വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തീർത്ഥാടന കേന്ദ്രത്തിനു വേണ്ടി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വരികള്‍ക്ക്, Drops Media Entertainment ന്റെ ബാനറില്‍ സിനോ ആന്റണിയുടെ സംഗീതത്തില്‍ ഐഡിയ സ്റ്റാർ Singer fame Jins Gopinath, Silpa Raju എന്നിവർ ചേര്‍ന്നു ആലപിച്ച ഗാനം.. റിലീസ് ആയിരിക്കുന്നു.
അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എഴുതിയ പുതിയ ഗാനം ശ്രദ്ധേയമാകുന്നു!
New Christian Devotional Song 2021
Previous Articleഫാ. ജെൻസൺ ഈ പെൺകുട്ടിക്ക് വൃക്ക നൽകിയതിന് പിന്നിൽ….
Next Article പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു!
Related Posts
Add A Comment