mail: nasraayanlive@gmail.com