പ്രിയപെട്ടവരെ, ബഹുമാനപെട്ട ഫാ. ഷാജി പടിഞ്ഞാറേക്കുന്നേൽ OSB അല്പസമയം മുമ്പ് -20 ജൂലൈ 2022- മരണപ്പെട്ട വിവരം ദുഃഖത്തോടെ അറിയിക്കട്ടെ. കിടങ്ങൂർ മാറിടം ഇടവകാഗമായ അച്ചൻ, ബ്ലഡ് ക്യാൻസറിന്റെ ചികിത്സയിലായിരുന്നു. ഇറ്റലിയിലെ ലിവോർണോ ഹോസ്പിറ്റലിൽ ഹാർട്ട് അറ്റാക്ക് മൂലമാണ് മരണപ്പെട്ടത്. നിങ്ങളുടെ പ്രാർത്ഥനകളിൽ അച്ചനെ ഓർക്കണമേ.
Fr. Biju Thazhathucheruvil OSB
Prior,
Vallambrosan Benedictine Order