ലോകമെമ്പാടുമുള്ള ജന ഹൃദയങ്ങളെ ക്രിസ്തുമസ്സിന്റെ ഉത്സവതിമർപ്പിൽ ആറാടിക്കുവാൻ നസ്രായൻ മീഡിയായും, മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളിയും ചേർന്ന് ലോക മലയാളികൾക്കായി ഓൺലൈൻ കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു.
1st Prize: ₹10,000*
2nd Prize: ₹7,500*
3rd Prize: ₹5,000*
4th Prize: ₹2,500*
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
‘#സ്നേഹതാരകം’ എന്ന ആൽബത്തിലെ, ‘അത്യുന്നതൻ… ഇമ്മാനുവേൽ’
https://www.youtube.com/watch?v=f4uBzz86jrA
എന്ന ക്രിസ്തുമസ് കരോൾ ഗാനം നിങ്ങളുടെ ഗ്രൂപ്പിൽ പാടി വിഡിയോ എടുത്തു ഞങ്ങൾക്ക് അയച്ചു തരിക. Nasraayantekoode official http://youtube.com/nasraayantekoode -Youtube -ൽ അപ്ലോഡ് ചെയ്യുന്ന നിങ്ങളുടെ ഗാനങ്ങളിൽ നിന്നും ഏറ്റവും നന്നായി പാടുന്ന നാല് ഗ്രൂപ്പിന് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കുന്നതാണ്.
നിബന്ധനകൾ:
-ഏത് പ്രായക്കാർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
-ഒരു ഗ്രൂപ്പിൽ മിനിമം അഞ്ച് പേരും മാക്സിമം 13 പേർക്കും പങ്കെടുക്കാവുന്നതാണ്.
-അത്യുന്നതൻ ഇമ്മാനുവേൽ എന്ന ഗാനം ഒർജിനൽ കരോക്കെ ഉപയോഗിച്ച് പാടി അയക്കണം.
https://www.youtube.com/watch?v=In4gy02JrjM
-മറ്റ് ഗാനങ്ങൾ മത്സരത്തിൽ സ്വികരിക്കുന്നതല്ല.
For the orginal Karoke visit: https://www.youtube.com/watch?v=In4gy02JrjM
-ഗാനം മൊബൈൽ ഫോണിലോ, (മിനിമം ക്വാളിറ്റി നിർബന്ധം) സ്റ്റുഡിയോയിലോ റെക്കോർഡ് ചെയ്യാവുന്നതാണ്.
-ഗാനം സ്റ്റുഡിയോയിലോ, പുറമേയോ ചിത്രീകരണം നടത്താവുന്നതാണ്.
–2022 ഡിസംബർ 24 രാവിലെ 11am വരെ നിങ്ങളുടെ വിഡിയോകൾ അയക്കാവുന്നതാണ്.
-വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഘടകങ്ങൾ:
-ആലാപന മികവ് -60%
ഓഡിയോ വീഡിയോ ക്വാളിറ്റി -20%
യൂട്യൂബ് Views, ലൈക്ക് & കമെന്റ് – 20%
2022 ഡിസംബർ 30 വരെയുള്ള യൂട്യൂബ് റീച്ച് കണക്കാക്കുന്നതാണ്.
Video അയച്ചുതരേണ്ട ഇമെയിൽ:
nasraayanlive@gamil.com
For more info:
+91 88306 62337
+91 9496081581, +91 9746665700
BY-TEAM SNEHATHAARAKAM
കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ!